Malayalam Lyrics
My Notes
M | ജനനത്തില്‍ പോലും കറയില്ലാതെ കര്‍മ്മ പാപത്തിന്‍ കറയേശാതെ യേശുവിന്‍, അമ്മയായ്, തീര്‍ന്ന മാതാവേ തെളിയുന്നു തിളങ്ങീടും വിശുദ്ധിയില്‍ നീ തെളിയുന്നു തിളങ്ങീടും വിശുദ്ധിയില്‍ നീ |
F | ജനനത്തില്‍ പോലും കറയില്ലാതെ കര്‍മ്മ പാപത്തിന്‍ കറയേശാതെ യേശുവിന്‍, അമ്മയായ്, തീര്‍ന്ന മാതാവേ തെളിയുന്നു തിളങ്ങീടും വിശുദ്ധിയില്‍ നീ തെളിയുന്നു തിളങ്ങീടും വിശുദ്ധിയില്‍ നീ |
A | ആയിരം ലോകത്തിന്‍ മുത്തത്തേക്കാള്‍ ഒരുനുള്ളു വിശുദ്ധി നീ തൊട്ടു നല്‍കു |
A | ആയിരം ലോകത്തിന്‍ മുത്തത്തേക്കാള്‍ ഒരുനുള്ളു വിശുദ്ധി നീ തൊട്ടു നല്‍കു |
—————————————– | |
M | ആകാശം തിങ്ങിയ സൂര്യനെ നീ ഉടയടയാക്കി തിളങ്ങിയല്ലോ |
F | ആകാശം തിങ്ങിയ സൂര്യനെ നീ ഉടയടയാക്കി തിളങ്ങിയല്ലോ |
M | ഹൃദയ ശുദ്ധിയില്‍, തെളിയുന്ന തേജസില്‍ ദേവദര്‍ശനം |
F | ഹൃദയ ശുദ്ധിയില്‍, തെളിയുന്ന തേജസില്‍ ദേവദര്‍ശനം |
A | ഹൃദയത്തില്‍… നിറഞ്ഞൊഴുകി തെളിയേണം |
🎵🎵🎵 | |
A | ജനനത്തില്‍ പോലും കറയില്ലാതെ കര്‍മ്മ പാപത്തിന്‍ കറയേശാതെ യേശുവിന്‍, അമ്മയായ്, തീര്‍ന്ന മാതാവേ തെളിയുന്നു തിളങ്ങീടും വിശുദ്ധിയില്‍ നീ തെളിയുന്നു തിളങ്ങീടും വിശുദ്ധിയില്‍ നീ |
A | ആയിരം ലോകത്തിന്‍ മുത്തത്തേക്കാള്‍ ഒരുനുള്ളു വിശുദ്ധി നീ തൊട്ടു നല്‍കു |
A | ആയിരം ലോകത്തിന്‍ മുത്തത്തേക്കാള്‍ ഒരുനുള്ളു വിശുദ്ധി നീ തൊട്ടു നല്‍കു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ജനനത്തില്‍ പോലും കറയില്ലാതെ കര്‍മ്മ പാപത്തിന്‍ കറയേശാതെ Jananathil Polum Karayillathe Lyrics | Jananathil Polum Karayillathe Song Lyrics | Jananathil Polum Karayillathe Karaoke | Jananathil Polum Karayillathe Track | Jananathil Polum Karayillathe Malayalam Lyrics | Jananathil Polum Karayillathe Manglish Lyrics | Jananathil Polum Karayillathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jananathil Polum Karayillathe Christian Devotional Song Lyrics | Jananathil Polum Karayillathe Christian Devotional | Jananathil Polum Karayillathe Christian Song Lyrics | Jananathil Polum Karayillathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karmma Paapathin Karayeshaathe
Yeshuvin, Ammayaai, Theernna Maathaave
Theliyunnu Thilangeedum Vishudhiyil Nee
Theliyunnu Thilangeedum Vishudhiyil Nee
Jananathil Polum Karayillaathe
Karma Paapathin Karayeshaathe
Yeshuvin, Ammayaai, Theernna Maathaave
Theliyunnu Thilangeedum Vishudhiyil Nee
Theliyunnu Thilangeedum Vishudhiyil Nee
Aayiram Lokathin Muthathekkaal
Orunullu Vishudhi Nee Thottu Nalku
Aayiram Lokathin Muthathekkaal
Orunullu Vishudhi Nee Thottu Nalku
-----
Aakasham Thingiya Sooryane Nee
Udayadayaakki Thilangiyallo
Aakasham Thingiya Sooryane Nee
Udayadayaakki Thilangiyallo
Hrudhaya Shudhiyil, Theliyunna Thejasil
Deva Dharshanam
Hrudhaya Shudhiyil, Theliyunna Thejasil
Dheva Dharshanam
Hrudhayathil...
Niranjozhuki Theliyenam
Jananathil Polum Karayillaathe
Karma Paapathin Karayeshaathe
Yeshuvin, Ammayaai, Theernna Maathaave
Theliyunnu Thilangeedum Vishudhiyil Nee
Theliyunnu Thilangeedum Vishudhiyil Nee
Aayiram Lokathin Muthathekkaal
Orunullu Vishudhi Nee Thottu Nalku
Aayiram Lokathin Muthathekkaal
Orunullu Vishudhi Nee Thottu Nalku
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet