Malayalam Lyrics
My Notes
M | ജീവനേകും ആത്മാവേ പുതുജീവിതമേകും ആത്മാവേ തീയായ് മാറാനെന്നില്‍ അഗ്നി അയയ്‌ക്കണമേ |
F | ജീവനേകും ആത്മാവേ പുതുജീവിതമേകും ആത്മാവേ തീയായ് മാറാനെന്നില്‍ അഗ്നി അയയ്‌ക്കണമേ |
A | ആത്മവേ എന്നില്‍ നീ, കത്തിപ്പടരണമേ ആത്മവേ എന്നെ നീ, തീയായ് മാറ്റണമേ |
A | ആത്മവേ എന്നില്‍ നീ, കത്തിപ്പടരണമേ ആത്മവേ എന്നെ നീ, തീയായ് മാറ്റണമേ |
—————————————– | |
M | ഏലിയായുടെ ദൈവമേ, അഗ്നി അയയ്‌ക്കണമേ ഏലിശായുടെ ദൈവമേ, ശക്തി അയയ്‌ക്കണമേ |
F | ഏലിയായുടെ ദൈവമേ, അഗ്നി അയയ്‌ക്കണമേ ഏലിശായുടെ ദൈവമേ, ശക്തി അയയ്‌ക്കണമേ |
M | ദാനിയേലിന്‍ ദൈവമേ, എന്നെ ഉണര്‍ത്തണമേ |
F | ദാനിയേലിന്‍ ദൈവമേ, എന്നെ ഉണര്‍ത്തണമേ |
M | അഗ്നിയായ് ശക്തിയായ് എന്നില്‍ നിറയണമേ |
F | അഗ്നിയായ് ശക്തിയായ് എന്നില്‍ നിറയണമേ |
A | ആത്മവേ എന്നില്‍ നീ, കത്തിപ്പടരണമേ ആത്മവേ എന്നെ നീ, തീയായ് മാറ്റണമേ |
A | ആത്മവേ എന്നില്‍ നീ, കത്തിപ്പടരണമേ ആത്മവേ എന്നെ നീ, തീയായ് മാറ്റണമേ |
—————————————– | |
F | ശ്ലീഹന്മാരെ നയിച്ചതുപോല്‍, എന്നെ നയിക്കണമേ അഭിഷേകത്തിന്‍ ശക്തിയാല്‍, എന്നെ നിറയ്ക്കണമേ |
M | ശ്ലീഹന്മാരെ നയിച്ചതുപോല്‍, എന്നെ നയിക്കണമേ അഭിഷേകത്തിന്‍ ശക്തിയാല്‍, എന്നെ നിറയ്ക്കണമേ |
F | വചനത്തിന്‍െറ സാക്ഷിയായ്, എന്നെ അയയ്‌ക്കണമേ |
M | വചനത്തിന്‍െറ സാക്ഷിയായ്, എന്നെ അയയ്‌ക്കണമേ |
F | അഗ്നിയായ് ശക്തിയായ് എന്നില്‍ നിറയണമേ |
M | അഗ്നിയായ് ശക്തിയായ് എന്നില്‍ നിറയണമേ |
F | ജീവനേകും ആത്മാവേ പുതുജീവിതമേകും ആത്മാവേ തീയായ് മാറാനെന്നില്‍ അഗ്നി അയയ്‌ക്കണമേ |
M | ജീവനേകും ആത്മാവേ പുതുജീവിതമേകും ആത്മാവേ തീയായ് മാറാനെന്നില്‍ അഗ്നി അയയ്‌ക്കണമേ |
A | ആത്മവേ എന്നില്‍ നീ, കത്തിപ്പടരണമേ ആത്മവേ എന്നെ നീ, തീയായ് മാറ്റണമേ |
A | ആത്മവേ എന്നില്‍ നീ, കത്തിപ്പടരണമേ ആത്മവേ എന്നെ നീ, തീയായ് മാറ്റണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevanekum Aathmave Puthu Jeevithamekum Aathmave | ജീവനേകും ആത്മാവേ പുതുജീവിതമേകും ആത്മാവേ Jeevanekum Aathmave Lyrics | Jeevanekum Aathmave Song Lyrics | Jeevanekum Aathmave Karaoke | Jeevanekum Aathmave Track | Jeevanekum Aathmave Malayalam Lyrics | Jeevanekum Aathmave Manglish Lyrics | Jeevanekum Aathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevanekum Aathmave Christian Devotional Song Lyrics | Jeevanekum Aathmave Christian Devotional | Jeevanekum Aathmave Christian Song Lyrics | Jeevanekum Aathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Puthu Jeevithamekum Aathmave
Theeyaai Maaraan Ennil Agni Ayaykkaname
Jeevanekum Aathmave
Puthu Jeevithamekum Aathmave
Theeyaai Maaraan Ennil Agni Ayaykkaname
Aathmave Ennil Nee, Kathi Padaraname
Aathmave Enne Nee, Theeyaai Maattaname
Aathmave Ennil Nee, Kathi Padaraname
Aathmave Enne Nee, Theeyaai Maattaname
-----
Eliyayude Daivame, Agni Ayaykkaname
Elishayude Daivame, Shakthi Ayaykkaname
Eliyayude Daivame, Agni Ayaykkaname
Elishayude Daivame, Shakthi Ayaykkaname
Dhaniyelin Daivame, Enne Unarthaname
Dhaniyelin Daivame, Enne Unarthaname
Agniyaai Shakthiyaai Ennil Nirayaname
Agniyaai Shakthiyaai Ennil Nirayaname
Aathmave Ennil Nee, Kathi Padaraname
Aathmave Enne Nee, Theeyaai Maattaname
Aathmave Ennil Nee, Kathi Padaraname
Aathmave Enne Nee, Theeyaai Maattaname
-----
Shleehanmare Nayichathupole, Enne Nayikkaname
Abhishekhathin Shakthiyaal, Enne Niraikkaname
Shleehanmare Nayichathupole, Enne Nayikkaname
Abhishekhathin Shakthiyaal, Enne Niraikkaname
Vachanathinte Shakthiyaai, Enne Ayaykkaname
Vachanathinte Shakthiyaai, Enne Ayaykkaname
Agniyaai Shakthiyaai Ennil Nirayaname
Agniyaai Shakthiyaai Ennil Nirayaname
Jeevanekum Aathmave
Puthu Jeevithamekum Aathmave
Theeyaai Maaraan Ennil Agni Ayaykkaname
Jeevanekum Aatmave
Puthu Jeevithamekum Aathmave
Theeyaai Maaraan Ennil Agni Ayaykkaname
Aathmave Ennil Nee, Kathi Padaraname
Aathmave Enne Nee, Theeyaai Maattaname
Aathmave Ennil Nee, Kathi Padaraname
Aathmave Enne Nee, Theeyaai Maattaname
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet