Malayalam Lyrics

| | |

A A A

My Notes
M ജീവന്റെ അപ്പമായ് നീ വരൂ
നാഥാ ശാന്തിയായ്, എന്‍ ഹൃത്തില്‍ വാഴുവാന്‍
F ജീവന്റെ അപ്പമായ് നീ വരൂ
നാഥാ ശാന്തിയായ്, എന്‍ ഹൃത്തില്‍ വാഴുവാന്‍
M വേഗം വരേണമേ, ദിവ്യ കാരുണ്യമേ
എന്‍ മനതാരില്‍, നിറയണമേ… യേശുവേ
F വേഗം വരേണമേ, ദിവ്യ കാരുണ്യമേ
എന്‍ മനതാരില്‍, നിറയണമേ… യേശുവേ
—————————————–
M ആഴിയില്‍ അലിയും ലവണം പോലെ ഞാന്‍
നിത്യസ്‌നേഹമേ നിന്നില്‍, ലയിച്ചിടാന്‍
F ആഴിയില്‍ അലിയും ലവണം പോലെ ഞാന്‍
നിത്യസ്‌നേഹമേ നിന്നില്‍, ലയിച്ചിടാന്‍
M എന്റെ ദേഹവും, ദേഹിയും സര്‍വ്വവും
സാദരം സമ്പൂര്‍ണ്ണമായ് നല്‍കിടാം
F എന്റെ ദേഹവും, ദേഹിയും സര്‍വ്വവും
സാദരം സമ്പൂര്‍ണ്ണമായ് നല്‍കിടാം
A ജീവന്റെ അപ്പമായ് നീ വരൂ
നാഥാ ശാന്തിയായ്, എന്‍ ഹൃത്തില്‍ വാഴുവാന്‍
—————————————–
F ആകാശ സീമകള്‍ക്കുമപ്പുറം
നാഥാ നിന്‍ സ്‌നേഹമെത്രയോ വിശാലം
M ആകാശ സീമകള്‍ക്കുമപ്പുറം
നാഥാ നിന്‍ സ്‌നേഹമെത്രയോ വിശാലം
F ഓരോ നിമിഷവും, കരുതിടും പാലകാ
നിന്‍ മഹിമകള്‍ സംഗീതമായ് പാടിടാം
M ഓരോ നിമിഷവും, കരുതിടും പാലകാ
നിന്‍ മഹിമകള്‍ സംഗീതമായ് പാടിടാം
A ജീവന്റെ അപ്പമായ് നീ വരൂ
നാഥാ ശാന്തിയായ്, എന്‍ ഹൃത്തില്‍ വാഴുവാന്‍
A വേഗം വരേണമേ, ദിവ്യ കാരുണ്യമേ
എന്‍ മനതാരില്‍, നിറയണമേ… യേശുവേ
A വേഗം വരേണമേ, ദിവ്യ കാരുണ്യമേ
എന്‍ മനതാരില്‍, നിറയണമേ… യേശുവേ
A യേശുവേ….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevante Appamay Nee Varu Nadha Shanthiyai En Hruthil Vaazhuvaan | ജീവന്റെ അപ്പമായ് നീ വരൂ നാഥാ ശാന്തിയായ് Jeevante Appamay Nee Varu Lyrics | Jeevante Appamay Nee Varu Song Lyrics | Jeevante Appamay Nee Varu Karaoke | Jeevante Appamay Nee Varu Track | Jeevante Appamay Nee Varu Malayalam Lyrics | Jeevante Appamay Nee Varu Manglish Lyrics | Jeevante Appamay Nee Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Appamay Nee Varu Christian Devotional Song Lyrics | Jeevante Appamay Nee Varu Christian Devotional | Jeevante Appamay Nee Varu Christian Song Lyrics | Jeevante Appamay Nee Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevante Appamaai Nee Varu
Nadha Shanthiyai, En Hruthil Vaazhuvaan
Jeevante Appamaai Nee Varu
Nadha Shanthiyai, En Hruthil Vaazhuvaan

Vegam Varename, Divya Karunyame
En Manathaaril, Nirayaname... Yeshuve
Vegam Varename, Divya Karunyame
En Manathaaril, Nirayaname... Yeshuve

-----

Aazhiyil Aliyum Lavanam Pole Njan
Nithya Snehame Ninnil, Layichidan
Aazhiyil Aliyum Lavanam Pole Njan
Nithya Snehame Ninnil, Layichidan

Ente Dhehavum, Dhehiyum Sarvvavum
Sadharam Samboornamaai Nalkidaam
Ente Dhehavum, Dhehiyum Sarvvavum
Sadharam Samboornamaai Nalkidaam

Jeevante Appamay Nee Varoo
Nadha Shanthiyai, En Hrithil Vaazhuvaan

-----

Aakasha Seemakalkkum Appuram
Nadha Nin Sneham Ethrayo Vishaalam
Aakasha Seemakalkkum Appuram
Nadha Nin Sneham Ethrayo Vishaalam

Oro Nimishavum, Karuthidum Paalaka
Nin Mahimakal Sangeethamaai Paadidaam
Oro Nimishavum, Karuthidum Paalaka
Nin Mahimakal Sangeethamaai Paadidaam

Jeevante Appamaai Nee Varu
Nadha Shanthiyai, En Hruthil Vaazhuvaan
Vegam Varename, Divya Karunyame
En Manathaaril, Nirayaname... Yeshuve
Vegam Varename, Divya Karunyame
En Manathaaril, Nirayaname... Yeshuve
Yeshuve

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *




Views 792.  Song ID 5597


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.