M | ഇസ്രായേലിന്‍ നാഥനായി വാഴും ഏക ദൈവം സത്യജീവ മാര്‍ഗ്ഗമാണ് ദൈവം മര്‍ത്യനായി ഭൂമിയില്‍ പിറന്ന സ്നേഹ ദൈവം നിത്യ ജീവനേകിടുന്നു ദൈവം |
A | ആബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ |
A | ആബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ |
F | ഇസ്രായേലിന്‍ നാഥനായി വാഴും ഏക ദൈവം സത്യജീവ മാര്‍ഗ്ഗമാണ് ദൈവം മര്‍ത്യനായി ഭൂമിയില്‍ പിറന്ന സ്നേഹ ദൈവം നിത്യ ജീവനേകിടുന്നു ദൈവം |
—————————————– | |
M | ചെങ്കടലില്‍ നീ അന്നു പാതതെളിച്ചു മരുവില്‍ മക്കള്‍ക്കു മന്ന പൊഴിച്ചു എരിവെയിലില്‍ മേഘത്തണലായ് ഇരുളില്‍ സ്നേഹ നാളമായ് സീനായ് മാമല മുകളില്‍ നീ നീതി പ്രമാണങ്ങള്‍ പകര്‍ന്നേകി |
F | ചെങ്കടലില്‍ നീ അന്നു പാതതെളിച്ചു മരുവില്‍ മക്കള്‍ക്കു മന്ന പൊഴിച്ചു എരിവെയിലില്‍ മേഘത്തണലായ് ഇരുളില്‍ സ്നേഹ നാളമായ് സീനായ് മാമല മുകളില്‍ നീ നീതി പ്രമാണങ്ങള്‍ പകര്‍ന്നേകി |
A | ആബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ |
A | ഇസ്രായേലിന്‍ നാഥനായി വാഴും ഏക ദൈവം സത്യജീവ മാര്‍ഗ്ഗമാണ് ദൈവം |
—————————————– | |
F | മനുജനായ് ഭൂവില്‍ അവതരിച്ചു മഹിയില്‍ ജീവന്‍ ബലികഴിച്ചു തിരുനിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിന്‍ ജീവനായ് വഴിയും സത്യവുമായവനെ നിന്‍ തിരുനാമം വാഴ്‌ത്തുന്നു |
M | മനുജനായ് ഭൂവില്‍ അവതരിച്ചു മഹിയില്‍ ജീവന്‍ ബലികഴിച്ചു തിരുനിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിന്‍ ജീവനായ് വഴിയും സത്യവുമായവനെ നിന്‍ തിരുനാമം വാഴ്‌ത്തുന്നു |
A | ഇസ്രായേലിന്‍ നാഥനായി വാഴും ഏക ദൈവം സത്യജീവ മാര്‍ഗ്ഗമാണ് ദൈവം മര്‍ത്യനായി ഭൂമിയില്‍ പിറന്ന സ്നേഹ ദൈവം നിത്യ ജീവനേകിടുന്നു ദൈവം |
A | ആബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ |
A | ആബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sathya Jeeva Maarggamaanu Daivam
Marthyanaayi Bhoomiyil Pirannu Sneha Daivam
Nithya Jeevan Ekidunnu Daivam
Abba Pithaave Daivame
Aviduthe Raajyam Varename
Ange Thiruhitham Bhoomiyil
Ennennum Niraveridename
Abba Pithaave Daivame
Aviduthe Raajyam Varename
Ange Thiruhitham Bhoomiyil
Ennennum Niraveridename
Israyelin Naadhanayi Vaazhumeka Daivam
Sathya Jeeva Maarggamaanu Daivam
Marthyanaayi Bhoomiyil Pirannu Sneha Daivam
Nithya Jeevan Ekidunnu Daivam
--------
Chenkadalil Nee Annu Paatha Thelichu
Maruvil Makkalkku Manna Pozhichu
Eriveyilil Megha Thanalaayi
Irulil Sneha Naalamaay
Seenai Maamala Mukalil Nee
Neethi Pramaanangal Pakarnneki
Chenkadalil Nee Annu Paatha Thelichu
Maruvil Makkalkku Manna Pozhichu
Eriveyilil Megha Thanalaayi
Irulil Sneha Naalamaay
Seenai Maamala Mukalil Nee
Neethi Pramaanangal Pakarnneki
Abba Pithaave Daivame
Aviduthe Raajyam Varename
Ange Thiruhitham Bhoomiyil
Ennennum Niraveridename
Israyelin Naadhanayi Vaazhumeka Daivam
Sathya Jeeva Maarggamaanu Daivam
--------
Manujanai Bhoovil Avatharichu
Mahiyil Jeevan Balikazhichu
Thiruninavum Divya Bhojyavumaay
Ee Ulakathin Jeevanai
Vazhiyum Sathyavumaayavane
Nin Thirunaamam Vaazhthunnu
Manujanai Bhoovil Avatharichu
Mahiyil Jeevan Balikazhichu
Thiruninavum Divya Bhojyavumaay
Ee Ulakathin Jeevanai
Vazhiyum Sathyavumaayavane
Nin Thirunaamam Vaazhthunnu
Israyelin Naadhanayi Vaazhumeka Daivam
Sathya Jeeva Maarggamaanu Daivam
Marthyanaayi Bhoomiyil Pirannu Sneha Daivam
Nithya Jeevan Ekidunnu Daivam
Abba Pithaave Daivame
Aviduthe Raajyam Varename
Ange Thiruhitham Bhoomiyil
Ennennum Niraveridename
Abba Pithaave Daivame
Aviduthe Raajyam Varename
Ange Thiruhitham Bhoomiyil
Ennennum Niraveridename
No comments yet