Malayalam Lyrics
My Notes
M | ജീവിത സായാഹ്ന തീരത്തിരുന്നു ഞാന്‍ വെറുതേ, പിറകോട്ടു നോക്കി ഞാന്‍ വെറുതേ പിറകോട്ടു നോക്കി |
F | ഇതുവരെ ഞാന്‍ വന്ന കാലടിപ്പാടുകള്‍ മണ്ണില്‍ മായാതെ കാണ്മൂ ഇനിയും മായാതെ നില്‍പ്പൂ |
A | ജീവിത സായാഹ്ന തീരത്തിരുന്നു ഞാന്‍ വെറുതേ, പിറകോട്ടു നോക്കി ഞാന്‍ വെറുതേ പിറകോട്ടു നോക്കി |
—————————————– | |
M | അജ്ഞാതമാം രണ്ടു പാദങ്ങള്‍ കൂടി കാണുന്നു ഞാനെന്‍ പാദങ്ങള്‍ക്കൊപ്പം |
F | അജ്ഞാതമാം രണ്ടു പാദങ്ങള്‍ കൂടി കാണുന്നു ഞാനെന്‍ പാദങ്ങള്‍ക്കൊപ്പം |
M | ജനനം മുതല്‍ എന്റെ യാത്രയില്‍ തുണയായ് എന്നോടൊപ്പം നടന്നവനാര് |
🎵🎵🎵 | |
F | മകനേ അന്നതു ഞാനായിരുന്നു നിന്നെ സൃഷ്‌ടിച്ച നിന്റെ ദൈവം |
M | മകനേ അന്നതു ഞാനായിരുന്നു നിന്നെ സൃഷ്‌ടിച്ച നിന്റെ ദൈവം |
A | ജീവിത സായാഹ്ന തീരത്തിരുന്നു ഞാന്‍ വെറുതേ, പിറകോട്ടു നോക്കി ഞാന്‍ വെറുതേ പിറകോട്ടു നോക്കി |
—————————————– | |
F | എങ്കിലെന്‍ നാഥാ എന്റെയാ കാലടികള്‍ എന്‍ ക്ലേശകാലത്തു കാണുന്നില്ല |
M | എങ്കിലെന്‍ നാഥാ എന്റെയാ കാലടികള്‍ എന്‍ ക്ലേശകാലത്തു കാണുന്നില്ല |
F | ദുരിതങ്ങളാല്‍ ഞാന്‍ വലഞ്ഞിരുന്നപ്പോള്‍ എന്തേ നീ എന്‍ കൂടെ നടന്നതില്ല |
🎵🎵🎵 | |
M | മകനേ അന്നതും ഞാനായിരുന്നു അന്നു നീ എന്‍ തോളിലായിരുന്നു |
F | മകനേ അന്നതും ഞാനായിരുന്നു അന്നു നീ എന്‍ തോളിലായിരുന്നു |
M | ജീവിത സായാഹ്ന തീരത്തിരുന്നു ഞാന്‍ വെറുതേ, പിറകോട്ടു നോക്കി ഞാന്‍ വെറുതേ പിറകോട്ടു നോക്കി |
F | ഇതുവരെ ഞാന്‍ വന്ന കാലടിപ്പാടുകള്‍ മണ്ണില്‍ മായാതെ കാണ്മൂ ഇനിയും മായാതെ നില്‍പ്പൂ |
A | ജീവിത സായാഹ്ന തീരത്തിരുന്നു ഞാന്‍ വെറുതേ, പിറകോട്ടു നോക്കി ഞാന്‍ വെറുതേ പിറകോട്ടു നോക്കി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevitha Sayahna Theerathirunnu Njan | ജീവിത സായാഹ്ന തീരത്തിരുന്നു ഞാന്‍ വെറുതേ, പിറകോട്ടു നോക്കി Jeevitha Sayahna Theerathirunnu Njan Lyrics | Jeevitha Sayahna Theerathirunnu Njan Song Lyrics | Jeevitha Sayahna Theerathirunnu Njan Karaoke | Jeevitha Sayahna Theerathirunnu Njan Track | Jeevitha Sayahna Theerathirunnu Njan Malayalam Lyrics | Jeevitha Sayahna Theerathirunnu Njan Manglish Lyrics | Jeevitha Sayahna Theerathirunnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevitha Sayahna Theerathirunnu Njan Christian Devotional Song Lyrics | Jeevitha Sayahna Theerathirunnu Njan Christian Devotional | Jeevitha Sayahna Theerathirunnu Njan Christian Song Lyrics | Jeevitha Sayahna Theerathirunnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Veruthe Pirakottu Nokki
Njan Veruthe Pirakottu Nokki
Ithuvare Njan Vanna Kaaladi Paadukal
Mannil Maayathe Kaanmoo
Iniyum Mayathe Nilppu
Jeevitha Sayaahna Theerathirunnu Njan
Veruthe Pirakottu Nokki
Njan Veruthe Pirakottu Nokki
-----
Ajnaathamaam Randu Paadhangal Koodi
Kaanunnu Njanen Paadhangalkkoppam
Ajnaathamaam Randu Paadhangal Koodi
Kaanunnu Njanen Paadhangalkkoppam
Jananam Muthal Ente Yathrayil Thunayaai
Ennodoppam Nadannavanaaru
🎵🎵🎵
Makane Annathu Njaanayirunnu
Ninne Srishtticha Ninte Daivam
Makane Annathu Njanayirunnu
Ninne Srishtticha Ninte Daivam
Jeevitha Sayaahna Theerathirunnu Njan
Veruthe Pirakottu Nokki
Njan Veruthe Pirakottu Nokki
-----
Enkilen Nadha Enteya Kaaladikal
En Klesha Kaalathu Kanunnilla
Enkilen Nadha Enteya Kaaladikal
En Klesha Kaalathu Kanunnilla
Dhurithangalaal Njan Valanjirunnappol
Enthe Nee En Koode Nadannathilla
🎵🎵🎵
Makane Annathum Njanaayirunnu
Annu Neeyen Tholilaayirunnu
Makane Annathum Njanaayirunnu
Annu Neeyen Tholilaayirunnu
Jeevitha Sayahna Theerathirunnu Njan
Veruthe Pirakottu Nokki
Njan Veruthe Pirakottu Nokki
Ithuvare Njan Vanna Kaaladi Paadukal
Mannil Maayathe Kaanmoo
Iniyum Mayathe Nilppu
Jeevitha Sayaahna Theerathirunnu Njan
Veruthe Pirakottu Nokki
Njan Veruthe Pirakottu Nokki
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet