Malayalam Lyrics
My Notes
M | ജീവിതം കാഴ്‌ച്ചയായേകാന്‍ ഈ ബലിവേദിക്കു മുമ്പില്‍ വന്നണഞ്ഞീടുന്നു ഞാനെന്‍ പിതാവേ പൂര്‍ണ്ണമായ് എന്നെ നിനക്കേകുവാന്‍ |
F | ജീവിതം കാഴ്‌ച്ചയായേകാന്‍ ഈ ബലിവേദിക്കു മുമ്പില്‍ വന്നണഞ്ഞീടുന്നു ഞാനെന്‍ പിതാവേ പൂര്‍ണ്ണമായ് എന്നെ നിനക്കേകുവാന്‍ |
A | ആബാ പിതാവേ, ആബാ പിതാവേ പൂര്‍ണ്ണമായ് എന്നെ സ്വീകരിക്കൂ |
A | ആബാ പിതാവേ, ആബാ പിതാവേ പൂര്‍ണ്ണമായ് എന്നെ സ്വീകരിക്കൂ |
—————————————– | |
M | മോറിയ മലയില്‍ പൂര്‍വ പിതാവാം അബ്രാഹമേകിയ കാഴ്‌ച്ചപോലെ |
F | മോറിയ മലയില്‍ പൂര്‍വ പിതാവാം അബ്രാഹമേകിയ കാഴ്‌ച്ചപോലെ |
M | എന്‍ ജീവനും, സര്‍വ്വസ്വവും കാഴ്‌ച്ചയായേകുന്നു ഈ വേദിയില്‍ |
F | എന്‍ ജീവനും, സര്‍വ്വസ്വവും കാഴ്‌ച്ചയായേകുന്നു ഈ വേദിയില്‍ |
A | ആബാ പിതാവേ, ആബാ പിതാവേ പൂര്‍ണ്ണമായ് എന്നെ സ്വീകരിക്കൂ |
A | ആബാ പിതാവേ, ആബാ പിതാവേ പൂര്‍ണ്ണമായ് എന്നെ സ്വീകരിക്കൂ |
—————————————– | |
F | അപ്പവും വീഞ്ഞും ഏകുന്ന നേരം അര്‍പ്പിക്കാം ഞാനെന്റെ നൊമ്പരങ്ങള്‍ |
M | അപ്പവും വീഞ്ഞും ഏകുന്ന നേരം അര്‍പ്പിക്കാം ഞാനെന്റെ നൊമ്പരങ്ങള്‍ |
F | എന്‍ പാപവും, ഭാരങ്ങളും കാഴ്‌ച്ചയായേകുന്നു ഈ വേളയില്‍ |
M | എന്‍ പാപവും, ഭാരങ്ങളും കാഴ്‌ച്ചയായേകുന്നു ഈ വേളയില്‍ |
F | ജീവിതം കാഴ്‌ച്ചയായേകാന്‍ ഈ ബലിവേദിക്കു മുമ്പില്‍ വന്നണഞ്ഞീടുന്നു ഞാനെന്‍ പിതാവേ പൂര്‍ണ്ണമായ് എന്നെ നിനക്കേകുവാന്‍ |
M | ജീവിതം കാഴ്‌ച്ചയായേകാന്‍ ഈ ബലിവേദിക്കു മുമ്പില്‍ വന്നണഞ്ഞീടുന്നു ഞാനെന്‍ പിതാവേ പൂര്‍ണ്ണമായ് എന്നെ നിനക്കേകുവാന്‍ |
A | ആബാ പിതാവേ, ആബാ പിതാവേ പൂര്‍ണ്ണമായ് എന്നെ സ്വീകരിക്കൂ |
A | ആബാ പിതാവേ, ആബാ പിതാവേ പൂര്‍ണ്ണമായ് എന്നെ സ്വീകരിക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevitham Kazhchayayekan Ee Balivedhikku Munbil | ജീവിതം കാഴ്‌ച്ചയായേകാന്‍ ഈ ബലിവേദിക്കു മുമ്പില്‍ Jeevitham Kazhchayayekan Lyrics | Jeevitham Kazhchayayekan Song Lyrics | Jeevitham Kazhchayayekan Karaoke | Jeevitham Kazhchayayekan Track | Jeevitham Kazhchayayekan Malayalam Lyrics | Jeevitham Kazhchayayekan Manglish Lyrics | Jeevitham Kazhchayayekan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevitham Kazhchayayekan Christian Devotional Song Lyrics | Jeevitham Kazhchayayekan Christian Devotional | Jeevitham Kazhchayayekan Christian Song Lyrics | Jeevitham Kazhchayayekan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ee Balivedhikku Munbil
Vanananjeedunnu Njan En Pithave
Poornamaai Enne Ninakkekuvaan
Jeevitham Kaazhchayaay Ekan
Ee Balivedhikku Munbil
Vanananjeedunnu Njan En Pithave
Poornamaai Enne Ninakkekuvaan
Aabba Pithave, Aabba Pithave
Poornamaai Enne Sweekarikku
Aabba Pithave, Aabba Pithave
Poornamaai Enne Sweekarikku
-----
Moriya Malayil Poorva Pithavaam
Abrahamekiya Kaazhchapole
Moriya Malayil Poorva Pithavaam
Abrahamekiya Kaazhchapole
En Jeevanum, Sarvaswavum
Kaazhchayayekunnu Ee Vedhiyil
En Jeevanum, Sarvaswavum
Kaazhchayayekunnu Ee Vedhiyil
Aabba Pithave, Aabba Pithave
Poornamaai Enne Sweekarikku
Aabba Pithave, Aabba Pithave
Poornamaai Enne Sweekarikku
-----
Appavum Veenjum Ekunna Neram
Arppikkaam Njan Ente Nombarangal
Appavum Veenjum Ekunna Neram
Arppikkaam Njan Ente Nombarangal
En Paapavum, Bharangalum
Kaazhchayayekunnu Ee Velayil
En Paapavum, Bharangalum
Kaazhchayayekunnu Ee Velayil
Jeevitham Kazhchayaai Ekan
Ee Balivedhikku Munbil
Vanananjeedunnu Njan En Pithave
Poornamaai Enne Ninakkekuvaan
Jeevitham Kazhchayai Ekan
Ee Balivedhikku Munbil
Vanananjeedunnu Njan En Pithave
Poornamaai Enne Ninakkekuvaan
Aabba Pithave, Aabba Pithave
Poornamaai Enne Sweekarikku
Aabba Pithave, Aabba Pithave
Poornamaai Enne Sweekarikku
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet