Israyelin Nayaka Ente Nalla Daivame


Kester

in

Murivetta Hridayam

MALAYALAM LYRICS

 |   |   |   |   | 

M ഇസായേലിന്‍ നായകാ,
എന്റെ നല്ല ദൈവമേ
കാഴ്ചയായ് ഞാന്‍ ഏകുന്നു,
എന്നെയും എന്‍ സര്‍വ്വവും
നിന്റെ മുമ്പിലായിതാ,
സ്വീകരിക്കണമേ പ്രഭോ
F ഇസായേലിന്‍ നായകാ,
എന്റെ നല്ല ദൈവമേ
കാഴ്ചയായ് ഞാന്‍ ഏകുന്നു,
എന്നെയും എന്‍ സര്‍വ്വവും
നിന്റെ മുമ്പിലായിതാ,
സ്വീകരിക്കണമേ പ്രഭോ
—————————————–
M കാറ്റിലുലയും തോണിപോലെന്‍ ജീവിതം വലയും
വേളയില്‍ നീ സാന്ത്വനം നല്കാന്‍ വരേണമേ
F കാറ്റിലുലയും തോണിപോലെന്‍ ജീവിതം വലയും
വേളയില്‍ നീ സാന്ത്വനം നല്കാന്‍ വരേണമേ
M നിന്‍ കൈകളിലെന്‍ ജീവിതം
നല്‍കുന്നു ഞാനെന്‍ ദൈവമേ
F ജീവിതത്തിന്‍ ദുഃഖവേളയില്‍
നിന്‍ സ്നേഹമെന്നില്‍ ചൊരിയണേ
A വന്‍ നിരാശകള്‍ ദൂരെയകറ്റുന്ന എന്‍ സ്നേഹരൂപനെ
A ഇസായേലിന്‍ നായകാ,
എന്റെ നല്ല ദൈവമേ
കാഴ്ചയായ് ഞാന്‍ ഏകുന്നു,
എന്നെയും എന്‍ സര്‍വ്വവും
നിന്റെ മുമ്പിലായിതാ,
സ്വീകരിക്കണമേ പ്രഭോ
—————————————–
F സോദരനോടുള്ളതാം പക എന്നില്‍ നിന്നകറ്റാന്‍
എന്റെ ഹൃദയം നിര്മലമായ് നീ ഒരുക്കിടണേ
M സോദരനോടുള്ളതാം പക എന്നില്‍ നിന്നകറ്റാന്‍
എന്റെ ഹൃദയം നിര്മലമായ് നീ ഒരുക്കിടണേ
F എന്‍ പാപമെല്ലാം മായ്ക്കുവാന്‍
നിന്‍ രക്തത്താല്‍ എന്നെ കഴുകണേ
M നിന്നില്‍ ഞാന്‍ ഒന്നായി ലയിക്കുവാന്‍
നിന്‍ രക്ഷാമാര്‍ഗത്തില്‍ നടത്തണേ
A നിന്‍ ഹിതംപോല്‍ എന്‍ ജീവിതം
നയിക്കുവാന്‍ കൃപയേകണേ
A ഇസായേലിന്‍ നായകാ,
എന്റെ നല്ല ദൈവമേ
കാഴ്ചയായ് ഞാന്‍ ഏകുന്നു,
എന്നെയും എന്‍ സര്‍വ്വവും
നിന്റെ മുമ്പിലായിതാ,
സ്വീകരിക്കണമേ പ്രഭോ
A ഇസായേലിന്‍ നായകാ,
എന്റെ നല്ല ദൈവമേ
കാഴ്ചയായ് ഞാന്‍ ഏകുന്നു,
എന്നെയും എന്‍ സര്‍വ്വവും
നിന്റെ മുമ്പിലായിതാ,
സ്വീകരിക്കണമേ പ്രഭോ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Israyelin Nayaka Ente Nalla Daivame
Kaazhchayai Njan Ekunnu
Enneyum En Sarvavum
Ninte Munpilayitha
Sweekarikkaneme Prabho

Israyelin Nayaka Ente Nalla Daivame
Kaazhchayai Njan Ekunnu
Enneyum En Sarvavum
Ninte Munpilayitha
Sweekarikkaneme Prabho

-----

Kaatil ulayum Thonipol En Jeevitham Valayum
Velayil Nee Santhwanam Nalkan Varename
Kaatil ulayum Thonipol En Jeevitham Valayum
Velayil Nee Santhwanam Nalkan Varename

Nin Kaikalil En Jeevitham
Nalkunnu Njan En Daivame
Jeevithathin Dukha Velayil
Nin Sneham Ennil Choriyane
Van Nirashakal Doore Akattunna
En Sneha Roopane

Israyelin Nayaka Ente Nalla Daivame
Kaazhchayai Njan Ekunnu
Enneyum En Sarvavum
Ninte Munpilayitha
Sweekarikkaneme Prabho

-----

Sodaranodullathellam Paka Ennil Ninnakattan
Ente Hridayam Nirmalamai Nee Orukkidane
Sodaranodullathellam Paka Ennil Ninnakattan
Ente Hridayam Nirmalamai Nee Orukkidane

En Paapam Ellam Maaikkuvan
Nin Rakthathal Enne Kazhukane
Ninnil Njan Onnai Layikkuvan
Nin Raksha Margathil Nadathane
Nin Hithampol En Jeevitham
Nayikkuvan Kripa Ekane

Israyelin Nayaka Ente Nalla Daivame
Kaazhchayai Njan Ekunnu
Enneyum En Sarvavum
Ninte Munpilayitha
Sweekarikkaneme Prabho

Israyelin Nayaka Ente Nalla Daivame
Kaazhchayai Njan Ekunnu
Enneyum En Sarvavum
Ninte Munpilayitha
Sweekarikkaneme Prabho

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 61 Times. Lyrics ID : 3158