Malayalam Lyrics
My Notes
M | ജപമാല കയ്യില്‍, നല്‍കിയെന്‍ അമ്മ മാതാവിന്‍ ചാരെ, ചേര്‍ത്തു വെച്ചമ്മ ഹൃദയം തൊട്ടമ്മ, പ്രാര്‍ത്ഥന ചൊല്ലി നന്മ നിറഞ്ഞ, മറിയമേ സ്വസ്‌തി |
F | ജപമാല കയ്യില്‍, നല്‍കിയെന്‍ അമ്മ മാതാവിന്‍ ചാരെ, ചേര്‍ത്തു വെച്ചമ്മ ഹൃദയം തൊട്ടമ്മ, പ്രാര്‍ത്ഥന ചൊല്ലി നന്മ നിറഞ്ഞ, മറിയമേ സ്വസ്‌തി |
—————————————– | |
M | നിത്യ സഹായ മാതാവിന്‍ ചിത്രത്തില്‍ അത്ഭുതമുണ്ടെന്നെന്‍ അമ്മ ചൊല്ലി |
F | നിത്യ സഹായ മാതാവിന്‍ ചിത്രത്തില്‍ അത്ഭുതമുണ്ടെന്നെന്‍ അമ്മ ചൊല്ലി |
M | ശനിയാഴ്‌ച്ച തോറും, കരം പിടിച്ചെന്നമ്മ മാതാവിന്‍ ചാരെ കൊണ്ടു പോയി |
F | ശനിയാഴ്‌ച്ച തോറും, കരം പിടിച്ചെന്നമ്മ മാതാവിന്‍ ചാരെ കൊണ്ടു പോയി |
A | നിറപൂക്കളാല്‍ മനം, നിറച്ചതമ്മ |
A | ജപമാല കയ്യില്‍, നല്‍കിയെന്‍ അമ്മ മാതാവിന്‍ ചാരെ, ചേര്‍ത്തു വെച്ചമ്മ ഹൃദയം തൊട്ടമ്മ, പ്രാര്‍ത്ഥന ചൊല്ലി നന്മ നിറഞ്ഞ, മറിയമേ സ്വസ്‌തി |
—————————————– | |
F | എത്രയും ദയയുള്ള മാതാവെന്‍ പ്രാര്‍ത്ഥന കേട്ടുകൊള്ളും എന്നെന്‍ അമ്മ ചൊല്ലി |
M | എത്രയും ദയയുള്ള മാതാവെന്‍ പ്രാര്‍ത്ഥന കേട്ടുകൊള്ളും എന്നെന്‍ അമ്മ ചൊല്ലി |
F | നല്ല മാതാവേ എന്‍, പാട്ടുകള്‍ പാടി മാസ വണക്കത്തിന്‍ ഓര്‍മ്മ നല്‍കി |
M | നല്ല മാതാവേ എന്‍, പാട്ടുകള്‍ പാടി മാസ വണക്കത്തിന്‍ ഓര്‍മ്മ നല്‍കി |
A | നിറപൂക്കളാല്‍ മനം, നിറച്ചതമ്മ |
A | ജപമാല കയ്യില്‍, നല്‍കിയെന്‍ അമ്മ മാതാവിന്‍ ചാരെ, ചേര്‍ത്തു വെച്ചമ്മ ഹൃദയം തൊട്ടമ്മ, പ്രാര്‍ത്ഥന ചൊല്ലി നന്മ നിറഞ്ഞ, മറിയമേ സ്വസ്‌തി |
A | ജപമാല കയ്യില്‍, നല്‍കിയെന്‍ അമ്മ മാതാവിന്‍ ചാരെ, ചേര്‍ത്തു വെച്ചമ്മ ഹൃദയം തൊട്ടമ്മ, പ്രാര്‍ത്ഥന ചൊല്ലി നന്മ നിറഞ്ഞ, മറിയമേ സ്വസ്‌തി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Kayyil Nalki En Amma | ജപമാല കയ്യില്‍, നല്‍കിയെന്‍ അമ്മ മാതാവിന്‍ ചാരെ, ചേര്‍ത്തു വെച്ചമ്മ Japamala Kayyil Nalki En Amma Lyrics | Japamala Kayyil Nalki En Amma Song Lyrics | Japamala Kayyil Nalki En Amma Karaoke | Japamala Kayyil Nalki En Amma Track | Japamala Kayyil Nalki En Amma Malayalam Lyrics | Japamala Kayyil Nalki En Amma Manglish Lyrics | Japamala Kayyil Nalki En Amma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Kayyil Nalki En Amma Christian Devotional Song Lyrics | Japamala Kayyil Nalki En Amma Christian Devotional | Japamala Kayyil Nalki En Amma Christian Song Lyrics | Japamala Kayyil Nalki En Amma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mathavin Chaare, Cherthu Vechamma
Hrudhayam Thottamma, Prarthana Cholli
Nanma Niranja, Mariyame Swasthi
Japamala Kayyil, Nalkiyen Amma
Mathavin Chaare, Cherthu Vechamma
Hrudhayam Thottamma, Prarthana Cholli
Nanma Niranja, Mariyame Swasthi
-----
Nithya Sahaya Mathavin Chithrathil
Albuthamunden En Amma Cholli
Nithya Sahaya Mathavin Chithrathil
Albuthamunden En Amma Cholli
Shaniyaazhcha Thorum, Karam Pidich Ennamma
Mathavin Chaare Kondu Poyi
Shaniyaazhcha Thorum, Karam Pidich Ennamma
Mathavin Chaare Kondu Poyi
Nirapookkalaal Manam, Nirachathamma
Japamala Kayyil, Nalkiyen Amma
Mathavin Chaare, Cherthu Vechamma
Hrudhayam Thottamma, Prarthana Cholli
Nanma Niranja, Mariyame Swasthi
-----
Ethrayum Dhayayulla Mathaven Prarthana
Kettu Kollum Ennen Amma Cholli
Ethrayum Dhayayulla Mathaven Prarthana
Kettu Kollum Ennen Amma Cholli
Nalla Mathave En, Paattukal Paadi
Maasa Vanakkathin Orma Nalki
Nalla Mathave En, Paattukal Paadi
Maasa Vanakkathin Orma Nalki
Nira Pookkalaal Manam, Nirachathamma
Japamala Kayyil, Nalkiyen Amma
Mathavin Chaare, Cherthu Vechamma
Hridhayam Thottamma, Prarthana Cholli
Nanma Niranja, Mariyame Swasthi
Japamala Kayyil, Nalkiyen Amma
Mathavin Chaare, Cherthu Vechamma
Hridhayam Thottamma, Prarthana Cholli
Nanma Niranja, Mariyame Swasthi
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet