Malayalam Lyrics

| | |

A A A

M ജപമാല നെഞ്ചോടു ചേര്‍ത്തു ഞാനമ്മേ
നിറമിഴിയോടെ നോക്കിടുന്നു
F നീറുന്ന നെഞ്ചിലെ, നോവുകളോരോന്നും
അമ്മേ നിന്‍ കൈയില്‍ ഞാന്‍, ഏകിടുന്നു
M നീറുന്ന നെഞ്ചിലെ, നോവുകളോരോന്നും
അമ്മേ നിന്‍ കൈയില്‍ ഞാന്‍, ഏകിടുന്നു
F ജപമാല നെഞ്ചോടു ചേര്‍ത്തു ഞാനമ്മേ
നിറമിഴിയോടെ നോക്കിടുന്നു
M നീറുന്ന നെഞ്ചിലെ, നോവുകളോരോന്നും
അമ്മേ നിന്‍ കൈയില്‍ ഞാന്‍, ഏകിടുന്നു
F നീറുന്ന നെഞ്ചിലെ, നോവുകളോരോന്നും
അമ്മേ നിന്‍ കൈയില്‍ ഞാന്‍, ഏകിടുന്നു
—————————————–
M എന്‍ മിഴിനീരൊപ്പുമീ ജപമാലയില്‍
എണ്ണി ഞാനേകുന്നു, എന്‍ അര്‍ത്ഥന
F എന്‍ മിഴിനീരൊപ്പുമീ ജപമാലയില്‍
എണ്ണി ഞാനേകുന്നു, എന്‍ അര്‍ത്ഥന
M അലിവോടെ അരികില്‍, അണഞ്ഞു നീയെന്നും
നിന്റെതായ് മാറ്റുന്നു, എന്‍ വേദന
F അലിവോടെ അരികില്‍, അണഞ്ഞു നീയെന്നും
നിന്റെതായ് മാറ്റുന്നു, എന്‍ വേദന
A നിന്റെതായ് മാറ്റുന്നു, എന്‍ വേദന
A ജപമാല നെഞ്ചോടു ചേര്‍ത്തു ഞാനമ്മേ
നിറമിഴിയോടെ നോക്കിടുന്നു
—————————————–
F അനുഗ്രഹ പൂക്കളാമീ ജപമാലയില്‍
മുത്തി ഞാനേകുന്നു എന്‍ അര്‍ച്ചന
M അനുഗ്രഹ പൂക്കളാമീ ജപമാലയില്‍
മുത്തി ഞാനേകുന്നു എന്‍ അര്‍ച്ചന
F അഴിയാത്ത കുരുക്കും, അഴിച്ചുനീയെന്നും
അഴകായ് മാറ്റുന്നു, എന്‍ ജീവിതം
M അഴിയാത്ത കുരുക്കും, അഴിച്ചുനീയെന്നും
അഴകായ് മാറ്റുന്നു, എന്‍ ജീവിതം
A അഴകായ് മാറ്റുന്നു, എന്‍ ജീവിതം
F ജപമാല നെഞ്ചോടു ചേര്‍ത്തു ഞാനമ്മേ
നിറമിഴിയോടെ നോക്കിടുന്നു
M നീറുന്ന നെഞ്ചിലെ, നോവുകളോരോന്നും
അമ്മേ നിന്‍ കൈയില്‍ ഞാന്‍, ഏകിടുന്നു
F നീറുന്ന നെഞ്ചിലെ, നോവുകളോരോന്നും
അമ്മേ നിന്‍ കൈയില്‍ ഞാന്‍, ഏകിടുന്നു
A ജപമാല നെഞ്ചോടു ചേര്‍ത്തു ഞാനമ്മേ
നിറമിഴിയോടെ നോക്കിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Nenjodu Cherthu Njan Amme | ജപമാല നെഞ്ചോടു ചേര്‍ത്തു ഞാനമ്മേ നിറമിഴിയോടെ നോക്കിടുന്നു Japamala Nenjodu Cherthu Njan Amme Lyrics | Japamala Nenjodu Cherthu Njan Amme Song Lyrics | Japamala Nenjodu Cherthu Njan Amme Karaoke | Japamala Nenjodu Cherthu Njan Amme Track | Japamala Nenjodu Cherthu Njan Amme Malayalam Lyrics | Japamala Nenjodu Cherthu Njan Amme Manglish Lyrics | Japamala Nenjodu Cherthu Njan Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Nenjodu Cherthu Njan Amme Christian Devotional Song Lyrics | Japamala Nenjodu Cherthu Njan Amme Christian Devotional | Japamala Nenjodu Cherthu Njan Amme Christian Song Lyrics | Japamala Nenjodu Cherthu Njan Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Nenchodu Cherthu Njanamme
Niramizhiyode Nokkidunnu
Neerunna Nenchile, Novukal Oronnum
Amme Nin Kayyil Njan Ekidunnu
Neerunna Nenchile, Novukal Oronnum
Amme Nin Kayyil Njan Ekidunnu

Japamala Nenjodu Cherthu Njanamme
Nira Mizhiyode Nokkidunnu
Neerunna Nenjile, Novukal Oronnum
Amme Nin Kayyil Njan Ekidunnu
Neerunna Nenjile, Novukal Oronnum
Amme Nin Kayyil Njan Ekidunnu

-----

En Mizhineeroppum Ee Japamalayil
Enni Njanekunnu, En Arthana
En Mizhineeroppum Ee Japamalayil
Enni Njanekunnu, En Arthana

Alivode Arikil, Ananju Neeyennum
Nintethaai Mattunnu, En Vedhana
Alivode Arikil, Ananju Neeyennum
Nintethaai Mattunnu, En Vedhana
Nintethaai Mattunnu, En Vedhana

Japamala Nenjodu Cherthu Njanamme
Nira Mizhiyode Nokkidunnu

-----

Anugraha Pookkalaam Ee Japamalayil
Muthi Njanekunnu, En Archana
Anugraha Pookkalaam Ee Japamalayil
Muthi Njanekunnu, En Archana

Azhiyaatha Kurukkum, Azhichu Nee Ennum
Azhakaai Maattunnu, En Jeevitham
Azhiyaatha Kurukkum, Azhichu Nee Ennum
Azhakaai Maattunnu, En Jeevitham
Azhakaai Maattunnu, En Jeevitham

Japamala Nenchodu Cherthu Njanamme
Niramizhiyode Nokkidunnu
Neerunna Nenchile, Novukal Oronnum
Amme Nin Kayyil Njan Ekidunnu
Neerunna Nenchile, Novukal Oronnum
Amme Nin Kayyil Njan Ekidunnu

Japamala Nenjodu Cherthu Njanamme
Nira Mizhiyode Nokkidunnu

jepamala Jabamala Jebamala nenchodu nenjodu njan amme


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *




Views 64.  Song ID 6283


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.