M | ജീവിതത്തിന്‍ വീഥിയില്‍ ഞാന്‍ വീണുപോയാലും സ്നേഹിതനാം യേശുവെന്റെ കൂടെയുണ്ടല്ലോ |
F | ജീവിതത്തിന്‍ വീഥിയില്‍ ഞാന്‍ വീണുപോയാലും സ്നേഹിതനാം യേശുവെന്റെ കൂടെയുണ്ടല്ലോ |
M | ഇരുള്‍ നിറയും യാത്രയില്‍ ദിശ മറന്നാലും വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും |
F | ഇരുള്‍ നിറയും യാത്രയില്‍ ദിശ മറന്നാലും വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും |
A | കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ ദുഃഖവും കഷ്‌ടവുമെല്ലാം മറന്ന് ആര്‍ത്തു പാടിടാം |

—————————————– | |
M | ദേഹമാകെ മുറിവുകളാല്‍ മൂടിയെന്നാലും യാത്രികനായ് യേശുവെന്റെ ചാരേ വന്നീടും |
F | ദേഹമാകെ മുറിവുകളാല്‍ മൂടിയെന്നാലും യാത്രികനായ് യേശുവെന്റെ ചാരേ വന്നീടും |
M | കൈ പിടിച്ചീടും കോരിയെടുത്തീടും എന്റെ നൊമ്പരങ്ങള്‍ മാറ്റി സൗഖ്യമേകീടും സൗഖ്യമേകീടും |
A | കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ ദുഃഖവും കഷ്‌ടവുമെല്ലാം മറന്ന് ആര്‍ത്തു പാടിടാം |
A | ജീവിതത്തിന്‍ വീഥിയില്‍ ഞാന്‍ വീണുപോയാലും സ്നേഹിതനാം യേശുവെന്റെ കൂടെയുണ്ടല്ലോ |
—————————————– | |
F | ലോകമാകും മുള്‍പ്പടര്‍പ്പില്‍ കുടുങ്ങിയെന്നാലും കൂട്ടം വിട്ട എന്നെത്തേടി ഇടയന്‍ വന്നീടും |
M | ലോകമാകും മുള്‍പ്പടര്‍പ്പില്‍ കുടുങ്ങിയെന്നാലും കൂട്ടം വിട്ട എന്നെത്തേടി ഇടയന്‍ വന്നീടും |
F | മാറോടണച്ചീടും ചുംബനമേകിടും തോളിലേറ്റിയെന്നെയെന്റെ കൂടണച്ചീടും കൂടണച്ചീടും |
A | ജീവിതത്തിന്‍ വീഥിയില്‍ ഞാന്‍ വീണുപോയാലും സ്നേഹിതനാം യേശുവെന്റെ കൂടെയുണ്ടല്ലോ |
A | ഇരുള്‍ നിറയും യാത്രയില്‍ ദിശ മറന്നാലും വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും |
A | കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ ദുഃഖവും കഷ്‌ടവുമെല്ലാം മറന്ന് ആര്‍ത്തു പാടിടാം |
A | കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ ദുഃഖവും കഷ്‌ടവുമെല്ലാം മറന്ന് ആര്‍ത്തു പാടിടാം |
A | ല ല ല ല ല്ല |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Snehithanam Yeshu Ente Koode Undallo
Jeevithathin Veedhiyil Njan Veenupoyalum
Snehithanam Yeshu Ente Koode Undallo
Irul Nirayum Yaathrayil Disha Marannalum
Velichameki Yeshu Enne Vazhi Nadatheedum

Koode Undalloo Yeshu Undallo Ennum Undallo
Dhukhavum Kashtavum Ellam Marannu Aarthu Paadidam

-----
Dhehamake Murivukalal Moodee Ennalum
Yaathrikanay Yeshu Ente Chare Vanneedum
Dhehamake Murivukalal Moodee Ennalum
Yaathrikanay Yeshu Ente Chare Vanneedum
Kai Pidicheedum Koriyedutheedum
Ente Nomabarangal Maatti Saukhyamekidum
Saukhyamekidum
Koode Undalloo Yeshu Undallo Ennum Undallo
Dhukhavum Kashtavum Ellam Marannu Aarthu Paadidam
Jeevithathin Veedhiyil Njan Veenupoyalum
Snehithanam Yeshu Ente Koode Undallo
-----
Lokamakum Mulppadarppil Kudungiyennalum
Koottam Vitta Enne Thedi Idayan Vannidum

Maarodanacheedum Chumbanamekidum
Tholiletti Enne Ente Koodanacheedum
Koodanacheedum
Jeevithathin Veedhiyil Njan Veenupoyalum
Snehithanam Yeshu Ente Koode Undallo
Irul Nirayum Yaathrayil Disha Marannalum
Velichameki Yeshu Enne Vazhi Nadatheedum
Koode Undalloo Yeshu Undallo Ennum Undallo
Dhukhavum Kashtavum Ellam Marannu Aarthu Paadidam
Koode Undalloo Yeshu Undallo Ennum Undallo
Dhukhavum Kashtavum Ellam Marannu Aarthu Paadidam
La La La La Lla
No comments yet