Malayalam Lyrics
My Notes
M | ജീവിച്ചിരിക്കുമ്പോള്‍… സ്‌നേഹിക്കൂ നീ… മാതാപിതാക്കളെയെന്നും… |
🎵🎵🎵 | |
M | ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കൂ നീ മാതാപിതാക്കളെയെന്നും നിനക്കായ് ജന്മം നല്‍കിയൊരല്ലേ വേദനിപ്പിക്കരുതേ അവരെ |
F | ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കൂ നീ മാതാപിതാക്കളെയെന്നും നിനക്കായ് ജന്മം നല്‍കിയൊരല്ലേ വേദനിപ്പിക്കരുതേ അവരെ |
—————————————– | |
M | കുറവുകളുള്ളവരായിരിക്കാം ആരോഗ്യം ക്ഷയിച്ചവരായിരിക്കാം |
F | കുറവുകളുള്ളവരായിരിക്കാം ആരോഗ്യം ക്ഷയിച്ചവരായിരിക്കാം |
M | അധികപ്പറ്റാണെന്നു ചൊല്ലി നീ ഒരുനാളും വേദനിപ്പിക്കരുതേ അവരെ |
A | ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കൂ നീ മാതാപിതാക്കളെയെന്നും |
—————————————– | |
F | സമ്പത്തില്ലാത്തവരായിരിക്കാം സൗന്ദര്യം കുറഞ്ഞവരായിരിക്കാം |
M | സമ്പത്തില്ലാത്തവരായിരിക്കാം സൗന്ദര്യം കുറഞ്ഞവരായിരിക്കാം |
F | നെഞ്ചകം മുറിയുന്ന വാക്കുകള്‍ ചൊല്ലി നീ വേദനിപ്പിക്കരുതേ അവരെ |
A | ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കൂ നീ മാതാപിതാക്കളെയെന്നും |
—————————————– | |
M | മാതാപിതാക്കളെ സ്വീകരിച്ചാല്‍ അവരെ സ്‌നേഹത്താല്‍ ആദരിച്ചാല്‍ |
F | മാതാപിതാക്കളെ സ്വീകരിച്ചാല്‍ അവരെ സ്‌നേഹത്താല്‍ ആദരിച്ചാല്‍ |
M | ഇപ്പോഴുമെപ്പോഴും എന്നേക്കും നിന്നെ അനുഗ്രഹിച്ചീടും നല്ല ദൈവം |
A | ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കൂ നീ മാതാപിതാക്കളെയെന്നും നിനക്കായ് ജന്മം നല്‍കിയൊരല്ലേ വേദനിപ്പിക്കരുതേ അവരെ |
A | വേദനിപ്പിക്കരുതേ അവരെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevichirikkumbol Snehikku Nee | ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കൂ നീ മാതാപിതാക്കളെയെന്നും Jeevichirikkumbol Snehikku Nee Lyrics | Jeevichirikkumbol Snehikku Nee Song Lyrics | Jeevichirikkumbol Snehikku Nee Karaoke | Jeevichirikkumbol Snehikku Nee Track | Jeevichirikkumbol Snehikku Nee Malayalam Lyrics | Jeevichirikkumbol Snehikku Nee Manglish Lyrics | Jeevichirikkumbol Snehikku Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevichirikkumbol Snehikku Nee Christian Devotional Song Lyrics | Jeevichirikkumbol Snehikku Nee Christian Devotional | Jeevichirikkumbol Snehikku Nee Christian Song Lyrics | Jeevichirikkumbol Snehikku Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mathapithakkaleyennum
🎵🎵🎵
Jeevichirikkumbol Snehikku Nee
Mathapithakkaleyennum
Ninakkaai Janmam Nalkiyoralle
Vedanippikkaruthe Avare
Jeevichirikkumbol Snehikku Nee
Mathapithakkaleyennum
Ninakkaai Janmam Nalkiyoralle
Vedanippikkaruthe Avare
-----
Kuravukal Ullavarayirikkaam
Aarogyam Kshayichavarayirikkaam
Kuravukal Ullavarayirikkaam
Aarogyam Kshayichavarayirikkaam
Adikapattanennu Cholli Nee Oru Naalum
Vedanippikaruthe Avare
Jeevichirikkumpol Snehikku Nee
Matha Pithakkale Ennum
-----
Sambhathillathavaraayirikkaam
Saundharyam Kuranjavarayirikkam
Sambhathillathavaraayirikkaam
Saundharyam Kuranjavarayirikkam
Nenjakam Muriyunna Vaakkukal Cholli Nee
Vedanippikarutheyavare
Jeevichirikumbol Snehikku Nee
Mathapithakkaleyennum
-----
Mathapithakkale Sweekarichaal
Avare Snehathaal Aadharichaal
Mathapithakkale Sweekarichaal
Avare Snehathaal Aadharichaal
Ippozhum Eppozhum Ennekum Ninne
Anugrahicheedum Nalla Daivam
Jeevichirikumpol Snehikku Nee
Mathapithakkale Ennum
Ninakkaai Janmam Nalkiyoralle
Vedanippikkarutheyavare
Vedanippikkarutheyavare
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet