Malayalam Lyrics
My Notes
M | ജീവന്‍ പകരും നാഥാ നീ ജീവനു തുല്യം സ്നേഹിച്ചു ഭൂവിനെ, രക്ഷാമാര്‍ഗ്ഗത്തില്‍ ദ്യോവിന്‍ ഭാഗ്യം നല്‍കിടുവാന്‍ ദ്യോവിന്‍ ഭാഗ്യം നല്‍കിടുവാന്‍ |
F | ജീവന്‍ പകരും നാഥാ നീ ജീവനു തുല്യം സ്നേഹിച്ചു ഭൂവിനെ, രക്ഷാമാര്‍ഗ്ഗത്തില്‍ ദ്യോവിന്‍ ഭാഗ്യം നല്‍കിടുവാന്‍ ദ്യോവിന്‍ ഭാഗ്യം നല്‍കിടുവാന്‍ |
—————————————– | |
M | നിര്‍വൃതി നല്‍കാന്‍ സ്നേഹത്തിന്‍ നിത്യത പകരും കൂദാശ |
F | നിര്‍വൃതി നല്‍കാന്‍ സ്നേഹത്തിന്‍ നിത്യത പകരും കൂദാശ |
M | സ്ഥാപിച്ചല്ലോ സെഹിയോനില്‍ ദിവ്യവിരുന്നായ് ദൈവസുതന്‍ |
F | സ്ഥാപിച്ചല്ലോ സെഹിയോനില്‍ ദിവ്യവിരുന്നായ് ദൈവസുതന്‍ |
—————————————– | |
A | കര്‍ത്താവന്നാ ശിഷ്യര്‍തന്‍ കാലുകള്‍ കഴുകീ വിനയത്താല്‍ മാതൃക നല്‍കി മനുജര്‍ക്കായി സകലരുമതുപോല്‍ ചെയ്‌തിടുവാന്‍ സകലരുമതുപോല്‍ ചെയ്‌തിടുവാന്‍ |
—————————————– | |
F | അന്നുമുറിച്ചവനേകിയൊരാ ഗാത്രവുമപ്പവുമൊന്നായി |
M | അന്നുമുറിച്ചവനേകിയൊരാ ഗാത്രവുമപ്പവുമൊന്നായി |
F | ജീവിതമതുപോലഖിലര്‍ക്കും ഭൂവില്‍ മുറിയണമപ്പംപോല്‍ |
M | ജീവിതമതുപോലഖിലര്‍ക്കും ഭൂവില്‍ മുറിയണമപ്പംപോല്‍ |
—————————————– | |
A | നിത്യവുമങ്ങേ സാന്നിധ്യം നീക്കും നമ്മുടെ രോഗങ്ങള്‍ ഔഷധമാകുന്നീയുലകില്‍ ദോഷഫലങ്ങള്‍ പോക്കിടുവാന്‍ ദോഷഫലങ്ങള്‍ പോക്കിടുവാന്‍ |
—————————————– | |
M | പാപികളാകും മാനവരെ പരിചൊടു നാഥന്‍ ദര്‍ശിപ്പൂ |
F | പാപികളാകും മാനവരെ പരിചൊടു നാഥന്‍ ദര്‍ശിപ്പൂ |
M | ഓസ്‌തിയില്‍ നിന്നതി സ്നേഹമോടെ നിസ്‌തുലമാകും കൃപയാലേ |
F | ഓസ്‌തിയില്‍ നിന്നതി സ്നേഹമോടെ നിസ്‌തുലമാകും കൃപയാലേ |
—————————————– | |
A | ജീവന്‍ പകരും നാഥാ നീ ജീവനു തുല്യം സ്നേഹിച്ചു ഭൂവിനെ, രക്ഷാമാര്‍ഗ്ഗത്തില്‍ ദ്യോവിന്‍ ഭാഗ്യം നല്‍കിടുവാന്‍ ദ്യോവിന്‍ ഭാഗ്യം നല്‍കിടുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevan Pakarum Nadha Nee Jeevanu Thulyam Snehichu | ജീവന്‍ പകരും നാഥാ നീ ജീവനു തുല്യം സ്നേഹിച്ചു Jeevan Pakarum Nadha Nee Lyrics | Jeevan Pakarum Nadha Nee Song Lyrics | Jeevan Pakarum Nadha Nee Karaoke | Jeevan Pakarum Nadha Nee Track | Jeevan Pakarum Nadha Nee Malayalam Lyrics | Jeevan Pakarum Nadha Nee Manglish Lyrics | Jeevan Pakarum Nadha Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevan Pakarum Nadha Nee Christian Devotional Song Lyrics | Jeevan Pakarum Nadha Nee Christian Devotional | Jeevan Pakarum Nadha Nee Christian Song Lyrics | Jeevan Pakarum Nadha Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevanu Thulyam Snehichu
Bhoovine Raksha Marggathil
Dhyovin Bhagyam Nalkiduvan
Dhyovin Bhagyam Nalkiduvan
Jeevan Pakarum Nadha Nee
Jeevanu Thulyam Snehichu
Bhoovine Raksha Marggathil
Dhyovin Bhagyam Nalkiduvan
Dhyovin Bhagyam Nalkiduvan
-----
Nirvruthi Nalkan Snehathin
Nithyatha Pakarum Koodasha
Nirvruthi Nalkan Snehathin
Nithyatha Pakarum Koodasha
Sthapichallo Sehiyonil
Divya Virunnai Daiva Suthan
Sthapichallo Sehiyonil
Divya Virunnai Daiva Suthan
-----
Karthavanna Shishyarthan
Kalukal Karzhukee Vinayathal
Mathruka Nalki Manujarkkayi
Sakalarumathupol Cheythiduvan
Sakalarumathupol Cheythiduvan
-----
Annu Murichavanekiyora
Gathravumappavum Onnayi
Annu Murichavanekiyora
Gathravumappavum Onnayi
Jeevitha Mathupol Akhilarkkum
Bhoovil Muriyanamappam Pol
Jeevitha Mathupol Akhilarkkum
Bhoovil Muriyanamappam Pol
-----
Nithyavumange Sannidhyam
Neekkum Nammude Rogangal
Oushadhamakuneeyulakil
Dhosha Phalangal Pokkiduvan
Dhosha Phalangal Pokkiduvan
------
Papikalakum Manavare
Parichidu Nadhan Dharshippu
Papikalakum Manavare
Parichidu Nadhan Dharshippu
Osthiyil Ninnathi Snehamode
Nisthulamakum Krupayale
Osthiyil Ninnathi Snehamode
Nisthulamakum Krupayale
Jeevan Pakarum Nadha Nee
Jeevanu Thulyam Snehichu
Bhoovine Raksha Marggathil
Dhyovin Bhagyam Nalkiduvan
Dhyovin Bhagyam Nalkiduvan
Media
If you found this Lyric useful, sharing & commenting below would be Fantastic!
GEORGE PALATTY
April 3, 2023 at 6:24 AM
Nice