Malayalam Lyrics
My Notes
M | ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളര്‍ന്നപ്പോള്‍ തുണയായ് വന്നവന്‍ യേശു ദുഃഖത്തിന്‍ ചുഴിയില്‍ മുങ്ങി മുങ്ങി താണപ്പോള്‍ തീരം ചേര്‍ത്തവന്‍ യേശു |
F | ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളര്‍ന്നപ്പോള്‍ തുണയായ് വന്നവന്‍ യേശു ദുഃഖത്തിന്‍ ചുഴിയില്‍ മുങ്ങി മുങ്ങി താണപ്പോള്‍ തീരം ചേര്‍ത്തവന്‍ യേശു |
—————————————– | |
M | വേദനയില്‍ ഞാന്‍ അമര്‍ന്നപ്പോള്‍ ആശ്വാസം തന്നതേശു |
F | യാതനയെല്ലാം ആനന്ദമായ് എന്നില്‍ തീര്‍ത്തവന്‍ യേശു |
M | എന്റെ ഘോരദുരിതങ്ങളെല്ലാം നന്മയായി മാറ്റിയതേശു |
F | എന്നുമെന്നും തന്‍ കൈകളില്‍ എന്നെ കാത്തവന്‍ യേശു |
A | ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളര്‍ന്നപ്പോള്‍ തുണയായ് വന്നവന്‍ യേശു |
A | ദുഃഖത്തിന്‍ ചുഴിയില്‍ മുങ്ങി മുങ്ങി താണപ്പോള്‍ തീരം ചേര്‍ത്തവന്‍ യേശു |
—————————————– | |
F | കുരിശു ചുമന്നു തളര്‍ന്നപ്പോള്‍ താങ്ങി നടത്തിയതേശൂ |
M | മിത്രങ്ങള്‍ പോലും ത്യജിച്ചിടുമ്പോള്‍ അഭയം നല്‍കുന്നതേശൂ |
F | പാപ ചേറ്റില്‍ വീണലഞ്ഞപ്പോള്‍ മോചനമേകിയതേശൂ |
M | ക്ലേശങ്ങളില്‍ മുങ്ങി താഴുമെന്നെ കോരിയെടുത്തവനേശൂ |
A | ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളര്‍ന്നപ്പോള്‍ തുണയായ് വന്നവന്‍ യേശു ദുഃഖത്തിന്‍ ചുഴിയില്‍ മുങ്ങി മുങ്ങി താണപ്പോള്‍ തീരം ചേര്‍ത്തവന്‍ യേശു |
A | ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളര്‍ന്നപ്പോള്‍ തുണയായ് വന്നവന്‍ യേശു ദുഃഖത്തിന്‍ ചുഴിയില്‍ മുങ്ങി മുങ്ങി താണപ്പോള്‍ തീരം ചേര്‍ത്തവന്‍ യേശു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevitha Thoni Thuzhanju Thuzhanju | ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളര്‍ന്നപ്പോള്‍ തുണയായ് വന്നവന്‍ യേശു Jeevitha Thoni Thuzhanju Thuzhanju Lyrics | Jeevitha Thoni Thuzhanju Thuzhanju Song Lyrics | Jeevitha Thoni Thuzhanju Thuzhanju Karaoke | Jeevitha Thoni Thuzhanju Thuzhanju Track | Jeevitha Thoni Thuzhanju Thuzhanju Malayalam Lyrics | Jeevitha Thoni Thuzhanju Thuzhanju Manglish Lyrics | Jeevitha Thoni Thuzhanju Thuzhanju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevitha Thoni Thuzhanju Thuzhanju Christian Devotional Song Lyrics | Jeevitha Thoni Thuzhanju Thuzhanju Christian Devotional | Jeevitha Thoni Thuzhanju Thuzhanju Christian Song Lyrics | Jeevitha Thoni Thuzhanju Thuzhanju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thunayaai Vannavan Yeshu
Dhukhathin Chuzhiyil Mungi Mungi Thaanappol
Theeram Cherthavan Yeshu
Jeevitha Thoni Thuzhanju Thuzhanju Thalarnnappol
Thunayaai Vannavan Yeshu
Dhukhathin Chuzhiyil Mungi Mungi Thaanappol
Theeram Cherthavan Yeshu
-----
Vedhanayil Njan Amarnnappol
Aashwasam Thannatheshu
Yathanayellam Aanadhamaai
Ennil Theerthavan Yeshu
Ente Khora Dhurithangal Ellam
Nanmayaai Maattiyatheshu
Ennemennum Than Kaikalil
Enne Kaathavan Yeshu
Jeevitha Thonni Thuzhanju Thuzhanju Thalarnnappol
Thunayaai Vannavan Yeshu
Dhukhathin Chuzhiyil Mungi Mungi Thaanappol
Theeram Cherthavan Yeshu
-----
Kurishu Chumannu Thalarnnappol
Thaangi Nadathiyatheshu
Mithrangal Polum Thyajichidumbol
Abhayam Nalkunnatheshu
Paapa Chettil Veenalanjappol
Mochanam Ekiyatheshu
Kleshangalil Mungi Thazhumenne
Koriyeduthavaneshu
Jeevitha Thoni Thuzhanju Thuzhanju Thalarnnappol
Thunayayi Vannavan Yeshu
Dhukhathin Chuzhiyil Mungi Mungi Thaanappol
Theeram Cherthavan Yeshu
Jeevitha Thoni Thuzhanju Thuzhanju Thalarnnappol
Thunayayi Vannavan Yeshu
Dhukhathin Chuzhiyil Mungi Mungi Thaanappol
Theeram Cherthavan Yeshu
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet