Malayalam Lyrics

| | |

A A A

My Notes
M ഇരുളില്‍ ഒരു തിരിയായ്, ഞാന്‍ എരിഞ്ഞീടുവാന്‍
നാഥാ നിന്‍ കൃപയേകിടൂ..
പകലില്‍ തരുതണലായ്, ഞാന്‍ നിന്നീടുവാന്‍
നാഥാ നിന്‍ ബലം നല്‍കിടൂ…
F ഇരുളില്‍ ഒരു തിരിയായ്, ഞാന്‍ എരിഞ്ഞീടുവാന്‍
നാഥാ നിന്‍ കൃപയേകിടൂ..
പകലില്‍ തരുതണലായ്, ഞാന്‍ നിന്നീടുവാന്‍
നാഥാ നിന്‍ ബലം നല്‍കിടൂ…
A ദേവ.. നിന്‍ സ്വരം കേള്‍ക്കുവാന്‍
എന്നിലെ കാതുകളെ തുറക്കേണമേ
A ദേവ.. നിന്‍ സ്വരം കേള്‍ക്കുവാന്‍
എന്നിലെ കാതുകളെ തുറക്കേണമേ
A ഞാന്‍ കാണും കണ്ണുകളിലെല്ലാം
നിന്‍ ഭാവം കാണുവാന്‍ ഇടയാക്കണേ
—————————————–
M ഉറങ്ങുമ്പോഴും, ഉണരുമ്പോഴും
തിരുസന്നിധെ എന്നും സ്‌തുതിച്ചീടുവാന്‍
F ഉറങ്ങുമ്പോഴും, ഉണരുമ്പോഴും
തിരുസന്നിധെ എന്നും സ്‌തുതിച്ചീടുവാന്‍
M നിന്നാത്മാവാല്‍, നിറച്ചീടുയെന്നെ
എന്നാവിനെന്നും ബലമേകുവാന്‍
A ദേവ.. നിന്‍ സ്വരം കേള്‍ക്കുവാന്‍
എന്നിലെ കാതുകളെ തുറക്കേണമേ
A ദേവ.. നിന്‍ സ്വരം കേള്‍ക്കുവാന്‍
എന്നിലെ കാതുകളെ തുറക്കേണമേ
A ഞാന്‍ കാണും കണ്ണുകളിലെല്ലാം
നിന്‍ ഭാവം കാണുവാന്‍ ഇടയാക്കണേ
—————————————–
F ജീവിതമായാലും, നിത്യതയായാലും
എന്നും നിന്‍ മാര്‍വില്‍ ലയിച്ചിടുവാന്‍
M ജീവിതമായാലും, നിത്യതയായാലും
എന്നും നിന്‍ മാര്‍വില്‍ ലയിച്ചിടുവാന്‍
F നിന്നാത്മാവിന്‍, നല്‍വരങ്ങള്‍
എന്‍ ഹൃദയത്തില്‍ പകരേണമേ
A ദേവ.. നിന്‍ സ്വരം കേള്‍ക്കുവാന്‍
എന്നിലെ കാതുകളെ തുറക്കേണമേ
A ദേവ.. നിന്‍ സ്വരം കേള്‍ക്കുവാന്‍
എന്നിലെ കാതുകളെ തുറക്കേണമേ
A ഞാന്‍ കാണും കണ്ണുകളിലെല്ലാം
നിന്‍ ഭാവം കാണുവാന്‍ ഇടയാക്കണേ
A ഇരുളില്‍ ഒരു തിരിയായ്, ഞാന്‍ എരിഞ്ഞീടുവാന്‍
നാഥാ നിന്‍ കൃപയേകിടൂ..
പകലില്‍ തരുതണലായ്, ഞാന്‍ നിന്നീടുവാന്‍
നാഥാ നിന്‍ ബലം നല്‍കിടൂ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Irulil Oru Thiriyayi Njan Erinjeeduvan | ഇരുളില്‍ ഒരു തിരിയായ്, ഞാന്‍ എരിഞ്ഞീടുവാന്‍ നാഥാ നിന്‍ കൃപയേകിടൂ.. Irulil Oru Thiriyayi Njan Erinjeeduvan Lyrics | Irulil Oru Thiriyayi Njan Erinjeeduvan Song Lyrics | Irulil Oru Thiriyayi Njan Erinjeeduvan Karaoke | Irulil Oru Thiriyayi Njan Erinjeeduvan Track | Irulil Oru Thiriyayi Njan Erinjeeduvan Malayalam Lyrics | Irulil Oru Thiriyayi Njan Erinjeeduvan Manglish Lyrics | Irulil Oru Thiriyayi Njan Erinjeeduvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Irulil Oru Thiriyayi Njan Erinjeeduvan Christian Devotional Song Lyrics | Irulil Oru Thiriyayi Njan Erinjeeduvan Christian Devotional | Irulil Oru Thiriyayi Njan Erinjeeduvan Christian Song Lyrics | Irulil Oru Thiriyayi Njan Erinjeeduvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Irulil Oru Thiriyaai, Njan Erinjeeduvaan
Nadha Nin Krupayekidu
Pakalil Tharuthanalaai, Njan Nineeduvaan
Nadhan Nin Bhalam Nalkidu

Irulil Oru Thiriyaai, Njan Erinjeeduvaan
Nadha Nin Krupayekidu
Pakalil Tharuthanalaai, Njan Nineeduvaan
Nadhan Nin Bhalam Nalkidu

Dheva.. Nin Swaram Kelkkuvan
Ennile Kaathukale Thurakkename
Dheva.. Nin Swaram Kelkkuvan
Ennile Kaathukale Thurakkename
Njan Kaanum Kannukalilellam
Nin Bhavam Kaanuvaan Idayakkane

-----

Urangumbozhum, Unarumbozhum
Thirusannidhe Ennum Sthuthicheeduvaan
Urangumbozhum, Unarumbozhum
Thirusannidhe Ennum Sthuthicheeduvaan

Ninnaathmavaal, Niracheeduyenne
En Naavinennum Balamekuvaan

Deva.. Nin Swaram Kelkkuvaan
Ennile Kathukale Thurakkename
Deva.. Nin Swaram Kelkkuvaan
Ennile Kathukale Thurakkename
Njan Kanum Kannukalilellam
Nin Bhavam Kanuvaan Idayakkane

-----

Jeevithamaayalum, Nithyatha Aayalum
Ennum Nin Maarvil Layicheeduvan
Jeevithamaayalum, Nithyatha Aayalum
Ennum Nin Maarvil Layicheeduvan

Ninnaathmavin Nal Varangal
En Hrudhayathil Pakarename

Deva.. Nin Swaram Kelkkuvaan
Ennile Kathukale Thurakkename
Deva.. Nin Swaram Kelkkuvaan
Ennile Kathukale Thurakkename
Njan Kanum Kannukalilellam
Nin Bhavam Kanuvaan Idayakkane

Irulil Oru Thiriyaai, Njan Erinjeeduvaan
Nadha Nin Krupayekidu
Pakalil Tharuthanalaai, Njan Nineeduvaan
Nadhan Nin Bhalam Nalkidu

Irulil Oru Thiriyayi Njan Erinjeeduvan Iruliloru Thiriyayi Thiriyaayi Thiriyai Thiriyaai Erinjeeduvan Erinjiduvan Erinjeeduvaan Erinjiduvaan


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *




Views 163.  Song ID 9006


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.