Ithramel Enne Snehicheeduvan Ennil (Orunaalum Akalaathe)


Nithya Mammen

M ഇത്രമേല്‍ എന്നെ സ്‌നേഹിച്ചീടുവാന്‍ എന്നില്‍
എന്തുള്ളു യോഗ്യത നാഥാ
ഇത്രമേല്‍ എന്നെ കരുതീടുവാന്‍ എന്നില്‍
എന്തുള്ളു കാമ്യമായ് നാഥാ
F ഇത്രമേല്‍ എന്നെ സ്‌നേഹിച്ചീടുവാന്‍ എന്നില്‍
എന്തുള്ളു യോഗ്യത നാഥാ
ഇത്രമേല്‍ എന്നെ കരുതീടുവാന്‍ എന്നില്‍
എന്തുള്ളു കാമ്യമായ് നാഥാ
—————————————–
M വഴിയേതെന്നറിയാതെ
മിഴിനീരില്‍ കുതിരാതെ
വഴികാട്ടും നല്‍ ദീപമായ്‌ അണഞ്ഞുവല്ലോ
F വഴിയേതെന്നറിയാതെ
മിഴിനീരില്‍ കുതിരാതെ
വഴികാട്ടും നല്‍ ദീപമായ്‌ അണഞ്ഞുവല്ലോ
M നിന്ദിച്ചവര്‍ മുന്നില്‍ മാനിച്ചവനെ
ശ്രേഷ്‌ടമാം ദാനത്താല്‍ നിറച്ചവനേ
F നിന്ദിച്ചവര്‍ മുന്നില്‍ മാനിച്ചവനെ
ശ്രേഷ്‌ടമാം ദാനത്താല്‍ നിറച്ചവനേ
A യോഗ്യനായ്.. കര്‍ത്തനായ്.. നീ മാത്രമേ
A ഇത്രമേല്‍ എന്നെ സ്‌നേഹിച്ചീടുവാന്‍ എന്നില്‍
എന്തുള്ളു യോഗ്യത നാഥാ
A ഇത്രമേല്‍ എന്നെ കരുതീടുവാന്‍ എന്നില്‍
എന്തുള്ളു കാമ്യമായ് നാഥാ
—————————————–
F ഒരുനാളും അകലാതെ
കരുതും നീ കനിവോടെ
തിരുനാമം നല്‍ ഗീതമായ് പകര്‍ന്നുവല്ലോ
M ഒരുനാളും അകലാതെ
കരുതും നീ കനിവോടെ
തിരുനാമം നല്‍ ഗീതമായ് പകര്‍ന്നുവല്ലോ
F ഇനിയെന്റെ ജീവനില്‍ തുണയായ് വരാന്‍
മറയാത്ത സ്‌നേഹമായ് എന്നെന്നുമേ
ഇനിയെന്റെ ജീവനില്‍ തുണയായ് വരാന്‍
മറയാത്ത സ്‌നേഹമായ് എന്നെന്നുമേ
A യോഗ്യനായ്.. കര്‍ത്തനായ്.. നീ മാത്രമേ
A ഇത്രമേല്‍ എന്നെ സ്‌നേഹിച്ചീടുവാന്‍ എന്നില്‍
എന്തുള്ളു യോഗ്യത നാഥാ
A ഇത്രമേല്‍ എന്നെ കരുതീടുവാന്‍ എന്നില്‍
എന്തുള്ളു കാമ്യമായ് നാഥാ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Ithramel Enne Snehicheeduvaan Ennil
Enthullu Yogyatha Naadha
Ithramel Enne Karutheeduvaan Ennil
Enthullu Kaamyamaai Naadha

Ithramel Enne Snehicheeduvaan Ennil
Enthullu Yogyatha Naadha
Ithramel Enne Karutheeduvaan Ennil
Enthullu Kaamyamaai Naadha

-----

Vazhiyethennariyaathe
Mizhineeril Kuthiraathe
Vazhikaattum Nal Deepamaai Ananjuvallo

Vazhiyethennariyaathe
Mizhineeril Kuthiraathe
Vazhikaattum Nal Deepamaai Ananjuvallo

Ninnichavar Munnil Maanichavane
Sreshttamaam Dhaanatthaal Nirachavane
Ninnichavar Munnil Maanichavane
Sreshttamaam Dhaanatthaal Nirachavane
Yogyanaai Karthanaai Nee Maathrame

Ithramel Enne Snehicheeduvaan Ennil
Enthullu Yogyatha Naadha
Ithramel Enne Karutheeduvaan Ennil
Enthullu Kaamyamaai Naadha

-----

Oru Naalum Akalaathe
Karuthum Nee Kanivode
Thirunaamam Nal Geethamaai Pakarnnuvallo

Oru Naalum Akalaathe
Karuthum Nee Kanivode
Thirunaamam Nal Geethamaai Pakarnnuvallo

Iniyente Jeevanil Thunayaai Varaan
Marayaatha Snehamaai Ennennume
Iniyente Jeevanil Thunayaai Varaan
Marayaatha Snehamaai Ennennume
Yogyanaai Karthanaai Nee Maathrame

Ithramel Enne Snehicheeduvaan Ennil
Enthullu Yogyatha Naadha
Ithramel Enne Karutheeduvaan Ennil
Enthullu Kaamyamaai Naadha

Your email address will not be published. Required fields are marked *




Views 31.  Song ID 4904

KARAOKE

Karaoke from Jetsons Musical (Official)
Visit Official Website >>

TRACK

All Media file(s) belong to their respective owners. We do not host these files in our servers.