Malayalam Lyrics
My Notes
M | ജീവന്‍ വിരുന്നായി നല്‍കും ഏക ദൈവം നീ |
F | ജീവനിലൊന്നായി ചേരും ആത്മബന്ധം നീ |
M | സ്വര്‍ഗ്ഗീയമാം പാഥേയമായി |
F | കാരുണ്യത്തിന്‍ സാഫല്യമായി |
A | നിത്യം.. ഭൂവില്‍.. ആഹാരമാകുന്നു നീ |
M | ജീവന്‍ വിരുന്നായി നല്‍കും ഏക ദൈവം നീ |
F | ജീവനിലൊന്നായി ചേരും ആത്മബന്ധം നീ |
—————————————– | |
M | സ്വന്തമായതെന്തും അങ്ങു സ്‌നേഹമോടെ തന്ന ദാനം |
F | മുറിവുകളില്‍ പകര്‍ന്നു സാന്ത്വനം നിന്‍ ജീവതൈലം |
M | നിറമനസ്സോടെ മീട്ടും നിത്യജീവനായി ദേഹം |
F | ആത്മരക്ഷയ്‌ക്കായി നല്‍കും സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ സ്വാദും |
A | നാഥാ, യേശു നാഥാ നീയെന്‍ ജീവനില്‍ അലിഞ്ഞു ചേര്‍ന്നു |
A | ജീവന്‍ വിരുന്നായി നല്‍കും ഏക ദൈവം നീ |
—————————————– | |
F | നിന്റെ മൃദു സ്‌പര്‍ശനത്താല്‍ കൃപ എന്നില്‍ പെയ്‌തിറങ്ങി |
M | ആഴി തന്‍ അഗാധം പോലെ ശാന്തി തന്‍ പ്രവാഹമായി |
F | നിത്യവും തുളുമ്പും അങ്ങേ പരമ കാരുണ്യമെന്നില്‍ |
M | സുകൃത സുമങ്ങളായി ജീവന്‍ ഉണര്‍വേകിടുന്നു |
A | നാഥാ, യേശു നാഥാ നീയെന്‍ അനുഗ്രഹ പൂമഴയായ് |
F | ജീവന്‍ വിരുന്നായി നല്‍കും ഏക ദൈവം നീ |
M | ജീവനിലൊന്നായി ചേരും ആത്മബന്ധം നീ |
F | സ്വര്‍ഗ്ഗീയമാം പാഥേയമായി |
M | കാരുണ്യത്തിന്‍ സാഫല്യമായി |
A | നിത്യം.. ഭൂവില്‍.. ആഹാരമാകുന്നു നീ |
F | ജീവന്‍ വിരുന്നായി നല്‍കും ഏക ദൈവം നീ |
M | ജീവനിലൊന്നായി ചേരും ആത്മബന്ധം നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevan Virunnayi Nalkum | ജീവന്‍ വിരുന്നായി നല്‍കും ഏക ദൈവം നീ Jeevan Virunnayi Nalkum Lyrics | Jeevan Virunnayi Nalkum Song Lyrics | Jeevan Virunnayi Nalkum Karaoke | Jeevan Virunnayi Nalkum Track | Jeevan Virunnayi Nalkum Malayalam Lyrics | Jeevan Virunnayi Nalkum Manglish Lyrics | Jeevan Virunnayi Nalkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevan Virunnayi Nalkum Christian Devotional Song Lyrics | Jeevan Virunnayi Nalkum Christian Devotional | Jeevan Virunnayi Nalkum Christian Song Lyrics | Jeevan Virunnayi Nalkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eka Daivam Nee
Jeevanil Onnaayi Cherum
Aathma Bandham Nee
Swargeeyamaam Paadheyamaayi
Kaarunyathin Saaphalyamaayi
Nithyam Bhoovil Aahaaramaakunnu Nee
Jeevan Virunnaayi Nalkum
Eka Daivam Nee
Jeevanil Onnaayi Cherum
Aathmabandham Nee
-----
Swanthamaayathenthum Angu
Snehamode Thanna Dhaanam
Murivukalil Pakarnnu
Saanthwanam Nin Jeeva Thailam
Nira Manassode Meettum
Nithya Jeevanaayi Dheham
Aathma Rakshakkaayi Nalkum
Swarga Raajyathinte Swaathum
Nadha, Yeshu Nadha
Nee En Jeevanil Alinju Chernnu
Jeevan Virunnayi Nalkum
Eka Daivam Nee
-----
Ninte Mridhu Sparshanathaal
Kripa Ennil Peythirangi
Aazhi Than Agaatham Pole
Shaanthi Than Pravaahamaayi
Nithyavum Thulumbum Ange
Parama Karunyam Ennil
Sukritha Sumangalaayi
Jeevan Unarvekidunnu
Nadha, Yeshu Nadha
Nee En Anugraha Poomazhayaai
Jeevan Virunnaayi Nalkum
Eka Daivam Nee
Jeevanil Onnaayi Cherum
Aathma Bandham Nee
Swargeeyamaam Paadheyamaayi
Kaarunyathin Saaphalyamaayi
Nithyam Bhoovil Aahaaramaakunnu Nee
Jeevan Virunnaayi Nalkum
Eka Daivam Nee
Jeevanil Onnaayi Cherum
Aathmabandham Nee
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet