M | ജീവന്റെ അപ്പമാണു നീ നിത്യ ജീവന്റെ അപ്പമാണു നീ അരികില്‍ അണയുമ്പോള്‍ അലിവായ് അണയുമ്പോള്‍ മിഴികളില്‍, മൊഴികളില്‍ സ്നേഹ സ്പര്‍ശനമായ് അലിഞ്ഞു ചേരുന്നു അഭയമരുളുന്നു |
F | ജീവന്റെ അപ്പമാണു നീ നിത്യ ജീവന്റെ അപ്പമാണു നീ അരികില്‍ അണയുമ്പോള്‍ അലിവായ് അണയുമ്പോള്‍ മിഴികളില്‍, മൊഴികളില്‍ സ്നേഹ സ്പര്‍ശനമായ് അലിഞ്ഞു ചേരുന്നു അഭയമരുളുന്നു |
M | കാലങ്ങളോളം കാത്തിടുന്ന രക്ഷകന്‍ പേടകമിന്നിവിടെ ജീവന്റെ ഭോജ്യമേ, നിത്യവുമെന്നില്‍ കൂടെ വസിക്കണമേ |
F | കാലങ്ങളോളം കാത്തിടുന്ന രക്ഷകന്‍ പേടകമിന്നിവിടെ ജീവന്റെ ഭോജ്യമേ, നിത്യവുമെന്നില്‍ കൂടെ വസിക്കണമേ |
—————————————– | |
M | നിന്നെ തേടാന്‍ കൊതിക്കുമ്പോള്‍ എന്നെ മാടി വിളിക്കും നീ |
F | നിന്റെതാകാന്‍ കൊതിക്കുമ്പോള്‍ എന്നില്‍ വന്ന് വാഴും നീ |
M | ഒന്നായി തീരാന്‍ ഉരുക്കിയെരിയാം നിന്റെ ഹിതമതുപോല്‍ |
F | ഒന്നായി തീരാന്‍ ഉരുക്കിയെരിയാം നിന്റെ ഹിതമതുപോല്‍ |
A | ജീവന്റെ അപ്പമാണു നീ നിത്യ ജീവന്റെ അപ്പമാണു നീ അരികില്‍ അണയുമ്പോള്‍ അലിവായ് അണയുമ്പോള്‍ മിഴികളില്‍, മൊഴികളില്‍ സ്നേഹ സ്പര്‍ശനമായ് അലിഞ്ഞു ചേരുന്നു അഭയമരുളുന്നു |
—————————————– | |
F | നിന്നില്‍ നിന്നകാലാന്‍ കഴിയില്ല നിന്നെ മറക്കാന്‍ തുനിയില്ല |
M | ദാനമായ് എല്ലാം ത..ന്നതും ഓര്‍ത്തോര്‍ത്തെണ്ണി സ്തുതിച്ചീടാന്‍ |
F | ഒന്നായി തീരാന്‍ ഉരുക്കിയെരിയാം നിന്റെ ഹിതമതുപോല്‍ |
M | ഒന്നായി തീരാന്‍ ഉരുക്കിയെരിയാം നിന്റെ ഹിതമതുപോല്‍ |
A | ജീവന്റെ അപ്പമാണു നീ നിത്യ ജീവന്റെ അപ്പമാണു നീ അരികില്‍ അണയുമ്പോള്‍ അലിവായ് അണയുമ്പോള്‍ മിഴികളില്‍, മൊഴികളില്‍ സ്നേഹ സ്പര്‍ശനമായ് അലിഞ്ഞു ചേരുന്നു അഭയമരുളുന്നു |
A | കാലങ്ങളോളം കാത്തിടുന്ന രക്ഷകന്‍ പേടകമിന്നിവിടെ ജീവന്റെ ഭോജ്യമേ, നിത്യവുമെന്നില്‍ കൂടെ വസിക്കണമേ |
A | കാലങ്ങളോളം കാത്തിടുന്ന രക്ഷകന്‍ പേടകമിന്നിവിടെ ജീവന്റെ ഭോജ്യമേ, നിത്യവുമെന്നില്‍ കൂടെ വസിക്കണമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nithya Jeevante Appamanu Nee
Arikil Anayumbol
Alivai Anayumbol
Mizhikalil, Mozhikalil
Sneha Sparshanamai
Alinju Cherunnu
Abhayam Arulunnu
Jeevante Appam Anu Nee
Nithya Jeevante Appamanu Nee
Arikil Anayumbol
Alivai Anayumbol
Mizhikalil, Mozhikalil
Sneha Sparshanamai
Alinju Cherunnu
Abhayam Arulunnu
Kaalangalollam Kaathidunna
Rakshakan Pedakam Innivide
Jeevante Bhojyame, Nithyavum Ennil
Koode Vasikkaname
Kaalangalollam Kaathidunna
Rakshakan Pedakam Innivide
Jeevante Bhojyame, Nithyavum Ennil
Koode Vasikkaname
-----
Ninne Thedan Kothikkumbol
Enne Maadi Vilikkum Nee
Nintethaakan Kothikkumbol
Ennil Vannu Vaazhum Nee
Onnai Theeran Uruki Eriyaam
Ninte Hithamathupol
Onnai Theeran Uruki Eriyaam
Ninte Hithamathupol
Jeevante Appam Anu Nee
Nithya Jeevante Appamanu Nee
Arikil Anayumbol
Alivai Anayumbol
Mizhikalil, Mozhikalil
Sneha Sparshanamai
Alinju Cherunnu
Abhayam Arulunnu
-----
Ninnil Ninnakalaan Kazhiyilla
Ninne Marakkan Thuniyilla
Dhanamai Ellam Thannathum
Orthorth Enni Sthuthicheedan
Onnai Theeran Uruki Eriyaam
Ninte Hithamathupol
Onnai Theeran Uruki Eriyaam
Ninte Hithamathupol
Jeevante Appam Anu Nee
Nithya Jeevante Appamanu Nee
Arikil Anayumbol
Alivai Anayumbol
Mizhikalil, Mozhikalil
Sneha Sparshanamai
Alinju Cherunnu
Abhayam Arulunnu
Kaalangalollam Kaathidunna
Rakshakan Pedakam Innivide
Jeevante Bhojyame, Nithyavum Ennil
Koode Vasikkaname
Kaalangalollam Kaathidunna
Rakshakan Pedakam Innivide
Jeevante Bhojyame, Nithyavum Ennil
Koode Vasikkaname
No comments yet