M | ജീവനാമെന്റെ യേശുവേ ജീവനേകി നീ കാക്കണേ |
F | നീറുമാത്മാവിലാശ വീശണേ നിഴലുപോലെന്റെ കൂടെ നീ വരുകില്‍ അടിയന്റെ പുണ്യമായി |
A | ജീവനാമെന്റെ യേശുവേ ജീവനേകി നീ കാക്കണേ |
—————————————– | |
M | തിരുമുഖത്തു ഞാന്‍ നോക്കി നില്‍ക്കവേ ഹൃദയ വീഥികള്‍ പുളകിതം |
F | തിരുമുഖത്തു ഞാന്‍ നോക്കി നില്‍ക്കവേ ഹൃദയ വീഥികള്‍ പുളകിതം |
M | തിരുവിലാവിലെ ചോരതൂകി വലയുമെന്റെ ഇരുള്‍ നീക്കിടൂ |
F | തിരുവിലാവിലെ ചോരതൂകി വലയുമെന്റെ ഇരുള്‍ നീക്കിടൂ |
A | എന്‍ മാനസത്തിന്റെ നാഥനായി വാഴൂ |
A | ജീവനാമെന്റെ യേശുവേ ജീവനേകി നീ കാക്കണേ |
—————————————– | |
F | യേശുനായകാ സത്യരൂപനേ സൗഖ്യവാരിതേ സ്നേഹിതാ |
M | യേശുനായകാ സത്യരൂപനേ സൗഖ്യവാരിതേ സ്നേഹിതാ |
F | ആഴിയലകളില്‍ ഉലയുമെന്‍ തോണി കാരകയറ്റണേ ദൈവമേ |
M | ആഴിയലകളില്‍ ഉലയുമെന്‍ തോണി കാരകയറ്റണേ ദൈവമേ |
A | ഞാനിന്നു കേഴുന്നു ആശയോടെ നാഥാ |
F | ജീവനാമെന്റെ യേശുവേ ജീവനേകി നീ കാക്കണേ |
M | നീറുമാത്മാവിലാശ വീശണേ നിഴലുപോലെന്റെ കൂടെ നീ വരുകില്‍ അടിയന്റെ പുണ്യമായി |
A | ജീവനാമെന്റെ യേശുവേ ജീവനേകി നീ കാക്കണേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Jeevaneki Nee Kakkanee
Neerum Aathmavilasha Veeshane
Nizhalu Polente Koode Ne
Varukiladiyante Punyamai
Jeevanamente Yeshuve
Jeevaneki Nee Kakkanee
-----
Thiru Mukhathu Njan Nokki Nilkkave
Hrudhaya Veedhikal Pulakitham
Thiru Mukhathu Njan Nokki Nilkkave
Hrudhaya Veedhikal Pulakitham
Thiruvilavile Chora Thooki Ne
Valayumente Irul Neekkidoo
Thiruvilavile Chora Thooki Ne
Valayumente Irul Neekkidoo
En Maanasathinte Naadhanayi Vazhuu
Jeevanamente Yeshuve
Jeevaneki Nee Kakkanee
-----
Yeshu Naayaka Sathya Roopane
Saukhya Vaaridhe Snehithaa
Yeshu Naayaka Sathya Roopane
Saukhya Vaaridhe Snehithaa
Aazhi Alakalil Ulayumen Thoni
Karakayattane Daivame
Aazhi Alakalil Ulayumen Thoni
Karakayattane Daivame
Njan Innu Kezhunnu Aashayode Naadha
Jeevanamente Yeshuve
Jeevaneki Nee Kakkanee
Neerum Aathmavilasha Veeshane
Nizhalu Polente Koode Ne
Varukiladiyante Punyamai
Jeevanamente Yeshuve
Jeevaneki Nee Kakkanee
No comments yet