Malayalam Lyrics
My Notes
M | ജീവന്‍ നല്‍കും നിന്‍ വചനം സൗഖ്യ ഏകും നിന്‍ വചനം മാര്‍ഗ്ഗമാകും നിന്‍ വചനം സത്യമരുളും സുവിശേഷം |
F | ജീവന്‍ നല്‍കും നിന്‍ വചനം സൗഖ്യ ഏകും നിന്‍ വചനം മാര്‍ഗ്ഗമാകും നിന്‍ വചനം സത്യമരുളും സുവിശേഷം |
A | ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂ..യാ ഹല്ലേലൂയാ, ഹല്ലേലൂയാ, ഹാല്ലേലൂയാ |
A | ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂ..യാ ഹല്ലേലൂയാ, ഹല്ലേലൂയാ, ഹാല്ലേലൂയാ |
—————————————– | |
M | പാതകളിരുളും വനിയില്‍ മാര്‍ഗ്ഗമറിയാതലയുമ്പോള്‍ |
F | പാതകളിരുളും വനിയില്‍ മാര്‍ഗ്ഗമറിയാതലയുമ്പോള്‍ |
M | ദീപമായൊരു ദൈവമേ വചനമേകി നയിക്കണേ |
F | ദീപമായൊരു ദൈവമേ വചനമേകി നയിക്കണേ |
A | ജീവന്‍ നല്‍കും നിന്‍ വചനം സൗഖ്യ ഏകും നിന്‍ വചനം മാര്‍ഗ്ഗമാകും നിന്‍ വചനം സത്യമരുളും സുവിശേഷം |
—————————————– | |
F | മുറിയും ഓരോ മനസ്സും നൊമ്പരത്താല്‍ തകരുമ്പോള്‍ |
M | മുറിയും ഓരോ മനസ്സും നൊമ്പരത്താല്‍ തകരുമ്പോള്‍ |
F | മുറിവുണക്കും തൈലമായ് വചനം എന്നുമേകണമേ |
M | മുറിവുണക്കും തൈലമായ് വചനം എന്നുമേകണമേ |
A | ജീവന്‍ നല്‍കും നിന്‍ വചനം സൗഖ്യ ഏകും നിന്‍ വചനം മാര്‍ഗ്ഗമാകും നിന്‍ വചനം സത്യമരുളും സുവിശേഷം |
A | ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂ..യാ ഹല്ലേലൂയാ, ഹല്ലേലൂയാ, ഹാല്ലേലൂയാ |
A | ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂ..യാ ഹല്ലേലൂയാ, ഹല്ലേലൂയാ, ഹാല്ലേലൂയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevan Nalkum Nin Vachanam Saukhyam Ekum Nin Vachanam | ജീവന്‍ നല്‍കും നിന്‍ വചനം സൗഖ്യ ഏകും നിന്‍ Jeevan Nalkum Nin Vachanam Lyrics | Jeevan Nalkum Nin Vachanam Song Lyrics | Jeevan Nalkum Nin Vachanam Karaoke | Jeevan Nalkum Nin Vachanam Track | Jeevan Nalkum Nin Vachanam Malayalam Lyrics | Jeevan Nalkum Nin Vachanam Manglish Lyrics | Jeevan Nalkum Nin Vachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevan Nalkum Nin Vachanam Christian Devotional Song Lyrics | Jeevan Nalkum Nin Vachanam Christian Devotional | Jeevan Nalkum Nin Vachanam Christian Song Lyrics | Jeevan Nalkum Nin Vachanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Saukhyam Ekum Nin Vachanam
Marggamakum Nin Vachanam
Sathyamarulum Suvishesham
Jeevan Nalkum Nin Vachanam
Saukhyam Ekum Nin Vachanam
Marggamakum Nin Vachanam
Sathyamarulum Suvishesham
Halluluyah, Halluluyah, Hallulu..yah
Halluluyah, Halluluyah, Haalluluyah
Halluluyah, Halluluyah, Hallulu..yah
Halluluyah, Halluluyah, Haalluluyah
-----
Paathakalirulum Vaniyil
Marggam Ariyathalayumbol
Paathakalirulum Vaniyil
Marggam Ariyathalayumbol
Deepamayoru Daivame
Vachanameki Nayikkane
Deepamayoru Daivame
Vachanameki Nayikkane
Jeevan Nalkum Nin Vachanam
Saukhyam Ekum Nin Vachanam
Marggamakum Nin Vachanam
Sathyamarulum Suvishesham
-----
Muriyum Oro Manassum
Nombarathaal Thakarumbol
Muriyum Oro Manassum
Nombarathaal Thakarumbol
Murivunakkum Thailamai
Vachanam Ennumekaname
Murivunakkum Thailamai
Vachanam Ennumekaname
Jeevan Nalkum Nin Vachanam
Saukhyam Ekum Nin Vachanam
Marggamakum Nin Vachanam
Sathyamarulum Suvishesham
Halluluyah, Halluluyah, Hallulu..yah
Halluluyah, Halluluyah, Haalluluyah
Halluluyah, Halluluyah, Hallulu..yah
Halluluyah, Halluluyah, Haalluluyah
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet