Malayalam Lyrics
My Notes
M | ഇത്രയേറെ നന്മ എനിക്കേകാന്‍ അത്ര എന്നെ സ്നേഹിക്കുന്നു ദൈവം |
F | വ്യര്‍ത്ഥമായി പോയൊരെന്റെ ജീവന്‍ അര്‍ത്ഥവും, രൂപവും നീയേകി |
A | വാക്കുകളില്ലാ, നന്ദി ചൊല്ലുവാന്‍ കാഴ്‌ച്ചയേകാം എന്റെ മാനസം |
F | ഇത്രയേറെ നന്മ എനിക്കേകാന്‍ അത്ര എന്നെ സ്നേഹിക്കുന്നു ദൈവം |
M | വ്യര്‍ത്ഥമായി പോയൊരെന്റെ ജീവന്‍ അര്‍ത്ഥവും, രൂപവും നീയേകി |
A | വാക്കുകളില്ലാ, നന്ദി ചൊല്ലുവാന്‍ കാഴ്‌ച്ചയേകാം എന്റെ മാനസം |
—————————————– | |
M | ആഴക്കടലില്‍, അലഞ്ഞൊരെന്നെ ആശ്വാസ തീരം കാട്ടി ആര്‍ദ്ര സ്നേഹത്തിന്‍, പൊന്‍ തൂവലാല്‍ എന്റെ ആത്മാവില്‍ നീ തലോടി |
F | ആഴക്കടലില്‍, അലഞ്ഞൊരെന്നെ ആശ്വാസ തീരം കാട്ടി ആര്‍ദ്ര സ്നേഹത്തിന്‍, പൊന്‍ തൂവലാല്‍ എന്റെ ആത്മാവില്‍ നീ തലോടി |
M | ക്ലേശങ്ങളില്‍ എന്‍, കൂട്ടാളിയായി എനിക്കാശ്വാസ തേന്മഴയായി |
F | ക്ലേശങ്ങളില്‍ എന്‍, കൂട്ടാളിയായി എനിക്കാശ്വാസ തേന്മഴയായി |
A | ഇത്രയേറെ നന്മ എനിക്കേകാന്‍ അത്ര എന്നെ സ്നേഹിക്കുന്ന ദൈവം വ്യര്‍ത്ഥമായി പോയൊരെന്റെ ജീവന്‍ അര്‍ത്ഥവും, രൂപവും നീയേകി |
A | വാക്കുകളില്ലാ, നന്ദി ചൊല്ലുവാന്‍ കാഴ്‌ച്ചയേകാം എന്റെ മാനസം |
—————————————– | |
F | പാഴ്‌ച്ചെടിയായ്, വളര്‍ന്നൊരെന്നെ നല്‍സാഖിയായ് മാറ്റി പാദ അറിയാതലഞ്ഞൊരെന്നെ തന്‍ പാതെ ചേര്‍ത്തണച്ചു |
M | പാഴ്‌ച്ചെടിയായ്, വളര്‍ന്നൊരെന്നെ നല്‍സാഖിയായ് മാറ്റി പാദ അറിയാതലഞ്ഞൊരെന്നെ തന്‍ പാതെ ചേര്‍ത്തണച്ചു |
F | ഭാരങ്ങളെല്ലാം, ക്രൂശായ് വഹിച്ചെന്നെ തന്‍ സ്വന്തമാക്കി മാറ്റി |
M | എന്‍ ഭാരങ്ങളെല്ലാം, ക്രൂശായ് വഹിച്ചെന്നെ തന്‍ സ്വന്തമാക്കി മാറ്റി |
F | ഇത്രയേറെ നന്മ എനിക്കേകാന്‍ അത്ര എന്നെ സ്നേഹിക്കുന്ന ദൈവം |
M | വ്യര്‍ത്ഥമായി പോയൊരെന്റെ ജീവന്‍ അര്‍ത്ഥവും, രൂപവും നീയേകി |
A | വാക്കുകളില്ലാ, നന്ദി ചൊല്ലുവാന്‍ കാഴ്‌ച്ചയേകാം എന്റെ മാനസം |
A | ഇത്രയേറെ നന്മ എനിക്കേകാന്‍ അത്ര എന്നെ സ്നേഹിക്കുന്ന ദൈവം വ്യര്‍ത്ഥമായി പോയൊരെന്റെ ജീവന്‍ അര്‍ത്ഥവും, രൂപവും നീയേകി |
A | വാക്കുകളില്ലാ, നന്ദി ചൊല്ലുവാന്‍ കാഴ്‌ച്ചയേകാം എന്റെ മാനസം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithrayere Nanma Enikkekan Athra Enne Snehikkunnu Daivam | ഇത്രയേറെ നന്മ എനിക്കേകാന്‍ അത്ര എന്നെ Ithrayere Nanma Enikkekan Lyrics | Ithrayere Nanma Enikkekan Song Lyrics | Ithrayere Nanma Enikkekan Karaoke | Ithrayere Nanma Enikkekan Track | Ithrayere Nanma Enikkekan Malayalam Lyrics | Ithrayere Nanma Enikkekan Manglish Lyrics | Ithrayere Nanma Enikkekan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithrayere Nanma Enikkekan Christian Devotional Song Lyrics | Ithrayere Nanma Enikkekan Christian Devotional | Ithrayere Nanma Enikkekan Christian Song Lyrics | Ithrayere Nanma Enikkekan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Athra Enne Snehikkunnu Daivam
Vyarthamayi Poyor Ente Jeevan
Arthavum Roopavum Nee Eki
Vakkukal Illa, Nandi Cholluvaan
Kazhchayekam Ente Maanasam
Ithrayere Nanma Enikekan
Athra Enne Snehikkunnu Daivam
Vyarthamayi Poyoru Ente Jeevan
Arthavum Roopavum Nee Eki
Vakkukal Illa, Nandi Cholluvaan
Kazhchayekam Ente Maanasam
-----
Aazha Kadalil, Alonjorenne
Aashwasa Theeram Kaatti
Aardhra Snehathin, Pon Thoovalaal Ente
Aathmaavil Nee Thalodi
Aazha Kadalil, Alonjorenne
Aashwasa Theeram Kaatti
Aardhra Snehathin, Pon Thoovalaal Ente
Aathmaavil Nee Thalodi
Kleshangalil Ennum, Koottali Ayi
Enikk Aashwasa Then Mazhayaayi
Kleshangalil Ennum, Koottali Ayi
Enikk Aashwasa Then Mazhayaayi
Ithrayere Nanma Enikekan
Athra Enne Snehikkunna Daivam
Vyarthamayi Poyoru Ente Jeevan
Arthavum Roopavum Nee Eki
Vakkukal Illa, Nandi Cholluvaan
Kazhchayekam Ente Maanasam
-----
Paazh Chediyaai, Valarnnorenne
Nalsaakhiyaayi Maati
Padha Ariyaathalanjorenne
Than Paathe Cherthanachu
Paazh Chediyaai, Valarnnorenne
Nalsaakhiyaayi Maati
Padha Ariyaathalanjorenne
Than Paathe Cherthanachu
Bharangal Ellam, Krooshayi Vahichenne
Than Swanthamakki Maatti
En Bharangal Ellam, Krooshayi Vahichenne
Than Swanthamakki Maatti
Ithrayere Nanma Enikekan
Athra Enne Snehikkunna Daivam
Vyarthamayi Poyoru Ente Jeevan
Arthavum Roopavum Nee Eki
Vakkukal Illa, Nandi Cholluvaan
Kazhchayekam Ente Maanasam
Ithrayere Nanma Enikekan
Athra Enne Snehikkunna Daivam
Vyarthamayi Poyoru Ente Jeevan
Arthavum Roopavum Nee Eki
Vakkukalilla, Nandi Cholluvaan
Kazhchayekam Ente Maanasam
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet