Malayalam Lyrics
My Notes
M | ഇത്രത്തോളമെന്നെ കൊണ്ടു വന്നീടുവാന്‍ ഞാനുമെന്‍ കുടുംബവും എന്തുള്ളു |
F | ഇത്രത്തോളമെന്നെ കൊണ്ടു വന്നീടുവാന്‍ ഞാനുമെന്‍ കുടുംബവും എന്തുള്ളു |
M | ഇത്ര നന്മകള്‍ ഞങ്ങളനുഭവിപ്പാന്‍ എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ |
F | ഇത്ര നന്മകള്‍ ഞങ്ങളനുഭവിപ്പാന്‍ എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ |
—————————————– | |
M | ഇത്രത്തോളമെന്നെ ആഴമായ് സ്‌നേഹിപ്പാന്‍ ഞാനുമെന്‍ കുടുംബവും എന്തുള്ളു |
F | ഇത്രത്തോളമെന്നെ ആഴമായ് സ്‌നേഹിപ്പാന്‍ ഞാനുമെന്‍ കുടുംബവും എന്തുള്ളു |
M | ഇത്ര ശ്രേഷ്‌ഠമായതെല്ലാം തന്നീടുവാന്‍ എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ |
F | ഇത്ര ശ്രേഷ്‌ഠമായതെല്ലാം തന്നീടുവാന്‍ എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ |
—————————————– | |
F | ഇത്രത്തോളമെന്റെ ഭാവിയെ കരുതാന്‍ ഞാനുമെന്‍ കുടുംബവും എന്തുള്ളു |
M | ഇത്രത്തോളമെന്റെ ഭാവിയെ കരുതാന്‍ ഞാനുമെന്‍ കുടുംബവും എന്തുള്ളു |
F | ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാന്‍ എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ |
M | ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാന്‍ എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ |
—————————————– | |
M | ഇത്രത്തോളമെന്നെ ധന്യനായ് തീര്‍ക്കുവാന്‍ ഞാനുമെന്‍ കുടുംബവും എന്തുള്ളു |
F | ഇത്രത്തോളമെന്നെ ധന്യനായ് തീര്‍ക്കുവാന്‍ ഞാനുമെന്‍ കുടുംബവും എന്തുള്ളു |
M | ഇത്രത്തോളമെന്നെ കാത്തുസൂക്ഷിക്കുവാന്‍ എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ |
F | ഇത്രത്തോളമെന്നെ കാത്തുസൂക്ഷിക്കുവാന്‍ എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ |
A | ഇത്രത്തോളമെന്നെ കൊണ്ടു വന്നീടുവാന്‍ ഞാനുമെന്‍ കുടുംബവും എന്തുള്ളു |
A | ഇത്ര നന്മകള്‍ ഞങ്ങളനുഭവിപ്പാന്‍ എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ |
A | ഇത്ര നന്മകള്‍ ഞങ്ങളനുഭവിപ്പാന്‍ എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithratholam Enne Kondu Vanneeduvan | ഇത്രത്തോളമെന്നെ കൊണ്ടു വന്നീടുവാന്‍ ഞാനുമെന്‍ കുടുംബവും എന്തുള്ളു Ithratholam Enne Kondu Vanneeduvan Lyrics | Ithratholam Enne Kondu Vanneeduvan Song Lyrics | Ithratholam Enne Kondu Vanneeduvan Karaoke | Ithratholam Enne Kondu Vanneeduvan Track | Ithratholam Enne Kondu Vanneeduvan Malayalam Lyrics | Ithratholam Enne Kondu Vanneeduvan Manglish Lyrics | Ithratholam Enne Kondu Vanneeduvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithratholam Enne Kondu Vanneeduvan Christian Devotional Song Lyrics | Ithratholam Enne Kondu Vanneeduvan Christian Devotional | Ithratholam Enne Kondu Vanneeduvan Christian Song Lyrics | Ithratholam Enne Kondu Vanneeduvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njanum En Kudumbavum Enthullu
Ithratholamenne Kondu Vanneeduvan
Njanum En Kudumbavum Enthullu
Ithra Nanmakal Njangal Anubhavippan
Enthullu Yogyatha Nin Munpil
Ithra Nanmakal Njangal Anubhavippan
Enthullu Yogyatha Nin Munpil
-----
Ithratholamenne Aazhamai Snehippan
Njanumen Kudumbavum Enthullu
Ithratholamenne Aazhamai Snehippan
Njanumen Kudumbavum Enthullu
Ithra Sreshtamayathellam Thanneeduvan
Enthullu Yogyatha Nin Munbil
Ithra Sreshtamayathellam Thanneeduvan
Enthullu Yogyatha Nin Munbil
-----
Ithratholamente Bhaaviye Karuthan
Njanum En Kudumbavum Endhullu
Ithratholamente Bhaaviye Karuthan
Njanum En Kudumbavum Endhullu
Ithratholamenne Albhutham Aakkuvan
Enthullu Yogyatha Nin Mumpil
Ithratholamenne Albhutham Aakkuvan
Enthullu Yogyatha Nin Mumpil
-----
Ithratholam Enne Dhanyanaai Theerkuvan
Njanum En Kudumbavum Enthullu
Ithratholam Enne Dhanyanaai Theerkuvan
Njanum En Kudumbavum Enthullu
Ithratholam Enne Kaathu Sukshikuvan
Enthullu Yogyatha Nin Mumbil
Ithratholam Enne Kaathu Sukshikuvan
Enthullu Yogyatha Nin Mumbil
Ithratholamenne Konduvanneeduvan
Njanum En Kudumbavum Enthullu
Ithra Nanmakal Njangal Anubhavippan
Enthullu Yogyatha Nin Munpil
Ithra Nanmakal Njangal Anubhavippan
Enthullu Yogyatha Nin Munpil
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet