M | ജീവന്റെ അപ്പമായ് വന്നൂ എന്റെ നാഥനാം ഈശോയിന്നെന്നില്‍ ദ്യോവിന്റെ വാതില്‍ തുറന്നു തന്റെ ദാനങ്ങളെന്നില്‍ ചൊരിഞ്ഞു |
F | ജീവന്റെ അപ്പമായ് വന്നൂ എന്റെ നാഥനാം ഈശോയിന്നെന്നില്‍ ദ്യോവിന്റെ വാതില്‍ തുറന്നു തന്റെ ദാനങ്ങളെന്നില്‍ ചൊരിഞ്ഞു |
—————————————– | |
M | ദാഹത്താല്‍ കേഴുമ്പോള്‍ നാഥന്‍ എന്റെ ദാഹം ശമിപ്പിച്ചു തന്നു |
F | ക്ലേശത്താല്‍ നീറുമ്പോഴെല്ലാം എന്റെ ക്ലേശങ്ങളേല്‍ക്കാനണഞ്ഞു |
M | തീരാത്ത തീരാത്ത സ്നേഹം നാഥന്‍ തോരാതെ തോരാതെ ഏകി |
F | തീരാത്ത തീരാത്ത സ്നേഹം നാഥന്‍ തോരാതെ തോരാതെ ഏകി |
A | ജീവന്റെ അപ്പമായ് വന്നൂ എന്റെ നാഥനാം ഈശോയിന്നെന്നില്‍ ദ്യോവിന്റെ വാതില്‍ തുറന്നു തന്റെ ദാനങ്ങളെന്നില്‍ ചൊരിഞ്ഞു |
—————————————– | |
F | രോഗത്തിന്‍ നേരത്തു നാഥന്‍ എന്റെ ഗേഹത്തില്‍ പങ്കാളിയായി |
M | ചാരത്തു വന്നെത്തി വേഗം ദിവ്യ സൗഖ്യത്തിന്‍ ആനന്ദമേകി |
F | തീരാത്ത തീരാത്ത സ്നേഹം നാഥന്‍ തോരാതെ തോരാതെ ഏകി |
M | തീരാത്ത തീരാത്ത സ്നേഹം നാഥന്‍ തോരാതെ തോരാതെ ഏകി |
A | ജീവന്റെ അപ്പമായ് വന്നൂ എന്റെ നാഥനാം ഈശോയിന്നെന്നില്‍ ദ്യോവിന്റെ വാതില്‍ തുറന്നു തന്റെ ദാനങ്ങളെന്നില്‍ ചൊരിഞ്ഞു |
A | ജീവന്റെ അപ്പമായ് വന്നൂ എന്റെ നാഥനാം ഈശോയിന്നെന്നില്‍ ദ്യോവിന്റെ വാതില്‍ തുറന്നു തന്റെ ദാനങ്ങളെന്നില്‍ ചൊരിഞ്ഞു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ente Nadhanam Eeshoyinnennil
Dhyovinte Vathil Thurannu
Thante Dhanangal Ennil Chorinju
Jeevante Appamayi Vannu
Ente Nadhanam Eeshoyinnennil
Dhyovinte Vathil Thurannu
Thante Dhanangal Ennil Chorinju
-----
Dhahathal Kezhumbol Nadhan
Ente Dhaham Shamippichu Thannu
Kleshathal Nerumbol Ellam
Ente Kleshangalelkkan Ananju
Theeratha Theeratha Sneham
Nadhan Thorathe Thoratheyeki
Theeratha Theeratha Sneham
Nadhan Thorathe Thoratheyeki
Jeevante Appamayi Vannu
Ente Nadhanam Eeshoyinnennil
Dhyovinte Vathil Thurannu
Thante Dhanangal Ennil Chorinju
-----
Rogathin Nerathu Nadhan
Ente Gehathil Pankaliyayi
Charathu Vannethi Vegam
Divya Saukyathin Aanandhameki
Theeratha Theeratha Sneham
Nadhan Thorathe Thoratheyeki
Theeratha Theeratha Sneham
Nadhan Thorathe Thoratheyeki
Jeevante Appamayi Vannu
Ente Nadhanam Eeshoyinnennil
Dhyovinte Vathil Thurannu
Thante Dhanangal Ennil Chorinju
Jeevante Appamayi Vannu
Ente Nadhanam Eeshoyinnennil
Dhyovinte Vathil Thurannu
Thante Dhanangal Ennil Chorinju
No comments yet