Malayalam Lyrics
My Notes
A | ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ… ഹല്ലേലൂയാ… |
🎵🎵🎵 | |
M | ജീവന്റെ വചനം കേള്‍ക്കുവാനായ് കാതുകള്‍ തുറക്കണമേ ജീവന്റെ നാഥനെ സ്വീകരിക്കാന്‍ ഹൃദയമൊരുക്കണമേ |
F | ജീവന്റെ വചനം കേള്‍ക്കുവാനായ് കാതുകള്‍ തുറക്കണമേ ജീവന്റെ നാഥനെ സ്വീകരിക്കാന്‍ ഹൃദയമൊരുക്കണമേ |
A | വഴിയരികില്‍ വീണ വിത്തുപോലല്ല പാറമേല്‍ വീണ വിത്തുപോലല്ല മുള്‍പ്പടര്‍പ്പില്‍ വീണ വിത്തുപോലല്ല നല്ല നിലത്തു വീണ.. വിത്തു പോലെന്റെ ഹൃദയമൊരുക്കണമേ |
A | ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ ഹല്ലേലൂയാ.. |
—————————————– | |
M | ആദിയിലുണ്ടായ വചനം ആത്മാവും ജീവനുമായ വചനം |
F | ആദിയിലുണ്ടായ വചനം ആത്മാവും ജീവനുമായ വചനം |
M | ആര്‍ത്തിയോടെ, സ്വീകരിക്കാം ഹൃദയമൊരുക്കേണമേ |
F | ആര്‍ത്തിയോടെ, സ്വീകരിക്കാം ഹൃദയമൊരുക്കേണമേ |
A | വഴിയരികില്‍ വീണ വിത്തുപോലല്ല പാറമേല്‍ വീണ വിത്തുപോലല്ല മുള്‍പ്പടര്‍പ്പില്‍ വീണ വിത്തുപോലല്ല നല്ല നിലത്തു വീണ.. വിത്തു പോലെന്റെ ഹൃദയമൊരുക്കണമേ |
—————————————– | |
F | ഇരുതലവാളാം വചനം ഇരുളകറ്റും തിരുവചനം |
M | ഇരുതലവാളാം വചനം ഇരുളകറ്റും തിരുവചനം |
F | ഇരു കയ്യുംനീട്ടി സ്വീകരിക്കാന്‍ ഹൃദയമൊരുക്കേണമേ |
M | ഇരു കയ്യുംനീട്ടി സ്വീകരിക്കാന്‍ ഹൃദയമൊരുക്കേണമേ |
A | വഴിയരികില്‍ വീണ വിത്തുപോലല്ല പാറമേല്‍ വീണ വിത്തുപോലല്ല മുള്‍പ്പടര്‍പ്പില്‍ വീണ വിത്തുപോലല്ല നല്ല നിലത്തു വീണ.. വിത്തു പോലെന്റെ ഹൃദയമൊരുക്കണമേ |
A | ജീവന്റെ വചനം കേള്‍ക്കുവാനായ് കാതുകള്‍ തുറക്കണമേ ജീവന്റെ നാഥനെ സ്വീകരിക്കാന്‍ ഹൃദയമൊരുക്കണമേ |
A | വഴിയരികില്‍ വീണ വിത്തുപോലല്ല പാറമേല്‍ വീണ വിത്തുപോലല്ല മുള്‍പ്പടര്‍പ്പില്‍ വീണ വിത്തുപോലല്ല നല്ല നിലത്തു വീണ.. വിത്തു പോലെന്റെ ഹൃദയമൊരുക്കണമേ |
A | ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ ഹല്ലേലൂയാ.. |
A | ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ ഹല്ലേലൂയാ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevante Vachanam Kelkkuvanayi Kaathukal Thurakkaname | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി, അണയാമീ ബലിവേദിയില്‍ Jeevante Vachanam Kelkkuvanayi Lyrics | Jeevante Vachanam Kelkkuvanayi Song Lyrics | Jeevante Vachanam Kelkkuvanayi Karaoke | Jeevante Vachanam Kelkkuvanayi Track | Jeevante Vachanam Kelkkuvanayi Malayalam Lyrics | Jeevante Vachanam Kelkkuvanayi Manglish Lyrics | Jeevante Vachanam Kelkkuvanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Vachanam Kelkkuvanayi Christian Devotional Song Lyrics | Jeevante Vachanam Kelkkuvanayi Christian Devotional | Jeevante Vachanam Kelkkuvanayi Christian Song Lyrics | Jeevante Vachanam Kelkkuvanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Jeevante Vachanam Kelkkuvanai
Kaathukal Thurakkaname
Jeevante Naadhane Sweekarikkan
Hrudhayam Orukkaname
Jeevante Vachanam Kelkkuvanai
Kaathukal Thurakkename
Jeevante Naadhane Sweekarikkan
Hrudhayam Orukkename
Vazhiyarikil Veena Vithuppol Alla
Paaramel Veena Vithuppol Alla
Mulppadarppil Vithuppol Alla
Nalla Nilathu Veena Vithuppol Ente
Hrudhayam Orukkename
Halleluya... Halleluya... Halleluya Halleluya
Halleluya... Halleluya... Halleluya Halleluya
-----
Aadhiyil Undaaya Vachanam
Aathmaavum Jeevanumaaya Vachanam
Aadhiyil Undaaya Vachanam
Aathmaavum Jeevanumaaya Vachanam
Aarthiyode Sweekarikkam
Hrudhayamorukkename
Aarthiyode Sweekarikkam
Hrudhayamorukkename
Vazhiyarikil Veena Vithuppol Alla
Paaramel Veena Vithuppol Alla
Mulppadarppil Vithuppol Alla
Nalla Nilathu Veena Vithuppol Ente
Hrudhayam Orukkename
-----
Iru Thala Vaalaam Vachanam
Irul Akattum Thiru Vachanam
Iru Thala Vaalaam Vachanam
Irul Akattum Thiru Vachanam
Iru Kayyum Neetti Sweekarikkan
Hrudhayamorukkename
Iru Kayyum Neetti Sweekarikkan
Hrudhayamorukkename
Vazhiyarikil Veena Vithuppol Alla
Paaramel Veena Vithuppol Alla
Mulppadarppil Vithuppol Alla
Nalla Nilathu Veena Vithuppol Ente
Hrudhayam Orukkename
Jeevante Vachanam Kelkkuvanai
Kaathukal Thurakkename
Jeevante Naadhane Sweekarikkan
Hrudhayam Orukkename
Vazhiyarikil Veena Vithuppol Alla
Paaramel Veena Vithuppol Alla
Mulppadarppil Vithuppol Alla
Nalla Nilathu Veena Vithuppol Ente
Hrudhayam Orukkename
Halleluya... Halleluya... Halleluya Halleluya
Halleluya... Halleluya... Halleluya Halleluya
Halleluya... Halleluya... Halleluya Halleluya
Halleluya... Halleluya... Halleluya Halleluya
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet