Malayalam Lyrics
My Notes
M | ഇതാ സുതന്‍, നിസ്സാരനായ് ഗോശാലയില്‍ മയങ്ങുന്നു |
F | പിതാവു തന്‍, കുമാരനെ ഉദാരമായ് തരുന്നിതാ |
M | മഞ്ഞുപെയ്യും നിലാവില്‍ കുഞ്ഞുപൈതലായ് ദൈവം |
F | മഞ്ഞുപെയ്യും നിലാവില്‍ കുഞ്ഞുപൈതലായ് ദൈവം |
M | നിലാവലയാല്‍ നിരാമയനോ ചേല ചാര്‍ത്തി നില്‍ക്കയായ് |
F | നിലാവലയാല്‍ നിരാമയനോ ചേല ചാര്‍ത്തി നില്‍ക്കയായ് |
A | ഇതാ സുതന്‍, നിസ്സാരനായ് ഗോശാലയില്‍ മയങ്ങുന്നു |
—————————————– | |
M | പൂത്തിരി കത്തും.. സ്വപ്‌നം പോലെ.. |
F | മത്താപ്പിന്റെ.. ശോഭയുമായി.. |
M | താളം കൊട്ടി, താരക പൂക്കള്‍ പാടി |
F | വാഗ്‌ദാനത്തിന്‍ പുത്രന്‍ മന്നില്‍ വന്നു |
M | ഹൃദയം സദയം മുഴുകി… |
F | സ്വര്‍ഗ്ഗമലിയുന്ന കരോള്‍ ഗാനത്തിന്റെ കരളില്‍ |
M | സ്വര്‍ഗ്ഗമലിയുന്ന കരോള്‍ ഗാനത്തിന്റെ കരളില്‍ |
A | ഇതാ സുതന്‍, നിസ്സാരനായ് ഗോശാലയില്‍ മയങ്ങുന്നു |
—————————————– | |
F | കണ്ണുകള്‍ക്കെല്ലാം.. തങ്കത്തിളക്കം.. |
M | കാതുകള്‍ക്കെല്ലാം.. ഇമ്പവുമായി.. |
F | ദൂതര്‍ പാടും താരാട്ടിന്റെ താളം |
M | വേഗം ചേരും രാജാക്കള്‍ തന്‍ നാദം |
F | എളിയോര്‍ സ്‌തുതിതന്‍ ചിറകില്‍ |
M | വന്നു ഉണ്ണിയുടെ ഉള്ളില്‍ കൂടുകൂട്ടി നിന്നു |
F | വന്നു ഉണ്ണിയുടെ ഉള്ളില്‍ കൂടുകൂട്ടി നിന്നു |
M | ഇതാ സുതന്‍, നിസ്സാരനായ് ഗോശാലയില്‍ മയങ്ങുന്നു |
F | പിതാവു തന്‍, കുമാരനെ ഉദാരമായ് തരുന്നിതാ |
M | മഞ്ഞുപെയ്യും നിലാവില്‍ കുഞ്ഞുപൈതലായ് ദൈവം |
F | മഞ്ഞുപെയ്യും നിലാവില്‍ കുഞ്ഞുപൈതലായ് ദൈവം |
M | നിലാവലയാല്‍ നിരാമയനോ ചേല ചാര്‍ത്തി നില്‍ക്കയായ് |
F | നിലാവലയാല്‍ നിരാമയനോ ചേല ചാര്‍ത്തി നില്‍ക്കയായ് |
A | ഇതാ സുതന്‍, നിസ്സാരനായ് ഗോശാലയില്‍ മയങ്ങുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Itha Suthan Nisaranayi Goshalayil Mayangunnu | ഇതാ സുതന്‍, നിസാരനായ് ഗോശാലയില്‍ മയങ്ങുന്നു Itha Suthan Nisaranayi Goshalayil Mayangunnu Lyrics | Itha Suthan Nisaranayi Goshalayil Mayangunnu Song Lyrics | Itha Suthan Nisaranayi Goshalayil Mayangunnu Karaoke | Itha Suthan Nisaranayi Goshalayil Mayangunnu Track | Itha Suthan Nisaranayi Goshalayil Mayangunnu Malayalam Lyrics | Itha Suthan Nisaranayi Goshalayil Mayangunnu Manglish Lyrics | Itha Suthan Nisaranayi Goshalayil Mayangunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Itha Suthan Nisaranayi Goshalayil Mayangunnu Christian Devotional Song Lyrics | Itha Suthan Nisaranayi Goshalayil Mayangunnu Christian Devotional | Itha Suthan Nisaranayi Goshalayil Mayangunnu Christian Song Lyrics | Itha Suthan Nisaranayi Goshalayil Mayangunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Goshalayil Mayangunnu
Pithavu Than, Kumarane
Udharamaai Tharunnitha
Manju Peyyum Nilavil
Kunju Paithalaai Daivam
Manju Peyyum Nilavil
Kunju Paithalaai Daivam
Nilaavalayaal Niramayano
Chela Charthi Nilkkayaai
Nilaavalayaal Niramayano
Chela Charthi Nilkkayaai
Itha Suthan, Nisaranaai
Goshalayil Mayangunnu
-----
Poothiri Kathum.. Swapnam Pole...
Mathappinte.. Shobhayumaayi...
Thaalam Kotti, Thaaraka Pookkal Paadi
Vaagdhanathin Puthran Mannil Vannu
Hrudhayam Sadhayam Muzhuki
Swarggamaliyunna Karol Ganathinte Karalil
Swarggamaliyunna Karol Ganathinte Karalil
Itha Suthan, Nisaranaai
Goshalayil Mayangunnu
-----
Kannukalkkellam... Thanka Thilakkam...
Kaathukalkkellam... Imbavumaayi...
Dhoothar Paadum Tharattinte Thaalam
Vegam Cherum Rajakkal Than Naadham
Eliyor Sthuthi Than Chirakil
Vannu Unniyude Ullil Koodu Kootti Ninnu
Vannu Unniyude Ullil Koodu Kootti Ninnu
Itha Suthan, Nisaranaai
Goshalayil Mayangunnu
Pithavu Than, Kumarane
Udharamaai Tharunnitha
Manju Peyyum Nilavil
Kunju Paithalaai Daivam
Manju Peyyum Nilavil
Kunju Paithalaai Daivam
Nilaavalayaal Niramayano
Chela Charthi Nilkkayaai
Nilaavalayaal Niramayano
Chela Charthi Nilkkayaai
Itha Suthan, Nisaranaai
Goshalayil Mayangunnu
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet