Malayalam Lyrics
My Notes
M | ഇത്രമാത്രം സ്‌നേഹിച്ചീടാന്‍ എന്നില്‍ എന്തുള്ളെന്‍ യേശുവേ ഇത്രയേറെ കരുണ നല്‍കാന്‍ പാപിയെന്നില്‍ എന്തുള്ളു നാഥാ |
F | ഇത്രമാത്രം സ്‌നേഹിച്ചീടാന്‍ എന്നില്‍ എന്തുള്ളെന്‍ യേശുവേ ഇത്രയേറെ കരുണ നല്‍കാന്‍ പാപിയെന്നില്‍ എന്തുള്ളു നാഥാ |
A | എന്നില്‍ വാഴുന്ന നല്‍ ദൈവമേ നന്ദിയോടെ നിന്‍ സ്‌തുതി പാടിടും |
A | എന്നില്‍ വാഴുന്ന നല്‍ ദൈവമേ നന്ദിയോടെ നിന്‍ സ്‌തുതി പാടിടും |
A | നിന്‍ മഹാ, സ്‌നേഹത്തെ, പാടി ആരാധിക്കും പ്രാണനെ തന്ന കാരുണ്യമേ |
A | നിന്‍ മഹാ, സ്‌നേഹത്തെ, പാടി ആരാധിക്കും പ്രാണനെ തന്ന കാരുണ്യമേ |
—————————————– | |
M | വീണ്ടും വീണ്ടും പാപം ചെയ്‌ത് ദിവ്യ തേജസ്സു ഞാന്‍ വെടിഞ്ഞു |
F | വീണ്ടും വീണ്ടും പാപം ചെയ്‌ത് ദിവ്യ തേജസ്സു ഞാന്‍ വെടിഞ്ഞു |
M | അപരാധിയായി ഞാന്‍ തീരുമ്പോഴും തേടിയെത്തി സ്വന്തമാക്കിടുവാന്‍ |
F | അപരാധിയായി ഞാന്‍ തീരുമ്പോഴും തേടിയെത്തി സ്വന്തമാക്കിടുവാന്‍ |
A | നിന്‍ മഹാ, സ്‌നേഹത്തെ, പാടി ആരാധിക്കും പ്രാണനെ തന്ന കാരുണ്യമേ |
A | നിന്‍ മഹാ, സ്‌നേഹത്തെ, പാടി ആരാധിക്കും പ്രാണനെ തന്ന കാരുണ്യമേ |
—————————————– | |
F | കാല്‍വരി ക്രൂശില്‍ നിന്‍ തിരുനിണത്താല്‍ എന്നെ കഴുകി നീ ശുദ്ധനാക്കി |
M | കാല്‍വരി ക്രൂശില്‍ നിന്‍ തിരുനിണത്താല്‍ എന്നെ കഴുകി നീ ശുദ്ധനാക്കി |
F | പ്രാണന്‍ പോലും നല്‍കി നിന്‍ കാരുണ്യത്താല്‍ പുത്രിയാക്കി സ്വന്തമാക്കിടുവാന്‍ |
M | പ്രാണന്‍ പോലും നല്‍കി നിന്‍ കാരുണ്യത്താല്‍ പുത്രനാക്കി സ്വന്തമാക്കിടുവാന്‍ |
F | ഇത്രമാത്രം സ്‌നേഹിച്ചീടാന്‍ എന്നില്‍ എന്തുള്ളെന്‍ യേശുവേ ഇത്രയേറെ കരുണ നല്‍കാന്‍ പാപിയെന്നില്‍ എന്തുള്ളു നാഥാ |
M | ഇത്രമാത്രം സ്‌നേഹിച്ചീടാന്‍ എന്നില്‍ എന്തുള്ളെന്‍ യേശുവേ ഇത്രയേറെ കരുണ നല്‍കാന്‍ പാപിയെന്നില്‍ എന്തുള്ളു നാഥാ |
A | എന്നില്‍ വാഴുന്ന നല്‍ ദൈവമേ നന്ദിയോടെ നിന്‍ സ്‌തുതി പാടിടും |
A | എന്നില്‍ വാഴുന്ന നല്‍ ദൈവമേ നന്ദിയോടെ നിന്‍ സ്‌തുതി പാടിടും |
A | നിന്‍ മഹാ, സ്‌നേഹത്തെ, പാടി ആരാധിക്കും പ്രാണനെ തന്ന കാരുണ്യമേ |
A | നിന്‍ മഹാ, സ്‌നേഹത്തെ, പാടി ആരാധിക്കും പ്രാണനെ തന്ന കാരുണ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithramathram Snehicheedan | ഇത്രമാത്രം സ്‌നേഹിച്ചീടാന്‍ എന്നില്‍ എന്തുള്ളെന്‍ യേശുവേ Ithramathram Snehicheedan Lyrics | Ithramathram Snehicheedan Song Lyrics | Ithramathram Snehicheedan Karaoke | Ithramathram Snehicheedan Track | Ithramathram Snehicheedan Malayalam Lyrics | Ithramathram Snehicheedan Manglish Lyrics | Ithramathram Snehicheedan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithramathram Snehicheedan Christian Devotional Song Lyrics | Ithramathram Snehicheedan Christian Devotional | Ithramathram Snehicheedan Christian Song Lyrics | Ithramathram Snehicheedan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennil Enthullen Yeshuve
Ithrayere Karuna Nalkaan
Paapiyennil Enthullu Nadha
Ithramathram Snehichidaan
Ennil Enthullen Yeshuve
Ithrayere Karuna Nalkaan
Paapiyennil Enthullu Nadha
Ennil Vaazhunna Nal Daivame
Nanniyode Nin Sthuthi Paadidum
Ennil Vaazhunna Nal Daivame
Nanniyode Nin Sthuthi Paadidum
Nin Maha, Snehathe, Paadi Aaradhikkum
Praanane Thanna Karunyame
Nin Maha, Snehathe, Paadi Aaradhikkum
Praanane Thanna Karunyame
-----
Veendum Veendum Paapam Cheyth
Divya Thejassu Njan Vedinju
Veendum Veendum Paapam Cheyth
Divya Thejassu Njan Vedinju
Aparaadhiyaayi Njan Theerumbozhum
Thediyethi Swanthamaakkiduvaan
Aparaadhiyaayi Njan Theerumbozhum
Thediyethi Swanthamaakkiduvaan
Nin Maha, Snehathe, Paadi Aaradhikkum
Praanane Thanna Karunyame
Nin Maha, Snehathe, Paadi Aaradhikkum
Praanane Thanna Karunyame
-----
Kalvari Krooshil Nin Thiru Ninathaal
Enne Kazhuki Nee Shudhanaakki
Kalvari Krooshil Nin Thiru Ninathaal
Enne Kazhuki Nee Shudhanaakki
Praanan Polum Nalki Nin Karunyathaal
Puthriyaakki Swanthamaakkiduvaan
Praanan Polum Nalki Nin Karunyathaal
Puthranaakki Swanthamaakkiduvaan
Ithramathram Snehichidaan
Ennil Enthullen Yeshuve
Ithrayere Karuna Nalkaan
Paapiyennil Enthullu Nadha
Ithramathram Snehichidaan
Ennil Enthullen Yeshuve
Ithrayere Karuna Nalkaan
Paapiyennil Enthullu Nadha
Ennil Vaazhunna Nal Daivame
Nanniyode Nin Sthuthi Paadidum
Ennil Vaazhunna Nal Daivame
Nanniyode Nin Sthuthi Paadidum
Nin Maha, Snehathe, Paadi Aaradhikkum
Praanane Thanna Karunyame
Nin Maha, Snehathe, Paadi Aaradhikkum
Praanane Thanna Karunyame
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet