Malayalam Lyrics
My Notes
M | കടലോളം സ്‌നേഹം, ചൊരിയുന്ന നാഥന്‍ കടലിനുമീതെ, നടന്നൊരു നാഥന്‍ |
F | കടലോളം സ്‌നേഹം, ചൊരിയുന്ന നാഥന്‍ കടലിനുമീതെ, നടന്നൊരു നാഥന്‍ |
M | നീറുമെന്‍ ഹൃദയത്തില്‍, നിറയ്‌ക്കുന്ന സ്‌നേഹം നിറയുന്ന മിഴികള്‍, തുടയ്ക്കുന്ന സ്‌നേഹം |
F | നീറുമെന്‍ ഹൃദയത്തില്‍, നിറയ്‌ക്കുന്ന സ്‌നേഹം നിറയുന്ന മിഴികള്‍, തുടയ്ക്കുന്ന സ്‌നേഹം |
A | അലിവേറും നാഥനെന്റെ ദൈവം |
A | അലിവേറും നാഥനെന്റെ ദൈവം |
A | കടലോളം സ്‌നേഹം, ചൊരിയുന്ന നാഥന്‍ കടലിനുമീതെ, നടന്നൊരു നാഥന്‍ |
—————————————– | |
M | വിരുന്നൊരുക്കി നാഥന്‍ കാത്തിരുന്നു സ്വര്‍ഗ്ഗീയ ഭവനത്തില്‍ കാത്തിരുന്നു |
F | ഇടറും മനമോടെ നാഥന്‍ എന്നെ മാറോടു ചേര്‍ത്തു മൊഴിഞ്ഞു |
M | എന്നിട്ടും കുഞ്ഞേ നീയെന്തേ ദൈവത്തെ മറന്നൂ പോകുവതെന്തേ |
F | എന്നിട്ടും കുഞ്ഞേ നീയെന്തേ ദൈവത്തെ മറന്നൂ പോകുവതെന്തേ |
M | വീടു വിട്ടകന്നതെന്തേ കുഞ്ഞേ കൂടു വിട്ടു പോയതെന്തേ നീയേ |
F | വീടു വിട്ടകന്നതെന്തേ കുഞ്ഞേ കൂടു വിട്ടു പോയതെന്തേ നീയേ |
M | ഇനിയും.. എന്‍ മകനെ ലോകത്തെ തേടീടല്ലേ |
F | ഇനിമേല്‍… എന്‍ മകളെ പാപത്തെ പുല്‍കീടല്ലേ |
A | കടലോളം സ്‌നേഹം, ചൊരിയുന്ന നാഥന്‍ കടലിനുമീതെ, നടന്നൊരു നാഥന്‍ |
—————————————– | |
F | ദൈവത്തില്‍ നിന്നും ഞാന്‍ അകന്ന നേരം അലിവോടെ നാഥനെന്റെ ചാരെ വന്നു |
M | അനുതാപ കണ്ണീരെന്‍ ജീവിതത്തില്‍ കൃപയായ് മാറിയതും ഞാനറിഞ്ഞു |
F | കാല്‍വരി ക്രൂശിലെ സ്‌നേഹം എന്നാത്മാവില് ആനന്ദമായ് |
M | കാല്‍വരി ക്രൂശിലെ സ്‌നേഹം എന്നാത്മാവില് ആനന്ദമായ് |
F | പാപിയെ തേടി വന്ന നാഥന്‍ പ്രാണന്‍ നല്‍കി വീണ്ടെടുത്തു എന്നെ |
M | പാപിയെ തേടി വന്ന നാഥന്‍ പ്രാണന്‍ നല്‍കി വീണ്ടെടുത്തു എന്നെ |
F | ഈശോ… എന്‍ നാഥാ തിരുമുന്‍പില്‍ വന്നീടുന്നു |
M | സദയം… തിരുസവിധേ അനവരതം സ്‌തുതി പാടുന്നു |
F | കടലോളം സ്‌നേഹം, ചൊരിയുന്ന നാഥന്‍ കടലിനുമീതെ, നടന്നൊരു നാഥന്‍ |
M | നീറുമെന്‍ ഹൃദയത്തില്‍, നിറയ്‌ക്കുന്ന സ്‌നേഹം നിറയുന്ന മിഴികള്‍, തുടയ്ക്കുന്ന സ്‌നേഹം |
A | അലിവേറും നാഥനെന്റെ ദൈവം |
A | അലിവേറും നാഥനെന്റെ ദൈവം |
A | അലിവേറും നാഥനെന്റെ ദൈവം |
A | അലിവേറും നാഥനെന്റെ ദൈവം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kadalolam Sneham Choriyunna Nadhan | കടലോളം സ്‌നേഹം, ചൊരിയുന്ന നാഥന്‍ കടലിനുമീതെ, നടന്നൊരു നാഥന്‍ Kadalolam Sneham Choriyunna Nadhan Lyrics | Kadalolam Sneham Choriyunna Nadhan Song Lyrics | Kadalolam Sneham Choriyunna Nadhan Karaoke | Kadalolam Sneham Choriyunna Nadhan