Malayalam Lyrics
My Notes
M | ജീവിതം, കാഴ്‌ച്ചയായ് ഞാന്‍ നല്‍കിടുന്നിതാ ദൈവമേ, തവ കൈകളില്‍ മോദമോടെ ഞാന്‍ |
F | ജീവിതം, കാഴ്‌ച്ചയായ് ഞാന്‍ നല്‍കിടുന്നിതാ ദൈവമേ, തവ കൈകളില്‍ മോദമോടെ ഞാന്‍ |
M | പുണ്യവും, പാപവും എന്റെ സര്‍വ്വവും ദൈവമേ, നല്‍കീടാം ദിവ്യകൈകളില്‍ |
F | പുണ്യവും, പാപവും എന്റെ സര്‍വ്വവും ദൈവമേ, നല്‍കീടാം ദിവ്യകൈകളില്‍ |
A | ജീവിതം, കാഴ്‌ച്ചയായ് ഞാന്‍ നല്‍കിടുന്നിതാ ദൈവമേ, തവ കൈകളില്‍ മോദമോടെ ഞാന്‍ |
—————————————– | |
M | ഓസ്‌തിയായ് നല്‍കീടും കാഴ്‌ച്ചദ്രവ്യത്തില്‍ ജീവനേകിടും യേശുവിന്‍ ജീവചൈതന്യം |
F | ഓസ്‌തിയായ് നല്‍കീടും കാഴ്‌ച്ചദ്രവ്യത്തില്‍ ജീവനേകിടും യേശുവിന്‍ ജീവചൈതന്യം |
M | നിറയണം, പടരണം ഉള്ളിലായിടേണം കാരുണ്യമായ് ഞാന്‍ മാറേണം ദിവ്യകാരുണ്യമായ് ഞാന്‍ മാറേണം |
A | ജീവിതം, കാഴ്‌ച്ചയായ് ഞാന്‍ നല്‍കിടുന്നിതാ ദൈവമേ, തവ കൈകളില്‍ മോദമോടെ ഞാന്‍ |
—————————————– | |
F | ഭൂവിലെ, നന്മയും തിന്മയുമെല്ലാം ഉള്ളിലേകും സങ്കടം സൗഹൃദങ്ങളും |
M | ഭൂവിലെ, നന്മയും തിന്മയുമെല്ലാം ഉള്ളിലേകും സങ്കടം സൗഹൃദങ്ങളും |
F | ദൈവമേ, സന്നിധെ നല്‍കിടുമ്പോള്‍ എന്‍ ജീവിതമങ്ങു കയ്യേല്‍ക്കണേ എന്‍ ജീവിതമങ്ങു കയ്യേല്‍ക്കണേ |
A | ജീവിതം, കാഴ്‌ച്ചയായ് ഞാന്‍ നല്‍കിടുന്നിതാ ദൈവമേ, തവ കൈകളില്‍ മോദമോടെ ഞാന്‍ |
A | ദൈവമേ, തവ കൈകളില്‍ മോദമോടെ ഞാന്‍ |
A | ദൈവമേ, തവ കൈകളില്‍ മോദമോടെ ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevitham Kazhchayay Njan Nalkidunnitha Daivame Thava Kaikalil Modhamode Njan | ജീവിതം കാഴ്‌ച്ചയായ് ഞാന്‍ നല്‍കിടുന്നിതാ Jeevitham Kazhchayay Njan Nalkidunnitha Lyrics | Jeevitham Kazhchayay Njan Nalkidunnitha Song Lyrics | Jeevitham Kazhchayay Njan Nalkidunnitha Karaoke | Jeevitham Kazhchayay Njan Nalkidunnitha Track | Jeevitham Kazhchayay Njan Nalkidunnitha Malayalam Lyrics | Jeevitham Kazhchayay Njan Nalkidunnitha Manglish Lyrics | Jeevitham Kazhchayay Njan Nalkidunnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevitham Kazhchayay Njan Nalkidunnitha Christian Devotional Song Lyrics | Jeevitham Kazhchayay Njan Nalkidunnitha Christian Devotional | Jeevitham Kazhchayay Njan Nalkidunnitha Christian Song Lyrics | Jeevitham Kazhchayay Njan Nalkidunnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nalkidunnitha
Daivame, Thava Kaikalil
Modhamode Njan
Jeevitham, Kazhchayaay Njan
Nalkidunnitha
Daivame, Thava Kaikalil
Modhamode Njan
Punyavum, Paapavum
Ente Sarvvavum
Daivame, Nalkeedam
Divya Kaikalil
Punyavum, Paapavum
Ente Sarvvavum
Daivame, Nalkeedam
Divya Kaikalil
Jeevitham, Kazhchayaay Njan
Nalkidunnitha
Daivame, Thava Kaikalil
Modhamode Njan
-----
Osthiyaay Nalkeedum
Kazhchadravyathil
Jeevanekidum Yeshuvin
Jeeva Chaithanyam
Osthiyaay Nalkeedum
Kazhchadravyathil
Jeevanekidum Yeshuvin
Jeeva Chaithanyam
Nirayanam, Padaranam
Ullilaayidenam
Kaarunyamaai Njan Marenam
Divya Karunyamaai Njan Marenam
Jeevitham, Kaazhchayaai Njan
Nalkidunnitha
Daivame, Thava Kaikalil
Modhamode Njan
-----
Bhoovile, Nanmayum
Thinmayum Ellam
Ullilekum Sankadam
Sauhrudhangalum
Bhoovile, Nanmayum
Thinmayum Ellam
Ullilekum Sankadam
Sauhrudhangalum
Daivame, Sannidhe
Nalkidumbol En
Jeevitham Angu Kayyelkkane
En Jeevitham Angu Kayyelkkane
Jeevitham, Kaazhchayay Njan
Nalkidunnitha
Daivame, Thava Kaikalil
Modhamode Njan
Daivame, Thava Kaikalil
Modhamode Njan
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet