Malayalam Lyrics

| | |

A A A

M ഇരുമിഴിതാരിലെന്നെ, അരുമയായ് കാത്തിടണേ
ഇരുളിലെനിക്കു തിരിനാളമായ് അണയണേ, അമ്മേ
F പതിവുപോലെന്റെ ചാരേ, പതിയെ മൂളുന്ന പാട്ടായ്
പാരിലെനിക്കു തുണയാകുവാന്‍ അണയണേ, അമ്മേ
M അകലെ മേലെ മേഘം ഉയരെ, അഴകു തൂകി നില്‍ക്കും ഉയിരേ
അരികില്‍ എന്റെ നിഴലാകണേ
F പന്ത്രണ്ടു താരമുടി ചൂടി നില്‍ക്കും അഴകേ, അമ്മേ
M ഒരു നേര്‍ത്ത കാറ്റിന്റെ ഈണമായ് തഴുകണേ, എന്നെ
A ആശ്വാസം നീയേ, അലിവെഴും തായേ
എന്‍ ശ്വാസം നീയേ, എന്നുയിരെ തായേ
A ആശ്വാസം നീയേ, അലിവെഴും തായേ
എന്‍ ശ്വാസം നീയേ, എന്നുയിരെ തായേ
M ആ.. ആ.. ആ..
—————————————–
M നീ, പകരുന്ന നാളമെന്‍ നെഞ്ചില്‍ അണയാതെ വെച്ചിടാം
F നീ, ചൊരിയുന്ന സ്‌നേഹമെന്‍ ചങ്കിലുലയാതെ ചേര്‍ത്തിടാം
M നിന്‍ കണ്ണുനീര്‍, പൊന്നു കവിളില്‍ വീഴാതിനി ഞാന്‍, നോക്കിടാം
F നിന്‍ മാറിലായ് ചേര്‍ന്നുറങ്ങാന്‍ ഇനിയൊരു ജന്മം, കാത്തിടാം
A അഭയമേ.. ദയാനിധിയേ…
അലിവിന്റെ ആലയമേ…
അളവേതുമില്ലാ സഹനം, നീയേ.. അമ്മേ…
A ആശ്വാസം നീയേ, അലിവെഴും തായേ
എന്‍ ശ്വാസം നീയേ, എന്നുയിരെ തായേ
A ആശ്വാസം നീയേ, അലിവെഴും തായേ
എന്‍ ശ്വാസം നീയേ, എന്നുയിരെ തായേ
—————————————–
M സ രി മ പാ നി സ രി മാ ഗ രി സ നി സാ….
—————————————–
F ഞാന്‍ പൊരുതുന്ന പാതയില്‍, കാവലാകുവാന്‍ പോരുമോ
M കാലിടറുന്നു വീഥിയില്‍, കൈതാങ്ങുവാന്‍ പോരുമോ
F നിന്‍ കൈവിരല്‍ കോര്‍ത്തു നീങ്ങാന്‍ ബാല്യം തിരികെ, ചേരുമോ
M എന്‍ കൈമുതല്‍ കാഴ്‌ച്ചയേകാന്‍ താരാട്ടിനിയും, കേള്‍ക്കുമോ
A അഭയമേ… ദയാനിധിയേ
അടിയന്റെ ആശ്രയമേ…
അതിരേതുമില്ലാ മധുരം, നീയേ.. അമ്മേ…
F ഇരുമിഴിതാരിലെന്നെ, അരുമയായ് കാത്തിടണേ
ഇരുളിലെനിക്കു തിരിനാളമായ് അണയണേ, അമ്മേ
M പതിവുപോലെന്റെ ചാരേ, പതിയെ മൂളുന്ന പാട്ടായ്
പാരിലെനിക്കു തുണയാകുവാന്‍ അണയണേ, അമ്മേ
F അകലെ മേലെ മേഘം ഉയരെ, അഴകു തൂകി നില്‍ക്കും ഉയിരേ
അരികില്‍ എന്റെ നിഴലാകണേ
M പന്ത്രണ്ടു താരമുടി ചൂടി നില്‍ക്കും അഴകേ, അമ്മേ
F ഒരു നേര്‍ത്ത കാറ്റിന്റെ ഈണമായ് തഴുകണേ, എന്നെ
A ആശ്വാസം നീയേ, അലിവെഴും തായേ
എന്‍ ശ്വാസം നീയേ, എന്നുയിരെ തായേ
A ആശ്വാസം നീയേ, അലിവെഴും തായേ
എന്‍ ശ്വാസം നീയേ, എന്നുയിരെ തായേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Irumizhitharil Enne Arumayayi Kaathidene | ഇരുമിഴിതാരിലെന്നെ അരുമയായ് കാത്തിടണേ ഇരുളിലെനിക്കു തിരിനാളമായ് അണയണേ അമ്മേ Irumizhitharil Enne Lyrics | Irumizhitharil Enne Song Lyrics | Irumizhitharil Enne Karaoke | Irumizhitharil Enne Track | Irumizhitharil Enne Malayalam Lyrics | Irumizhitharil Enne Manglish Lyrics | Irumizhitharil Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Irumizhitharil Enne Christian Devotional Song Lyrics | Irumizhitharil Enne Christian Devotional | Irumizhitharil Enne Christian Song Lyrics | Irumizhitharil Enne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Irumizhithaaril Enne, Arumayaai Kaathidane
Irulil Enikku Thiri Naalamaai Anayane, Amme
Pathivupol Ente Chaare, Pathiye Moolunna Paattaai
Paaril Enikku Thunayaakuvaan Anayene, Amme

Akale Mele Mekham Uyare, Azhaku Thooki Nilkkum Uyire
Arikil Ente Nizhalaakane
Panthrandu Thaara Mudi Choodi Nilkkum Azhake, Amme
Oru Nertha Kaattinte Eenamaai Thazhukane, Enne

Aashwasam Neeye, Alivezhum Thaaye
En Shwaasam Neeye, Ennuyire Thaaye
Aashwasam Neeye, Alivezhum Thaaye
En Shwaasam Neeye, Ennuyire Thaaye

Aaa.... Aaa.... Aaa....

-----

Nee, Pakarunna Naalam En Nenchil Anayaathe Vechidaam
Nee, Choriyunna Snehamen Chankil Ulayaathe Cherthidaam
Nin Kanuneer, Ponnu Kavilil Veezhath Ini Njan, Nokkidaam
Nin Maarilaai Chernnurangan Ini Oru Janmam, Kaathidaam
Abhayame.. Dhaya Nithiye...
Alivinte Aalayame...
Alavethum Illa Sahanam, Neeye... Amme.....

Aashwasam Neeye, Alivezhum Thaaye
En Shwasam Neeye, Ennuyire Thaaye
Aashwasam Neeye, Alivezhum Thaaye
En Shwasam Neeye, Ennuyire Thaaye

-----

Sa Ri Ma Pa Ni Sa Ri Ma Ga Ri Sa Ni Sa....

-----

Njan Poruthunna Pathayil, Kavalakuvaan Porumo
Kaalidarunna Veedhiyil, Kaithaanguvaan Porumo
Nin Kaiviral Korthu Neengan Balyam Thirike Cherumo
En Kaimuthal Kazchayekaan Tharatt Iniyum, Kelkkumo
Abhayame.. Dhaya Nidhiye...
Adiyante Aashrayame...
Athirethum Illa Madhuram, Neeye... Amme.....

Irumizhithaaril Enne, Arumayaai Kaathidane
Irulil Enikku Thiri Naalamaai Anayane, Amme
Pathivupol Ente Chaare, Pathiye Moolunna Paattaai
Paaril Enikku Thunayaakuvaan Anayene, Amme

Akale Mele Mekham Uyare, Azhaku Thooki Nilkkum Uyire
Arikil Ente Nizhalaakane
Panthrandu Thaara Mudi Choodi Nilkkum Azhake, Amme
Oru Nertha Kaattinte Eenamaai Thazhukane, Enne

Aashwasam Neeye, Alivezhum Thaaye
En Shwaasam Neeye, Ennuyire Thaaye
Aashwasam Neeye, Alivezhum Thaaye
En Shwaasam Neeye, Ennuyire Thaaye

Irumizhithaaril enne iru mizhi tharil thaaril thaarilenne tharilenne irumizhithaarilenne irumizhitharil irumizhithaaril arumayaayi arumayayi arumayai arumayaai kathidane kaathidane kathidene kaathidene


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *




Views 65.  Song ID 6214


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.