Malayalam Lyrics
My Notes
M | ജീവിതത്തില്‍ നിങ്ങളെന്നെ സ്‌നേഹിച്ചു ബാഹ്യമായ ഭാഗ്യമെല്ലാം എനിക്കു നല്‍കി നിങ്ങളില്‍ നിന്നും, പിരിഞ്ഞു പോയെങ്കിലും എന്നാത്മ ശാന്തിക്കായ് പ്രാര്‍ത്ഥിക്കു നിങ്ങള്‍ |
F | ജീവിതത്തില്‍ നിങ്ങളെന്നെ സ്‌നേഹിച്ചു ബാഹ്യമായ ഭാഗ്യമെല്ലാം എനിക്കു നല്‍കി നിങ്ങളില്‍ നിന്നും, പിരിഞ്ഞു പോയെങ്കിലും എന്നാത്മ ശാന്തിക്കായ് പ്രാര്‍ത്ഥിക്കു നിങ്ങള്‍ |
—————————————– | |
M | കണ്ണുനീര്‍ തുള്ളികള്‍ എനിക്കായ് വീഴ്‌ത്താതെ സന്താപ മാനസരായ് തീരാതെ നിങ്ങള്‍ |
F | കണ്ണുനീര്‍ തുള്ളികള്‍ എനിക്കായ് വീഴ്‌ത്താതെ സന്താപ മാനസരായ് തീരാതെ നിങ്ങള്‍ |
M | എന്റെ നന്മയും, എന്റെ സ്‌നേഹവും ഓര്‍ത്തു നിങ്ങള്‍, പ്രാര്‍ത്ഥിക്കുവിന്‍ |
F | എന്റെ നന്മയും, എന്റെ സ്‌നേഹവും ഓര്‍ത്തു നിങ്ങള്‍, പ്രാര്‍ത്ഥിക്കുവിന്‍ |
A | ജീവിതത്തില്‍ നിങ്ങളെന്നെ സ്‌നേഹിച്ചു ബാഹ്യമായ ഭാഗ്യമെല്ലാം എനിക്കു നല്‍കി നിങ്ങളില്‍ നിന്നും, പിരിഞ്ഞു പോയെങ്കിലും എന്നാത്മ ശാന്തിക്കായ് പ്രാര്‍ത്ഥിക്കു നിങ്ങള്‍ |
—————————————– | |
F | സ്വര്‍ഗ്ഗീയ സൗഭാഗ്യം എനിക്കായ് നല്‍കുവാന്‍ സ്വര്‍ഗ്ഗ പിതാവിനോടു യാചിക്കു നിങ്ങള്‍ |
M | സ്വര്‍ഗ്ഗീയ സൗഭാഗ്യം എനിക്കായ് നല്‍കുവാന്‍ സ്വര്‍ഗ്ഗ പിതാവിനോടു യാചിക്കു നിങ്ങള്‍ |
F | എന്നാത്മാവെന്നും ദൈവത്തിന്‍ സവിധെ വാണിടുവാനായ് പ്രാര്‍ത്ഥിക്കുവിന്‍ |
M | എന്നാത്മാവെന്നും ദൈവത്തിന്‍ സവിധെ വാണിടുവാനായ് പ്രാര്‍ത്ഥിക്കുവിന്‍ |
A | ജീവിതത്തില്‍ നിങ്ങളെന്നെ സ്‌നേഹിച്ചു ബാഹ്യമായ ഭാഗ്യമെല്ലാം എനിക്കു നല്‍കി നിങ്ങളില്‍ നിന്നും, പിരിഞ്ഞു പോയെങ്കിലും എന്നാത്മ ശാന്തിക്കായ് പ്രാര്‍ത്ഥിക്കു നിങ്ങള്‍ |
A | നിങ്ങളില്‍ നിന്നും, പിരിഞ്ഞു പോയെങ്കിലും എന്നാത്മ ശാന്തിക്കായ് പ്രാര്‍ത്ഥിക്കു നിങ്ങള്‍ |
A | നിങ്ങളില്‍ നിന്നും, പിരിഞ്ഞു പോയെങ്കിലും എന്നാത്മ ശാന്തിക്കായ് പ്രാര്‍ത്ഥിക്കു നിങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevithathil Ningal Enne Snehichu | ജീവിതത്തില്‍ നിങ്ങളെന്നെ സ്‌നേഹിച്ചു ബാഹ്യമായ ഭാഗ്യമെല്ലാം എനിക്കു നല്‍കി Jeevithathil Ningal Enne Snehichu Lyrics | Jeevithathil Ningal Enne Snehichu Song Lyrics | Jeevithathil Ningal Enne Snehichu Karaoke | Jeevithathil Ningal Enne Snehichu Track | Jeevithathil Ningal Enne Snehichu Malayalam Lyrics | Jeevithathil Ningal Enne Snehichu Manglish Lyrics | Jeevithathil Ningal Enne Snehichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevithathil Ningal Enne Snehichu Christian Devotional Song Lyrics | Jeevithathil Ningal Enne Snehichu Christian Devotional | Jeevithathil Ningal Enne Snehichu Christian Song Lyrics | Jeevithathil Ningal Enne Snehichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhaahyamaya Bhagyamellam Enikku Nalki
Ningalil Ninnum, Pirinju Poyenkilum
Ennaathma Shanthikkaai Prarthikku Ningal
Jeevithathil Ningal Enne Snehichu
Bhaahyamaya Bhagyamellam Enikku Nalki
Ningalil Ninnum, Pirinju Poyenkilum
Ennaathma Shanthikkaai Prarthikku Ningal
-----
Kanuneer Thullikal Enikkaai Veezhthathe
Santhaapa Manasaraai Theerathe Ningal
Kanuneer Thullikal Enikkaai Veezhthathe
Santhaapa Manasaraai Theerathe Ningal
Ente Nanmayum, Ente Snehavum
Orthu Ningal, Prarthikkuvin
Ente Nanmayum, Ente Snehavum
Orthu Ningal, Prarthikkuvin
Jeevithathil Ningalenne Snehichu
Bhahyamaya Bhagyamellam Enikku Nalki
Ningalil Ninnum, Pirinju Poyenkilum
Ennathma Shanthikkai Prarthikku Ningal
-----
Swargeeya Saubhagyam Enikkaai Nalkuvaan
Swarga Pithavinodu Yajikku Ningal
Swargeeya Saubhagyam Enikkaai Nalkuvaan
Swarga Pithavinodu Yajikku Ningal
Ennaathmaavennum Daivathin Savidhe
Vaaniduvaanaai Prarthikkuvin
Ennaathmaavennum Daivathin Savidhe
Vaaniduvaanaai Prarthikkuvin
Jeevithathil Ningalenne Snehichu
Bahyamaya Bhagyamellam Enikku Nalki
Ningalil Ninnum, Pirinju Poyenkilum
Ennathma Shanthikkai Prarthikku Ningal
Ningalil Ninnum, Pirinju Poyenkilum
Ennathma Shanthikkai Prarthikku Ningal
Ningalil Ninnum, Pirinju Poyenkilum
Ennathma Shanthikkai Prarthikku Ningal
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet