M | ജീവിത ബലിയൊരുങ്ങീ വ്രണിത മനമൊരുങ്ങീ ദൈവകുമാരന്റെ സ്നേഹാതിരേകം പാരിനു പകര്‍ന്നിടുവാന്‍ വിരുന്നു മുറിയൊരുങ്ങീ |
F | ജീവിത ബലിയൊരുങ്ങീ വ്രണിത മനമൊരുങ്ങീ ദൈവകുമാരന്റെ സ്നേഹാതിരേകം പാരിനു പകര്‍ന്നിടുവാന്‍ വിരുന്നു മുറിയൊരുങ്ങീ |
A | വിരിയും, സ്വര്‍ഗ്ഗമിവിടെ ഏക മനസ്സാല്‍ ബലിയേകിയാല്‍ ഈ ദിവ്യബലിയില്‍, സ്നേഹബലിയില്‍ സദയം, ഹൃദയമേകാം |
A | വിരിയും, സ്വര്‍ഗ്ഗമിവിടെ ഏക മനസ്സാല്‍ ബലിയേകിയാല്‍ ഈ ദിവ്യബലിയില്‍, സ്നേഹബലിയില്‍ സദയം, ഹൃദയമേകാം |
—————————————– | |
M | എരിയുമീ തിരിനാളങ്ങള്‍ എന്നിലും ജ്വാല ഏകുന്നിതാ |
F | തളരുമീ മനവീഥിയില്‍ ദിവ്യകുഞ്ഞാടു മെയ്യുന്നിതാ |
M | മരണഭീതി മറയുവാന്‍ നിണമണിഞ്ഞു നിന്നു നീ |
F | ശരണമെന്നില്‍ ഏകുവാന്‍ കുരിശുമേന്തി വീണു നീ |
A | ആ ത്യാഗമോര്‍ത്തിതാ ഇനി ഞാനുമേകും ബലി |
A | വിരിയും, സ്വര്‍ഗ്ഗമിവിടെ ഏക മനസ്സാല്‍ ബലിയേകിയാല്‍ ഈ ദിവ്യബലിയില്‍, സ്നേഹബലിയില്‍ സദയം, ഹൃദയമേകാം |
A | വിരിയും, സ്വര്‍ഗ്ഗമിവിടെ ഏക മനസ്സാല്‍ ബലിയേകിയാല്‍ ഈ ദിവ്യബലിയില്‍, സ്നേഹബലിയില്‍ സദയം, ഹൃദയമേകാം |
—————————————– | |
F | തുടരുമെന്‍ മനഭീതിയില്‍ ദിവ്യകാരുണ്യമേകുന്നു നീ |
M | അടയുമെന്‍ ചെറുവാതിലില്‍ പുണ്യസംഗീതമാകുന്നു നീ |
F | ഇടറിവീണു കരയുവാന്‍ ഇടത്തരില്ലയെന്‍ നായകന്‍ |
M | പഴയ പാപവേരുകള്‍ പിഴുതു മാറ്റുമെന്നേയ്‌ക്കുമായ് |
A | ആ സ്നേഹമോര്‍ത്തിതാ ഇനി ഞാനുമേകും ബലി |
A | ജീവിത ബലിയൊരുങ്ങീ വ്രണിത മനമൊരുങ്ങീ ദൈവകുമാരന്റെ സ്നേഹാതിരേകം പാരിനു പകര്‍ന്നിടുവാന്‍ വിരുന്നു മുറിയൊരുങ്ങീ |
A | വിരിയും, സ്വര്‍ഗ്ഗമിവിടെ ഏക മനസ്സാല്‍ ബലിയേകിയാല്‍ ഈ ദിവ്യബലിയില്‍, സ്നേഹബലിയില്‍ സദയം, ഹൃദയമേകാം |
A | വിരിയും, സ്വര്‍ഗ്ഗമിവിടെ ഏക മനസ്സാല്‍ ബലിയേകിയാല്‍ ഈ ദിവ്യബലിയില്‍, സ്നേഹബലിയില്‍ സദയം, ഹൃദയമേകാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vrunitha Manam Orungi
Daiva Kumarante Snehaathirekam
Paarinu Pakarnniduvan
Virunnu Muri Orungi
Jeevitha Baliyorungi
Vrunitha Manam Orungi
Daiva Kumarante Snehaathirekam
Paarinu Pakarnniduvan
Virunnu Muri Orungi
Viriyum, Swarggam Ivide
Eka Manassal Baliyekiyal
Ee Divya Baliyil, Sneha Baliyil
Sadhayam, Hrudayamekaam
Viriyum, Swarggam Ivide
Eka Manassal Baliyekiyal
Ee Divya Baliyil, Sneha Baliyil
Sadhayam, Hrudayamekaam
-----
Eriyumee Thirinaalangal
Ennilum Jwala Ekunnithaa
Thalarumee Mana Veedhiyil
Divya Kunjaadu Meyyunitha
Marana Bheethi Marayuvan
Ninam Aninju Ninnu Nee
Sharanam Ennil Ekuvan
Kurishum Enthi Veenu Nee
Aa Thyagam Orthithaa
Ini Njanum Ekum Bali
Viriyum, Swarggam Ivide
Eka Manassal Baliyekiyal
Ee Divya Baliyil, Sneha Baliyil
Sadhayam, Hrudayamekaam
Viriyum, Swarggam Ivide
Eka Manassal Baliyekiyal
Ee Divya Baliyil, Sneha Baliyil
Sadhayam, Hrudayamekaam
-----
Thudarum En Mana Bheethiyil
Divya Karunyam Ekunnu Nee
Adayum En Cheru Vaathilil
Punya Sangeethamakunnu Nee
Idari Veenu Karayuvan
Idatharillayen Naayakan
Pazhaya Paapa Verukal
Pizhuthu Maattumenneikkumai
Aa Sneham Orthithaa
Ini Njanum Ekum Bali
Jeevitha Baliyorungi
Vrunitha Manam Orungi
Daiva Kumarante Snehaathirekam
Paarinu Pakarnniduvan
Virunnu Muri Orungi
Viriyum, Swarggam Ivide
Eka Manassal Baliyekiyal
Ee Divya Baliyil, Sneha Baliyil
Sadhayam, Hrudayamekaam
Viriyum, Swarggam Ivide
Eka Manassal Baliyekiyal
Ee Divya Baliyil, Sneha Baliyil
Sadhayam, Hrudayamekaam
No comments yet