M | ഇതാ ഇതാ ഈ അള്‍ത്താരയില്‍ സ്നേഹപിതാവാം ദൈവം ഇതാ ഇതാ ഈ ബലിവേദിയില്‍ പരിശുദ്ധ ത്രിയേക ദൈവം |
F | ഇതാ ഇതാ ഈ അള്‍ത്താരയില്‍ സ്നേഹപിതാവാം ദൈവം ഇതാ ഇതാ ഈ ബലിവേദിയില്‍ പരിശുദ്ധ ത്രിയേക ദൈവം |
A | വരൂ വരൂ വരൂ സോദരരേ നമ്മുടെ ദൈവത്തെ വാഴ്ത്താം പരിശുദ്ധമാകുമീ ത്രിത്വകാരുണ്യത്തെ കുമ്പിടാം നമ്മുക്കാരാധിക്കാം |
A | വരൂ വരൂ വരൂ സോദരരേ നമ്മുടെ ദൈവത്തെ വാഴ്ത്താം പരിശുദ്ധമാകുമീ ത്രിത്വകാരുണ്യത്തെ കുമ്പിടാം നമ്മുക്കാരാധിക്കാം |
—————————————– | |
M | ഇതാ ഇതാ ഈ സക്രാരിയില്‍ രക്ഷകനാം യേശുനാഥന്‍ ഇതാ ഇതാ ഈ തിരുവോസ്തിയില്‍ ജീവിക്കും ദൈവത്തിന് പ്രിയപുത്രന് |
F | ഇതാ ഇതാ ഈ സക്രാരിയില്‍ രക്ഷകനാം യേശുനാഥന്‍ ഇതാ ഇതാ ഈ തിരുവോസ്തിയില്‍ ജീവിക്കും ദൈവത്തിന് പ്രിയപുത്രന് |
A | വരൂ വരൂ വരൂ സോദരരേ രക്ഷകനീശോയെ വാഴ്ത്താം പരിശുദ്ധമാകുമീ ദിവ്യകാരുണ്യത്തെ കുമ്പിടാം നമ്മുക്കാരാധിക്കാം |
—————————————– | |
F | ഇതാ ഇതാ ഈ കൂദാശയില്‍ പാവനാത്മാവാം ദൈവം ഇതാ ഇതാ ഈ കൂട്ടായ്മയില്‍ നിത്യസഹായകന് ദൈവം |
M | ഇതാ ഇതാ ഈ കൂദാശയില്‍ പാവനാത്മാവാം ദൈവം ഇതാ ഇതാ ഈ കൂട്ടായ്മയില്‍ നിത്യസഹായകന് ദൈവം |
A | വരൂ വരൂ വരൂ സോദരരേ പാവനാത്മാവിനെ വാഴ്ത്താം പാവനരൂപിയാം ദിവ്യചൈതന്യത്തെ കുമ്പിടാം നമ്മുക്കാരാധിക്കാം |
A | വരൂ വരൂ വരൂ സോദരരേ പാവനാത്മാവിനെ വാഴ്ത്താം പാവനരൂപിയാം ദിവ്യചൈതന്യത്തെ കുമ്പിടാം നമ്മുക്കാരാധിക്കാം |
A | കുമ്പിടാം നമ്മുക്കാരാധിക്കാം |
A | കുമ്പിടാം നമ്മുക്കാരാധിക്കാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Snehapithavam Daivam
Itha Itha Ee Balivediyil
Parishudha Thriyeka Daivam
Itha Itha Ee Altharayil
Snehapithavam Daivam
Itha Itha Ee Balivediyil
Parishudha Thriyeka Daivam
Varu Varu Varu Sodharare
Nammude Daivathe Vaazhtham
Parishudhamakumi Thrithvakarunyathe
Kumbhidam Namukkaradhikkam
Varu Varu Varu Sodharare
Nammude Daivathe Vaazhtham
Parishudhamakumi Thrithvakarunyathe
Kumbhidam Namukkaradhikkam
--------
Itha Itha Ee Sakrariyil
Rakshakanam Yeshunaadhan
Itha Itha Ee Thiruvosthiyil
Jeevikkum Daivathin Priyaputhran
Itha Itha Ee Sakrariyil
Rakshakanam Yeshunaadhan
Itha Itha Ee Thiruvosthiyil
Jeevikkum Daivathin Priyaputhran
Varu Varu Varu Sodharare
Rakshakaneeshoye Vaazhtham
Parishudhamakumi Divyakarunyathe
Kumbidam Namukkaradhikkam
--------
Itha Itha Ee Koodhashayil
Paavanathmavam Daivam
Itha Itha Ee Kuttaimayil
Nithyasahayakan Daivam
Itha Itha Ee Koodhashayil
Paavanathmavam Daivam
Itha Itha Ee Kuttaimayil
Nithyasahayakan Daivam
Varu Varu Varu Sodharare
Paavanathmavine Vaazhtham
Paavanaroopiyam Divyachaithanyathe
Kumbidam Namukkaradhikkam
Kumbidam Namukkaradhikkam
Kumbidam Namukkaradhikkam
No comments yet