Malayalam Lyrics
My Notes
M | ജപമാല നെഞ്ചോട് ചേര്‍ത്തു മെല്ലെ തിരുനാമ മന്ത്രങ്ങള്‍ ഉരുവിട്ടു ഞാന്‍ മരിയാംബികേ, തവ നെഞ്ചിലെന്‍ കദനങ്ങളെല്ലാം ചേര്‍ത്തുവെയ്‌പ്പൂ |
F | ജപമാല നെഞ്ചോട് ചേര്‍ത്തു മെല്ലെ തിരുനാമ മന്ത്രങ്ങള്‍ ഉരുവിട്ടു ഞാന്‍ മരിയാംബികേ, തവ നെഞ്ചിലെന്‍ കദനങ്ങളെല്ലാം ചേര്‍ത്തുവെയ്‌പ്പൂ |
A | ആവേ, ആവേ, ആവേ മരിയ ആവേ, ആവേ, ആവേ മരിയ |
A | ആവേ, ആവേ, ആവേ മരിയ ആവേ, ആവേ, ആവേ മരിയ |
—————————————– | |
M | സഹനത്തിന്‍ അഗ്നിയില്‍ നീറിയപ്പോള്‍ സര്‍വ്വം തകര്‍ന്നുളളം വെന്തിടുമ്പോള്‍ |
F | സഹനത്തിന്‍ അഗ്നിയില്‍ നീറിയപ്പോള്‍ സര്‍വ്വം തകര്‍ന്നുളളം വെന്തിടുമ്പോള്‍ |
M | സര്‍വ്വേശ പാദങ്ങളില്‍ ജീവിതം സമ്പൂര്‍ണ്ണ ബലിയായി നല്‍കിയല്ലോ |
F | സര്‍വ്വേശ പാദങ്ങളില്‍ ജീവിതം സമ്പൂര്‍ണ്ണ ബലിയായി നല്‍കിയല്ലോ |
🎵🎵🎵 | |
A | ജപമാല നെഞ്ചോട് ചേര്‍ത്തു മെല്ലെ തിരുനാമ മന്ത്രങ്ങള്‍ ഉരുവിട്ടു ഞാന്‍ മരിയാംബികേ, തവ നെഞ്ചിലെന്‍ കദനങ്ങളെല്ലാം ചേര്‍ത്തുവെയ്‌പ്പൂ |
A | ആവേ, ആവേ, ആവേ മരിയ ആവേ, ആവേ, ആവേ മരിയ |
A | ആവേ, ആവേ, ആവേ മരിയ ആവേ, ആവേ, ആവേ മരിയ |
—————————————– | |
F | മകനെ ഭൂവിന്നു ബലിദാനമായി മനസ്സോടെ നല്‍കിയൊരമ്മയല്ലേ |
M | മകനെ ഭൂവിന്നു ബലിദാനമായി മനസ്സോടെ നല്‍കിയൊരമ്മയല്ലേ |
F | മണ്ണിനു പുണ്യമായ് തീരും മക്കള്‍ മന്നില്‍ ജനിക്കാന്‍ പ്രാര്‍ത്ഥിക്കണേ |
M | മണ്ണിനു പുണ്യമായ് തീരും മക്കള്‍ മന്നില്‍ ജനിക്കാന്‍ പ്രാര്‍ത്ഥിക്കണേ |
🎵🎵🎵 | |
A | ജപമാല നെഞ്ചോട് ചേര്‍ത്തു മെല്ലെ തിരുനാമ മന്ത്രങ്ങള്‍ ഉരുവിട്ടു ഞാന്‍ മരിയാംബികേ, തവ നെഞ്ചിലെന്‍ കദനങ്ങളെല്ലാം ചേര്‍ത്തുവെയ്‌പ്പൂ |
A | ആവേ, ആവേ, ആവേ മരിയ ആവേ, ആവേ, ആവേ മരിയ |
A | ആവേ, ആവേ, ആവേ മരിയ ആവേ, ആവേ, ആവേ മരിയ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Nenjodu Cherthu Melle | ജപമാല നെഞ്ചോട് ചേര്‍ത്തു മെല്ലെ തിരുനാമ മന്ത്രങ്ങള്‍ ഉരുവിട്ടു ഞാന്‍ Japamala Nenjodu Cherthu Melle Lyrics | Japamala Nenjodu Cherthu Melle Song Lyrics | Japamala Nenjodu Cherthu Melle Karaoke | Japamala Nenjodu Cherthu Melle Track | Japamala Nenjodu Cherthu Melle Malayalam Lyrics | Japamala Nenjodu Cherthu Melle Manglish Lyrics | Japamala Nenjodu Cherthu Melle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Nenjodu Cherthu Melle Christian Devotional Song Lyrics | Japamala Nenjodu Cherthu Melle Christian Devotional | Japamala Nenjodu Cherthu Melle Christian Song Lyrics | Japamala Nenjodu Cherthu Melle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirunaama Manthrangal Uruvittu Njan
Mariyaambike... Thava Nenchilen
Kadhanangal Ellaam Cherthu Vaippu
Japamala Nenchodu Cherthu Melle
Thirunaama Manthrangal Uruvittu Njan
Mariyaambike... Thava Nenchilen
Kadhanangal Ellaam Cherthu Vaippu
Ave, Ave, Ave Mariya
Ave, Ave, Ave Mariya
Ave, Ave, Ave Mariya
Ave, Ave, Ave Mariya
-----
Sahanathin Agniyil Neeriyappol
Sarvvam Thakarnnullam Venthidumbol
Sahanathin Agniyil Neeriyappol
Sarvvam Thakarnnullam Venthidumbol
Sarvesha Paadhangalil Jeevitham
Samboorna Baliyaayi Nalkiyallo
Sarvesha Paadhangalil Jeevitham
Samboorna Baliyaayi Nalkiyallo
🎵🎵🎵
Japamala Nenjodu Cherthu Mele
Thirunaama Manthrangal Uruvittu Njan
Mariyaambike... Thava Nenchilen
Kadhanangal Ellaam Cherthu Vaippu
Ave, Ave, Ave Mariya
Ave, Ave, Ave Mariya
Ave, Ave, Ave Mariya
Ave, Ave, Ave Mariya
-----
Makane Bhoovinu Balidhaanamaayi
Manassode Nalkiyorammayalle
Makane Bhoovinu Balidhaanamaayi
Manassode Nalkiyorammayalle
Manninnu Punyamayi Theerum Makkal
Mannil Janikkaan Prarthikkane
Manninnu Punyamayi Theerum Makkal
Mannil Janikkaan Prarthikkane
🎵🎵🎵
Japamala Nenjodu Cherthu Mele
Thirunaama Manthrangal Uruvittu Njan
Mariyaambike... Thava Nenchilen
Kadhanangal Ellaam Cherthu Vaippu
Ave, Ave, Ave Mariya
Ave, Ave, Ave Mariya
Ave, Ave, Ave Mariya
Ave, Ave, Ave Mariya
jepamala Jabamala Jebamala nenchodu nenjodu cherthu
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet