Irulu Moodiyoridavazhikalil


K. J. Yesudas

in

Rajakanmarude Rajave

MALAYALAM LYRICS

 |   |   |   |   | 

M ഇരുളു മൂടിയൊരിടവഴികളില്‍
ഇടറിവീഴും ഞങ്ങളേ
വഴിയൊരുക്കീ വഴിനടത്തും
ഇടയനല്ലോ നീ..ഇടയനല്ലോ നീ..
F ഇരുളു മൂടിയൊരിടവഴികളില്‍
ഇടറിവീഴും ഞങ്ങളേ
വഴിയൊരുക്കീ വഴിനടത്തും
ഇടയനല്ലോ നീ..ഇടയനല്ലോ നീ..
—————————————–
M അഴലു കണ്ടാലവിടെയെത്തും
കരുണയുള്ളോനേ
F അഴലു കണ്ടാലവിടെയെത്തും
കരുണയുള്ളോനേ
M തൊഴുതു നില്പൂ നിന്റെ മുമ്പില്‍
മെഴുതിരികളും ഞങ്ങളും
F തൊഴുതു നില്പൂ നിന്റെ മുമ്പില്‍
മെഴുതിരികളും ഞങ്ങളും
A മെഴുതിരികളും ഞങ്ങളും
A ഇരുളു മൂടിയൊരിടവഴികളില്‍
ഇടറിവീഴും ഞങ്ങളേ
വഴിയൊരുക്കീ വഴിനടത്തും
ഇടയനല്ലോ നീ..ഇടയനല്ലോ നീ..
—————————————–
F അലകടലില്‍ ചുവടു വച്ചു
നടന്നു പോയോനേ
M അലകടലില്‍ ചുവടു വച്ചു
നടന്നു പോയോനേ
F കുരിശു പേറി കുരിശു പേറി,
കടന്നു പോയവനേ
M കുരിശു പേറി കുരിശു പേറി,
കടന്നു പോയവനേ
F തൊഴുതു നില്പൂ വഴിയരികില്‍
മലരുകളും മനുഷ്യരും
M തൊഴുതു നില്പൂ വഴിയരികില്‍
മലരുകളും മനുഷ്യരും
F തിരിച്ചു വരൂ, തിരിച്ചു വരൂ
തിരുഹൃദയമേ വേഗം
M തിരിച്ചു വരൂ, തിരിച്ചു വരൂ
തിരുഹൃദയമേ വേഗം
A തിരുഹൃദയമേ വേഗം
A ഇരുളു മൂടിയൊരിടവഴികളില്‍
ഇടറിവീഴും ഞങ്ങളേ
വഴിയൊരുക്കീ വഴിനടത്തും
ഇടയനല്ലോ നീ..ഇടയനല്ലോ നീ..

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Irulu Moodiyoridavazhikalil
Idari Veezhum Njangale
Vazhi Orukki Vazhi Nadathum
Idayanallo Nee, Idayanallo Nee

Irulu Moodiyoridavazhikalil
Idari Veezhum Njangale
Vazhi Orukki Vazhi Nadathum
Idayanallo Nee, Idayanallo Nee

-----

Azhalu Kandal Avide Ethum
Karuna Ullonne
Azhalu Kandal Avide Ethum
Karuna Ullonne

Thozhuthu Nilpu Ninte Munpil
Mezhuthirikalum Njangalum
Thozhuthu Nilpu Ninte Munpil
Mezhuthirikalum Njangalum
Mezhuthirikalum Njangalum

Irulu Moodiyoridavazhikalil
Idari Veezhum Njangale
Vazhi Orukki Vazhi Nadathum
Idayanallo Nee, Idayanallo Nee

-----

Alakadalil Chuvadu Vechu
Nadannu Poyone
Alakadalil Chuvadu Vechu
Nadannu Poyone

Kurishu Peri Kurishu Peri
Kadannu Poyavane
Kurishu Peri Kurishu Peri
Kadannu Poyavane

Thozhuthu Nilppu Vazhiyarikil
Malarukalum Manushyarum
Thozhuthu Nilppu Vazhiyarikil
Malarukalum Manushyarum

Thirichu Varoo Thirichu Varu
Thiru Hrudayame Vegam
Thirichu Varoo Thirichu Varu
Thiru Hrudayame Vegam
Thiru Hrudayame Vegam

Irulu Moodiyoridavazhikalil
Idari Veezhum Njangale
Vazhi Orukki Vazhi Nadathum
Idayanallo Nee, Idayanallo Nee

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 74 Times. Lyrics ID : 3498