Track | Kadalolam Sneham Choriyunna Nadhan Malayalam Lyrics | Kadalolam Sneham Choriyunna Nadhan Manglish Lyrics | Kadalolam Sneham Choriyunna Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kadalolam Sneham Choriyunna Nadhan Christian Devotional Song Lyrics | Kadalolam Sneham Choriyunna Nadhan Christian Devotional | Kadalolam Sneham Choriyunna Nadhan Christian Song Lyrics | Kadalolam Sneham Choriyunna Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kadalinu Meethe Nadannoru Nadhan
Kadalolam Sneham Choriyunna Nadhan
Kadalinu Meethe Nadannoru Nadhan
Neerumen Hridayathil, Niraikkunna Sneham
Nirayunna Mizhikal, Thudaikkunna Sneham
Neerumen Hridayathil, Niraikkunna Sneham
Nirayunna Mizhikal, Thudaikkunna Sneham
Aliverum Nadanente Daivam
Aliverum Nadanente Daivam
Kadalolam Sneham Choriyunna Nadhan
Kadalinu Meethe Nadannoru Nadhan
-----
Virunnorukki Nadhan Kaathirunnu
Swarggeeya Bhavanathil Kathirunnu
Idarum Manamode Nadhan
Enne Marodu Cherthu Mozhinju
Ennittum Kunje Nee Enthe
Daivathe Marannu Pokuvathenthe
Ennittum Kunje Nee Enthe
Daivathe Marannu Pokuvathenthe
Veedu Vittakannathenthe Kunje
Koodu Vittu Poyathenthe Neeye
Veedu Vittakannathenthe Kunje
Koodu Vittu Poyathenthe Neeye
Iniyum... En Makane
Lokathe Thedeedalle
Inimel... En Makale
Paapathe Pulkeedalle
Kadalollam Sneham Choriyunna Nadhan
Kadallinu Meethe Nadannoru Nadhan
-----
Daivathil Ninnum Njan Akanna Neram
Alivode Nadhanente Chare Vannu
Anuthapakanneeren Jeevithathil
Kripayaai Mariyathum Njanarinju
Kalvari Krooshile Sneham
En Aathmavil Aanandhamaai
Kalvari Krooshile Sneham
En Aathmavil Aanandhamaai
Paapiye Thedi Vanna Nadhan
Praanan Nalki Veendeduthu Enne
Paapiye Thedi Vanna Nadhan
Praanan Nalki Veendeduthu Enne
Eesho... En Nadha
Thirumunpil Vanneedunnu
Sadhayam.... Thiru Savidhe
Anavaratham Sthuthi Paadunnu
Kadallollam Sneham Choriyunna Nadhan
Kadalinu Meethe Nadannoru Nadhan
Neerumen Hridayathil, Niraikkunna Sneham
Nirayunna Mizhikal, Thudaikkunna Sneham
Aliverum Nadan Ente Daivam
Aliverum Nadan Ente Daivam
Aliverum Nadan Ente Daivam
Aliverum Nadan Ente Daivam
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet