Malayalam Lyrics
My Notes
M | ജപമാല ചൊല്ലുമ്പോള്‍, മനമാകെ നിറയുന്നു പരിശുദ്ധിതന്‍ പ്രഭയമ്മേ |
F | ജപമാല ചൊല്ലുമ്പോള്‍, മനമാകെ നിറയുന്നു പരിശുദ്ധിതന്‍ പ്രഭയമ്മേ |
M | ഉള്‍ക്കണ്ണാല്‍ നിന്മുഖം കാണുന്ന നേരം ആനന്ദമഴ പെയ്യുന്നമ്മേ |
F | ഉള്‍ക്കണ്ണാല്‍ നിന്മുഖം കാണുന്ന നേരം ആനന്ദമഴ പെയ്യുന്നമ്മേ |
A | ജപമാല ചൊല്ലുമ്പോള്‍, മനമാകെ നിറയുന്നു പരിശുദ്ധിതന്‍ പ്രഭയമ്മേ |
—————————————– | |
M | ആത്മീയ ചൈതന്യം നിറയുകയായ് അമ്മേ നീ എന്‍ ചാരെ നിന്നീടുമ്പോള്‍ |
F | ആത്മീയ ചൈതന്യം നിറയുകയായ് അമ്മേ നീ എന്‍ ചാരെ നിന്നീടുമ്പോള്‍ |
M | പരിശുദ്ധാത്മാവിന്റെ കൂടാരമേ അഭിഷേകമായെന്നെ മാറ്റേണമേ |
F | പരിശുദ്ധാത്മാവിന്റെ കൂടാരമേ അഭിഷേകമായെന്നെ മാറ്റേണമേ |
A | ജപമാല ചൊല്ലുമ്പോള്‍, മനമാകെ നിറയുന്നു പരിശുദ്ധിതന്‍ പ്രഭയമ്മേ |
—————————————– | |
F | ശ്ലീഹര്‍ക്ക് നീയെന്നും തണലായപോല്‍ ഞങ്ങള്‍ക്കു കാവലായ് വന്നീടണം |
M | ശ്ലീഹര്‍ക്ക് നീയെന്നും തണലായപോല്‍ ഞങ്ങള്‍ക്കു കാവലായ് വന്നീടണം |
F | സാത്താന്റെ കെണികളില്‍ വീഴാതെന്നെ കനിവാര്‍ന്നൊരമ്മേ കാത്തീടണേ |
M | സാത്താന്റെ കെണികളില്‍ വീഴാതെന്നെ കനിവാര്‍ന്നൊരമ്മേ കാത്തീടണേ |
F | ജപമാല ചൊല്ലുമ്പോള്‍, മനമാകെ നിറയുന്നു പരിശുദ്ധിതന്‍ പ്രഭയമ്മേ |
M | ഉള്‍ക്കണ്ണാല്‍ നിന്മുഖം കാണുന്ന നേരം ആനന്ദമഴ പെയ്യുന്നമ്മേ |
F | ഉള്‍ക്കണ്ണാല്‍ നിന്മുഖം കാണുന്ന നേരം ആനന്ദമഴ പെയ്യുന്നമ്മേ |
A | ജപമാല ചൊല്ലുമ്പോള്‍, മനമാകെ നിറയുന്നു പരിശുദ്ധിതന്‍ പ്രഭയമ്മേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Chollumbol Manamake Nirayunnu Parishudhithan Prabhayamme | ജപമാല ചൊല്ലുമ്പോള്‍ മനമാകെ നിറയുന്നു പരിശുദ്ധിതന്‍ പ്രഭയമ്മേ Japamala Chollumbol Manamake Nirayunnu Lyrics | Japamala Chollumbol Manamake Nirayunnu Song Lyrics | Japamala Chollumbol Manamake Nirayunnu Karaoke | Japamala Chollumbol Manamake Nirayunnu Track | Japamala Chollumbol Manamake Nirayunnu Malayalam Lyrics | Japamala Chollumbol Manamake Nirayunnu Manglish Lyrics | Japamala Chollumbol Manamake Nirayunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Chollumbol Manamake Nirayunnu Christian Devotional Song Lyrics | Japamala Chollumbol Manamake Nirayunnu Christian Devotional | Japamala Chollumbol Manamake Nirayunnu Christian Song Lyrics | Japamala Chollumbol Manamake Nirayunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Parishudhithan Prabhayamme
Japamala Chollumbol, Manamaake Nirayunnu
Parishudhithan Prabhayamme
Ullkannaal Nin Mukham Kannunna Neram
Aanandha Mazha Peyunnamme
Ullkannaal Nin Mukham Kannunna Neram
Aanandha Mazha Peyunnamme
Japamala Chollumbol, Manamaake Nirayunnu
Parishudhithan Prabhayamme
-----
Aathmeeya Chaithanyam Nirayukayaai
Amme Nee En Chaare Ninneedumbol
Aathmeeya Chaithanyam Nirayukayaai
Amme Nee En Chaare Ninneedumbol
Parishudhathmavinte Koodarame
Abhishekamaayenne Maattename
Parishudhathmavinte Koodarame
Abhishekamaayenne Maattename
Japamala Chollumbol, Manamake Nirayunnu
Parishudhithan Prabha Amme
-----
Shleeharkku Neeyennum Thanalayapol
Njangalkku Kaavalaai Vanneedanam
Shleeharkku Neeyennum Thanalayapol
Njangalkku Kaavalaai Vanneedanam
Saathante Kenikalil Veezhathenne
Kanivarnnoramme Kaathidane
Saathante Kenikalil Veezhathenne
Kanivarnnoramme Kaathidane
Japamala Chollumbol, Manamaake Nirayunnu
Parishudhithan Prabhayamme
Ullkannaal Nin Mukham Kannunna Neram
Aanandha Mazha Peyunnamme
Ullkannaal Nin Mukham Kannunna Neram
Aanandha Mazha Peyunnamme
Japamala Chollumbol, Manamaake Nirayunnu
Parishudhithan Prabhayamme
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet