Malayalam Lyrics
My Notes
M | ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവം എന്നെ നടത്തി ഒന്നുമില്ലായ്‌മയില്‍ നിന്നെന്നെ ഉയര്‍ത്തി ഇത്രത്തോളം യഹോവ സഹായിച്ചു |
F | ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവം എന്നെ നടത്തി ഒന്നുമില്ലായ്‌മയില്‍ നിന്നെന്നെ ഉയര്‍ത്തി ഇത്രത്തോളം യഹോവ സഹായിച്ചു |
—————————————– | |
M | ഹാഗറിനെ പോലെ ഞാന്‍ കരഞ്ഞപ്പോള്‍ യാക്കോബിനെ പോലെ ഞാനലഞ്ഞപ്പോള്‍ |
F | ഹാഗറിനെ പോലെ ഞാന്‍ കരഞ്ഞപ്പോള്‍ യാക്കോബിനെ പോലെ ഞാനലഞ്ഞപ്പോള്‍ |
M | മരുഭൂമിയിലെനിക്ക് ജീവ ജലം തന്നെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു |
F | മരുഭൂമിയിലെനിക്ക് ജീവ ജലം തന്നെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു |
A | ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവം എന്നെ നടത്തി ഒന്നുമില്ലായ്‌മയില്‍ നിന്നെന്നെ ഉയര്‍ത്തി ഇത്രത്തോളം യഹോവ സഹായിച്ചു |
—————————————– | |
F | ഏകനായ് നിന്ദ്യനായ് പരേദശിയായ് നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍ |
M | ഏകനായ് നിന്ദ്യനായ് പരേദശിയായ് നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍ |
സ്വന്ത നാട്ടില്‍ ചേര്‍ത്ത് കൊള്ളാം എന്നുരച്ച നാഥനെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു |
|
സ്വന്ത നാട്ടില്‍ ചേര്‍ത്ത് കൊള്ളാം എന്നുരച്ച നാഥനെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു |
|
A | ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവം എന്നെ നടത്തി ഒന്നുമില്ലായ്‌മയില്‍ നിന്നെന്നെ ഉയര്‍ത്തി ഇത്രത്തോളം യഹോവ സഹായിച്ചു |
—————————————– | |
M | കണ്ണുനീരും ദുഖവും നിരാശയും പൂര്‍ണമായ് മാറിടും ദിനം വരും |
F | കണ്ണുനീരും ദുഖവും നിരാശയും പൂര്‍ണമായ് മാറിടും ദിനം വരും |
അന്ന് പാടും ദൂതര്‍ മദ്ധ്യേ ആര്‍ത്തു പാടും ശുദ്ധരും ഇത്രത്തോളം യഹോവ സഹായിച്ചു |
|
അന്ന് പാടും ദൂതര്‍ മദ്ധ്യേ ആര്‍ത്തു പാടും ശുദ്ധരും ഇത്രത്തോളം യഹോവ സഹായിച്ചു |
|
A | ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവം എന്നെ നടത്തി ഒന്നുമില്ലായ്‌മയില്‍ നിന്നെന്നെ ഉയര്‍ത്തി ഇത്രത്തോളം യഹോവ സഹായിച്ചു |
A | ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവം എന്നെ നടത്തി ഒന്നുമില്ലായ്‌മയില്‍ നിന്നെന്നെ ഉയര്‍ത്തി ഇത്രത്തോളം യഹോവ സഹായിച്ചു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithratholam Yahova Sahayichu | ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവം എന്നെ നടത്തി Ithratholam Yahova Sahayichu Lyrics | Ithratholam Yahova Sahayichu Song Lyrics | Ithratholam Yahova Sahayichu Karaoke | Ithratholam Yahova Sahayichu Track | Ithratholam Yahova Sahayichu Malayalam Lyrics | Ithratholam Yahova Sahayichu Manglish Lyrics | Ithratholam Yahova Sahayichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithratholam Yahova Sahayichu Christian Devotional Song Lyrics | Ithratholam Yahova Sahayichu Christian Devotional | Ithratholam Yahova Sahayichu Christian Song Lyrics | Ithratholam Yahova Sahayichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ithratholam Daivam Enne Nadathi
Onnumillaimayil Ninnenne Uyarthi
Ithratholam Yehova Sahaychu
Ithratholam Yehova Sahayichu
Ithratholam Daivam Enne Nadathi
Onnumillaimayil Ninnenne Uyarthi
Ithratholam Yehova Sahaychu
-----
Hagarine Pole Njan Karanjappol
Yakobine Pole Njan Alanjappol
Hagarine Pole Njan Karanjappol
Yakobine Pole Njan Alanjappol
Marubhoomiyileniku Jeeva Jelam Thannenne
Ithratholam Yehova Sahaychu
Marubhoomiyileniku Jeeva Jelam Thannenne
Ithratholam Yehova Sahaychu
Ithratholam Yahova Sahayichu
Ithratholam Daivam Enne Nadathi
Onnumillaimayil Ninnenne Uyarthi
Ithratholam Yehova Sahaychu
-----
Ekanai Nindiyanai Paradeshiyai
Nadum Veedum Vittu Njanalanjappol
Ekanai Nindiyanai Paradeshiyai
Nadum Veedum Vittu Njanalanjappol
Swantha Nattil Cherthu Kollam Ennuracha Nadhane
Ithratholam Yehova Sahaychu
Swantha Nattil Cherthu Kollam Ennuracha Nadhane
Ithratholam Yehova Sahaychu
Ithratholam Yehova Sahayichu
Ithratholam Daivam Enne Nadathi
Onnumillaimayil Ninnenne Uyarthi
Ithratholam Yehova Sahaychu
-----
Kannuneerum Dukhavum Nirasayum
Purnnamai Maridum Dinam Varum
Kannuneerum Dukhavum Nirasayum
Purnnamai Maridum Dinam Varum
Annu Padum Duthar Madhye Arthu Padum Sudharum
Ithratholam Yehova Sahaychu
Annu Padum Duthar Madhye Arthu Padum Sudharum
Ithratholam Yehova Sahaychu
Ithratholam Yehova Sahayichu
Ithratholam Daivam Enne Nadathi
Onnumillaimayil Ninnenne Uyarthi
Ithratholam Yehova Sahaychu
Ithratholam Yehova Sahayichu
Ithratholam Daivam Enne Nadathi
Onnumillaimayil Ninnenne Uyarthi
Ithratholam Yehova Sahaychu
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet