Jeevitharchana Velayayitha


This was the Offertory song sung when Pope John Paul II visited Kerala (Kalamassery) in 1986.

M ജീവിതാര്‍ച്ചന വേളയായിതാ
മാനസങ്ങളില്‍ പൂജയായ്
F സ്നേഹനായകാ ജീവദായകാ
സ്വീകരിക്കുകീ പൂവുകള്‍
A ജീവിതാര്‍ച്ചന വേളയായിതാ
മാനസങ്ങളില്‍ പൂജയായ്
A സ്നേഹനായകാ ജീവദായകാ
സ്വീകരിക്കുകീ പൂവുകള്‍
—————————————–
M കണ്ണുകള്‍ക്ക്‌ നീ, പുതിയ കൈത്തിരി
കാതുകള്‍ക്ക് നീ, മാധുരി
F കണ്ണുനീരിലും, കാണ്മു പുഞ്ചിരി
കാഴ്ച്ച നല്‍കിടാം, മഞ്ജരി
A കാഴ്ച്ച നല്‍കിടാം, മഞ്ജരി
A ജീവിതാര്‍ച്ചന വേളയായിതാ
മാനസങ്ങളില്‍ പൂജയായ്
A സ്നേഹനായകാ ജീവദായകാ
സ്വീകരിക്കുകീ പൂവുകള്‍
—————————————–
F വിശ്വമാകെ നിന്‍, ദിവ്യദര്‍ശനം
വിണ്ണിലെങ്ങുമേ, ഗീതകം
M മീട്ടിടുന്നിതാ, ഹൃദയ വീണകള്‍
മൊട്ടിടുന്നിതാ വല്ലികള്‍
A മൊട്ടിടുന്നിതാ വല്ലികള്‍
A ജീവിതാര്‍ച്ചന വേളയായിതാ
മാനസങ്ങളില്‍ പൂജയായ്
A സ്നേഹനായകാ ജീവദായകാ
സ്വീകരിക്കുകീ പൂവുകള്‍
—————————————–
M ഇന്ന് മാനസം, ഹോമയാഗമായ്
ഇഷ്‌ട്ട ഗീതമോ, തിരു ഹിതം
F ഈ വസന്തവും, ഈ സുഗന്ധവും
ഇവിടെയര്‍ച്ചന വേദിയില്‍
A ഇവിടെയര്‍ച്ചന വേദിയില്‍
A ജീവിതാര്‍ച്ചന വേളയായിതാ
മാനസങ്ങളില്‍ പൂജയായ്
A സ്നേഹനായകാ ജീവദായകാ
സ്വീകരിക്കുകീ പൂവുകള്‍
A ജീവിതാര്‍ച്ചന വേളയായിതാ
മാനസങ്ങളില്‍ പൂജയായ്
A സ്നേഹനായകാ ജീവദായകാ
സ്വീകരിക്കുകീ പൂവുകള്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Jeevithaarchana Velayaayithaa
Maanasangalil Poojayaayi
Sneha Nayaka Jeeva Dhaayaka
Sweekarikkukee Poovukal

Jeevithaarchana Velayaayithaa
Maanasangalil Poojayaayi
Sneha Nayaka Jeeva Dhaayaka
Sweekarikkukee Poovukal

-----

Kannukalkku Nee, Puthiya Kaithiri
Kathukalkku Nee, Maadhuri
Kannuneerilum Kaanmu Punchiri
Kazha Nalkeedaam Manjari
Kazha Nalkeedaam Manjari

Jeevithaarchana Velayaayithaa
Maanasangalil Poojayaayi
Sneha Nayaka Jeeva Dhaayaka
Sweekarikkukee Poovukal

-----

Vishwamaake Nin, Divya Dharshanam
Vinnil Engume, Geethakam
Meettidunnithaa, Hrudhaya Veenakal
Mottidunnithaa Vallikal
Mottidunnithaa Vallikal

Jeevithaarchana Velayaayithaa
Maanasangalil Poojayaayi
Sneha Nayaka Jeeva Dhaayaka
Sweekarikkukee Poovukal

-----

Innu Maanasam, Homa Yagamaai
Ishtta Geethamo, Thiru Hitham
Ee Vasanthavum, Ee Sughandhavum
Ivide Archana Vedhiyil
Ivide Archana Vedhiyil

Jeevithaarchana Velayaayithaa
Maanasangalil Poojayaayi
Sneha Nayaka Jeeva Dhaayaka
Sweekarikkukee Poovukal

Jeevithaarchana Velayaayithaa
Maanasangalil Poojayaayi
Sneha Nayaka Jeeva Dhaayaka
Sweekarikkukee Poovukal

Your email address will not be published. Required fields are marked *




Views 16.  Song ID 5051

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.