Malayalam Lyrics
My Notes
M | ജപമാല ചൊല്ലി ഞാന്‍, ഏറെ കരഞ്ഞൂ കണ്ണീര്‍ തുടച്ചമ്മ, അരികത്തിരുന്നു |
F | കാനായില്‍ നിറവായ, കനിവാര്‍ന്നൊരമ്മ കാല്‍വരിയോരത്തോളം, കൂട്ടായൊരമ്മ |
M | കാനായില്‍ നിറവായ, കനിവാര്‍ന്നൊരമ്മ കാല്‍വരിയോരത്തോളം, കൂട്ടായൊരമ്മ |
F | ജപമാല ചൊല്ലി ഞാന്‍, ഏറെ കരഞ്ഞൂ കണ്ണീര്‍ തുടച്ചമ്മ, അരികത്തിരുന്നു |
M | കാനായില്‍ നിറവായ, കനിവാര്‍ന്നൊരമ്മ കാല്‍വരിയോരത്തോളം, കൂട്ടായൊരമ്മ |
F | കാനായില്‍ നിറവായ, കനിവാര്‍ന്നൊരമ്മ കാല്‍വരിയോരത്തോളം, കൂട്ടായൊരമ്മ |
A | കൊന്തമണികള്‍ക്കൊപ്പമെന്‍ പിടയുന്ന ചങ്കിന്റെ താളവും ജപമാലയില്‍ കോര്‍ത്തൊരുക്കീ നിന്റെ കൈകളിലേകിടാം |
A | കൊന്തമണികള്‍ക്കൊപ്പമെന്‍ പിടയുന്ന ചങ്കിന്റെ താളവും ജപമാലയില്‍ കോര്‍ത്തൊരുക്കീ നിന്റെ കൈകളിലേകിടാം |
—————————————– | |
M | തകരുന്ന മര്‍ത്ഥ്യന്റെ, തളരുന്ന ഹൃത്തിനെ കുരിശോടു ചേര്‍ത്തൊന്നു, നിന്‍ കൈയ്യിലേകിടാം |
F | തകരുന്ന മര്‍ത്ഥ്യന്റെ, തളരുന്ന ഹൃത്തിനെ കുരിശോടു ചേര്‍ത്തൊന്നു, നിന്‍ കൈയ്യിലേകിടാം |
M | മാറോടണക്കണേ, ചാരത്തിരുത്തണേ പുത്രനെ പോലെ നിന്റെ, മടിയില്‍ കൈക്കൊള്ളണേ |
F | മാറോടണക്കണേ, ചാരത്തിരുത്തണേ പുത്രനെ പോലെ നിന്റെ, മടിയില്‍ കൈക്കൊള്ളണേ |
A | കൊന്തമണികള്‍ക്കൊപ്പമെന്‍ പിടയുന്ന ചങ്കിന്റെ താളവും ജപമാലയില്‍ കോര്‍ത്തൊരുക്കീ നിന്റെ കൈകളിലേകിടാം |
A | കൊന്തമണികള്‍ക്കൊപ്പമെന്‍ പിടയുന്ന ചങ്കിന്റെ താളവും ജപമാലയില്‍ കോര്‍ത്തൊരുക്കീ നിന്റെ കൈകളിലേകിടാം |
—————————————– | |
F | താളം പിഴച്ചൊരെന്‍, ജീവിത വീഥിയില്‍ നീ വന്നു സ്‌നേഹത്തിന്‍, പൊന്‍ കൂടൊരുക്കി |
M | താളം പിഴച്ചൊരെന്‍, ജീവിത വീഥിയില്‍ നീ വന്നു സ്‌നേഹത്തിന്‍, പൊന്‍ കൂടൊരുക്കി |
F | ആരോരുമില്ലാതെ, ആശ്രയമില്ലാതെ അലയുമീ പാപിയെ, ഈശോയില്‍ ചേര്‍ക്കണേ |
M | ആരോരുമില്ലാതെ, ആശ്രയമില്ലാതെ അലയുമീ പാപിയെ, ഈശോയില്‍ ചേര്‍ക്കണേ |
A | കൊന്തമണികള്‍ക്കൊപ്പമെന്‍ പിടയുന്ന ചങ്കിന്റെ താളവും ജപമാലയില്‍ കോര്‍ത്തൊരുക്കീ നിന്റെ കൈകളിലേകിടാം |
A | കൊന്തമണികള്‍ക്കൊപ്പമെന്‍ പിടയുന്ന ചങ്കിന്റെ താളവും ജപമാലയില്‍ കോര്‍ത്തൊരുക്കീ നിന്റെ കൈകളിലേകിടാം |
F | ജപമാല ചൊല്ലി ഞാന്‍, ഏറെ കരഞ്ഞൂ കണ്ണീര്‍ തുടച്ചമ്മ, അരികത്തിരുന്നു |
M | കാനായില്‍ നിറവായ, കനിവാര്‍ന്നൊരമ്മ കാല്‍വരിയോരത്തോളം, കൂട്ടായൊരമ്മ |
F | കാനായില്‍ നിറവായ, കനിവാര്‍ന്നൊരമ്മ കാല്‍വരിയോരത്തോളം, കൂട്ടായൊരമ്മ |
A | കൊന്തമണികള്‍ക്കൊപ്പമെന്‍ പിടയുന്ന ചങ്കിന്റെ താളവും ജപമാലയില്‍ കോര്‍ത്തൊരുക്കീ നിന്റെ കൈകളിലേകിടാം |
A | കൊന്തമണികള്‍ക്കൊപ്പമെന്‍ പിടയുന്ന ചങ്കിന്റെ താളവും ജപമാലയില്‍ കോര്‍ത്തൊരുക്കീ നിന്റെ കൈകളിലേകിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Cholli Njan Ere Karanju | ജപമാല ചൊല്ലി ഞാന്‍ ഏറെ കരഞ്ഞൂ കണ്ണീര്‍ തുടച്ചമ്മ, അരികത്തിരുന്നു Japamala Cholli Njan Ere Karanju Lyrics | Japamala Cholli Njan Ere Karanju Song Lyrics | Japamala Cholli Njan Ere Karanju Karaoke | Japamala Cholli Njan Ere Karanju Track | Japamala Cholli Njan Ere Karanju Malayalam Lyrics | Japamala Cholli Njan Ere Karanju Manglish Lyrics | Japamala Cholli Njan Ere Karanju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Cholli Njan Ere Karanju Christian Devotional Song Lyrics | Japamala Cholli Njan Ere Karanju Christian Devotional | Japamala Cholli Njan Ere Karanju Christian Song Lyrics | Japamala Cholli Njan Ere Karanju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaneer Thudachamma, Arikathirunnu
Kaanayil Niravaaya, Kanivaarnnoramma
Kalvariyoratholam, Kuttayoramma
Japamala Cholli Njan, Ere Karanju
Kaneer Thudachamma, Arikathirunnu
Kaanayil Niravaaya, Kanivaarnnoramma
Kalvariyoratholam, Kuttayoramma
Konthamanikalkalkkoppam En
Pidayunna Chankinte Thaalavum
Japamalayil Korthorukki
Ninte Kaikalil Ekidaam
Konthamanikalkalkkoppam En
Pidayunna Chankinte Thaalavum
Japamalayil Korthorukki
Ninte Kaikalil Ekidaam
-----
Thakarunna Marthyante, Thalarunna Hruthine
Kurishodu Cherthonnu, Nin Kayyil Ekidaam
Thakarunna Marthyante, Thalarunna Hruthine
Kurishodu Cherthonnu, Nin Kayyil Ekidaam
Maarodanakkane, Charathiruthane
Puthrane Pole Ninte, Madiyil Kaikkollane
Maarodanakkane, Charathiruthane
Puthrane Pole Ninte, Madiyil Kaikkollane
Kontha Manikalkalkkoppam En
Pidayunna Chankinte Thaalavum
Japamalayil Korthorukki
Ninte Kaikalil Ekidaam
Kontha Manikalkalkk Oppam En
Pidayunna Chankinte Thaalavum
Japamalayil Korthorukki
Ninte Kaikalil Ekidaam
-----
Thaalam Pizhachoren, Jeevitha Veedhiyil
Nee Vannu Snehathin, Pon Koodorukki
Thaalam Pizhachoren, Jeevitha Veedhiyil
Nee Vannu Snehathin, Pon Koodorukki
Aarorumillathe, Aashrayamillathe
Alayumee Paapiye, Eeshoyil Cherkkane
Aarorum Illathe, Aashrayamillathe
Alayumee Paapiye, Eeshoyil Cherkkane
Kontha Manikalkalkkoppam En
Pidayunna Chankinte Thaalavum
Japamalayil Korthorukki
Ninte Kaikalil Ekidaam
Kontha Manikalkalkk Oppam En
Pidayunna Chankinte Thaalavum
Japamalayil Korthorukki
Ninte Kaikalil Ekidaam
Japamala Cholli Njan, Ere Karanju
Kaneer Thudachamma, Arikathirunnu
Kaanayil Niravaaya, Kanivaarnnoramma
Kalvariyoratholam, Kuttayoramma
Konthamanikalkalkkoppam En
Pidayunna Chankinte Thalavum
Japamalayil Korthorukki
Ninte Kaaikalil Ekidaam
Konthamanikalkalkkoppam En
Pidayunna Chankinte Thalavum
Japamalayil Korthorukki
Ninte Kaaikalil Ekidaam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet