Malayalam Lyrics
My Notes
M | ജനമേ ദൈവജനമേ രാജപുരോഹിത ഗണമേ ജയഘോഷമാര്‍ത്തു വരുവിന്‍ യാഗവേദിയില്‍ |
F | ജനമേ ദൈവജനമേ രാജപുരോഹിത ഗണമേ ജയഘോഷമാര്‍ത്തു വരുവിന്‍ യാഗവേദിയില്‍ |
A | ജയ ജയാരവം മുഴക്കാം സ്‌തുതി ഗീതകങ്ങള്‍ പാടാം കരഘോഷത്താല്‍ അതിമോദം തിരുനാമമേറ്റു വാഴ്‌ത്താം |
A | ജയ ജയാരവം മുഴക്കാം സ്‌തുതി ഗീതകങ്ങള്‍ പാടാം കരഘോഷത്താല്‍ അതിമോദം തിരുനാമമേറ്റു വാഴ്‌ത്താം |
—————————————– | |
M | മെല്‍ക്കി സദേക്കിന്‍ ക്രമപ്രകാരം നിത്യ പുരോഹിതനാം ക്രിസ്‌തുവാല്‍, വിമുക്തരായ് ഒരു നവ ജനമായ് തീര്‍ന്നവരായ് |
F | മെല്‍ക്കി സദേക്കിന്‍ ക്രമപ്രകാരം നിത്യ പുരോഹിതനാം ക്രിസ്‌തുവാല്‍, വിമുക്തരായ് ഒരു നവ ജനമായ് തീര്‍ന്നവരായ് |
A | ഈ ബലിവേദിയില്‍ വന്നണയാം ആത്മയാഗമണയ്‌ക്കാം |
A | ജയ ജയാരവം മുഴക്കാം സ്‌തുതി ഗീതകങ്ങള്‍ പാടാം കരഘോഷത്താല്‍ അതിമോദം തിരുനാമമേറ്റു വാഴ്‌ത്താം |
A | ജനമേ ദൈവജനമേ രാജപുരോഹിത ഗണമേ ജയഘോഷമാര്‍ത്തു വരുവിന്‍ യാഗവേദിയില്‍ |
—————————————– | |
M | കര്‍ത്താവു നല്‍കിയ നന്മകള്‍ക്കായ് നന്ദിയേകീടാം രക്ഷദമാം ഈ കാസ നാം കൈകളിലേന്തി ഉയര്‍ത്തീടാം |
F | കര്‍ത്താവു നല്‍കിയ നന്മകള്‍ക്കായ് നന്ദിയേകീടാം രക്ഷദമാം ഈ കാസ നാം കൈകളിലേന്തി ഉയര്‍ത്തീടാം |
A | സ്‌തോത്ര യാഗമായ് മാറീടാം യാഗ വേദിയണയാം |
A | ജയ ജയാരവം മുഴക്കാം സ്‌തുതി ഗീതകങ്ങള്‍ പാടാം കരഘോഷത്താല്‍ അതിമോദം തിരുനാമമേറ്റു വാഴ്‌ത്താം |
A | ജനമേ ദൈവജനമേ രാജപുരോഹിത ഗണമേ ജയഘോഷമാര്‍ത്തു വരുവിന്‍ യാഗവേദിയില്‍ |
A | ജനമേ ദൈവജനമേ രാജപുരോഹിത ഗണമേ ജയഘോഷമാര്‍ത്തു വരുവിന്‍ യാഗവേദിയില്‍ |
A | ജയ ജയാരവം മുഴക്കാം സ്‌തുതി ഗീതകങ്ങള്‍ പാടാം കരഘോഷത്താല്‍ അതിമോദം തിരുനാമമേറ്റു വാഴ്‌ത്താം |
A | ജയ ജയാരവം മുഴക്കാം സ്‌തുതി ഗീതകങ്ങള്‍ പാടാം കരഘോഷത്താല്‍ അതിമോദം തിരുനാമമേറ്റു വാഴ്‌ത്താം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Janame Daiva Janame Raja Purohitha Ganame | ജനമേ ദൈവജനമേ രാജപുരോഹിത ഗണമേ Janame Daiva Janame Lyrics | Janame Daiva Janame Song Lyrics | Janame Daiva Janame Karaoke | Janame Daiva Janame Track | Janame Daiva Janame Malayalam Lyrics | Janame Daiva Janame Manglish Lyrics | Janame Daiva Janame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Janame Daiva Janame Christian Devotional Song Lyrics | Janame Daiva Janame Christian Devotional | Janame Daiva Janame Christian Song Lyrics | Janame Daiva Janame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Raja Purohitha Ganame
Jaya Ghoshamaarthu Varuvin
Yaaga Vedhiyil
Janame Daiva Janame
Raja Purohitha Ganame
Jaya Ghoshamaarthu Varuvin
Yaaga Vedhiyil
Jaya Jayaaravam Muzhakkaam
Sthuthi Geethagangal Paadaam
Kara Ghoshathal Adhi Modham
Thiru Naamam Ettu Vaazhthaam
Jaya Jayaaravam Muzhakkaam
Sthuthi Geethagangal Paadaam
Kara Ghoshathal Adhi Modham
Thiru Naamam Ettu Vaazhthaam
-----
Melkki Sadhekkin Krama Prakaaram
Nithya Purohithanaam
Kristhuvaal, Vimuktharaai
Oru Nava Janamaai Theernnavaraai
Melkki Sadhekkin Krama Prakaaram
Nithya Purohithanaam
Kristhuvaal, Vimuktharaai
Oru Nava Janamaai Theernnavaraai
Ee Balivedhiyil Vannanayaam
Aathma Yaagamanaikkaam
Jaya Jayaaravam Muzhakkaam
Sthuthi Geethagangal Paadaam
Kara Ghoshathal Adhi Modham
Thiru Naamam Ettu Vaazhthaam
Janame Daiva Janame
Raja Purohitha Ganame
Jaya Ghoshamaarthu Varuvin
Yaaga Vedhiyil
-----
Karthavu Nalkiya Nanmakalkkaai
Nanni Ekeedam
Rakshadhamaam Ee Kasa Naam
Kaikalilenthi Uyartheedaam
Karthavu Nalkiya Nanmakalkkaai
Nanni Ekeedam
Rakshadhamaam Ee Kasa Naam
Kaikalilenthi Uyartheedaam
Sthotra Yagamam Maridam
Yaga Vedhi Anayaam
Jaya Jayaaravam Muzhakkaam
Sthuthi Geethagangal Paadaam
Kara Ghoshathal Adhi Modham
Thiru Naamam Ettu Vaazhthaam
Janame Daiva Janame
Raja Purohitha Ganame
Jaya Ghoshamaarthu Varuvin
Yaaga Vedhiyil
Janame Daivajaname
Raja Purohitha Ganame
Jaya Ghoshamaarthu Varuvin
Yaaga Vedhiyil
Jaya Jayaravam Muzhakkaam
Sthuthi Geethagangal Paadaam
Kara Ghoshathal Adhi Modham
Thiru Naamam Ettu Vaazhthaam
Jaya Jayaravam Muzhakkaam
Sthuthi Geethagangal Paadaam
Kara Ghoshathal Adhi Modham
Thiru Naamam Ettu Vaazhthaam
Media
If you found this Lyric useful, sharing & commenting below would be Fantastic!
Ratheesh Antony
April 2, 2023 at 3:48 AM
Pls send Karaoke Janame Daiva Janame