Malayalam Lyrics
My Notes
ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തോടുകൂടെയായിരുന്നു ആ വചനം ലോകത്തിന്റെ പ്രകാശമായിത്തീര്‍ന്നു |
|
ജ്യോതി ജ്യോതി ജ്യോതി നിത്യ സനാതന ജ്യോതി നിതാന്ത സൗഭഗ ജ്യോതി |
|
ജ്യോതി ജ്യോതി ജ്യോതി നിത്യ സനാതന ജ്യോതി |
|
—————————————– | |
ഈശ്വര പാര്‍ശ്വ നിവാസം ജ്യോതി ഈശോന്മുഖിതം വചനം ജ്യോതി |
|
ഈശ്വര പാര്‍ശ്വ നിവാസം ജ്യോതി ഈശോന്മുഖിതം വചനം ജ്യോതി |
|
ജ്യോതി ജ്യോതി ജ്യോതി നിത്യ സനാതന ജ്യോതി |
|
—————————————– | |
അന്ധത ധ്വംസന ദീപം ജ്യോതി സുന്ദര താത സ്വരൂപം ജ്യോതി |
|
അന്ധത ധ്വംസന ദീപം ജ്യോതി സുന്ദര താത സ്വരൂപം ജ്യോതി |
|
ജ്യോതി ജ്യോതി ജ്യോതി നിത്യ സനാതന ജ്യോതി |
|
—————————————– | |
പ്രപഞ്ച പ്രകര്‍ഷ പ്രണവം ജ്യോതി പ്രകാശ മണ്ഡല നാളം ജ്യോതി |
|
പ്രപഞ്ച പ്രകര്‍ഷ പ്രണവം ജ്യോതി പ്രകാശ മണ്ഡല നാളം ജ്യോതി |
|
ജ്യോതി ജ്യോതി ജ്യോതി നിത്യ സനാതന ജ്യോതി |
|
—————————————– | |
മാനുഷ മാംസ സ്വരൂപം ജ്യോതി മാനവ ഹൃദയ പ്രണയം ജ്യോതി |
|
മാനുഷ മാംസ സ്വരൂപം ജ്യോതി മാനവ ഹൃദയ പ്രണയം ജ്യോതി |
|
ജ്യോതി ജ്യോതി ജ്യോതി നിത്യ സനാതന ജ്യോതി നിതാന്ത സൗഭഗ ജ്യോതി |
|
ജ്യോതി ജ്യോതി ജ്യോതി നിത്യ സനാതന ജ്യോതി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Lyrics of Jyothi Jyothi Jyothi (Bhajan) | ജ്യോതി ജ്യോതി ജ്യോതി നിത്യ സനാതന ജ്യോതി Jyothi Jyothi Jyothi (Bhajan) Lyrics | Jyothi Jyothi Jyothi (Bhajan) Song Lyrics | Jyothi Jyothi Jyothi (Bhajan) Karaoke | Jyothi Jyothi Jyothi (Bhajan) Track | Jyothi Jyothi Jyothi (Bhajan) Malayalam Lyrics | Jyothi Jyothi Jyothi (Bhajan) Manglish Lyrics | Jyothi Jyothi Jyothi (Bhajan) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jyothi Jyothi Jyothi (Bhajan) Christian Devotional Song Lyrics | Jyothi Jyothi Jyothi (Bhajan) Christian Devotional | Jyothi Jyothi Jyothi (Bhajan) Christian Song Lyrics | Jyothi Jyothi Jyothi (Bhajan) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vachanam Daivathodu Koodeyaayirunnu
Aa Vachanam Lokhathinte Prakashamaayi Theernnu
Jyothi Jyothi Jyothi
Nithya Sanathana Jyothi
Nithaantha Saubhaga Jyothi
Jyothi Jyothi Jyothi
Nithya Sanathana Jyothi
-----
Eeshwara Paarshwa Nivaasam Jyothi
Eeshonmukhitham Vachanam Jyothi
Eeshwara Paarshwa Nivaasam Jyothi
Eeshonmukhitham Vachanam Jyothi
Jyothi Jyothi Jyothi
Nithya Sanathana Jyothi
-----
Andhatha Dhwamsana Deepam Jyothi
Sundhara Thaatha Swaroopam Jyothi
Andhatha Dhwamsana Deepam Jyothi
Sundhara Thaatha Swaroopam Jyothi
Jyothi Jyothi Jyothi
Nithya Sanathana Jyothi
-----
Prapancha Prakarsha Pranavam Jyothi
Prakaasha Mandala Naalam Jyothi
Prapancha Prakarsha Pranavam Jyothi
Prakaasha Mandala Naalam Jyothi
Jyothi Jyothi Jyothi
Nithya Sanathana Jyothi
-----
Maanusha Maamsa Swaroopam Jyothi
Maanava Hrudhaya Pranayam Jyothi
Maanusha Maamsa Swaroopam Jyothi
Maanava Hrudhaya Pranayam Jyothi
Jyothi Jyothi Jyothi
Nithya Sanathana Jyothi
Nithaantha Saubhaga Jyothi
Jyothi Jyothi Jyothi
Nithya Sanathana Jyothi
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet