Malayalam Lyrics
My Notes
R | കാഹളമൂതി പ്രകീര്‍ത്തിക്കുവിന്‍ |
R | കാഹളനാദം കേള്‍ക്കുമ്പോള്‍ ഉണരുന്നു മൃതരൊന്നാകെ ബാവാ പുത്രന്‍ റൂഹായ്‌ക്കും കീര്‍ത്തന ഗാനം പാടുന്നു. |
M | രോഗങ്ങള്‍ അവന്‍ സുഖമാക്കും. |
A | നാശത്തില്‍ നിന്നാദാമിന്‍ സുതരെയുര്‍ത്തിയ തിരുസൂനോ, ജീവനെനിക്കു പകര്‍ന്നു വലം- ഭാഗമണച്ചു നിറുത്തണമേ. |
R | സ്വര്‍ഗ്ഗത്തില്‍ നിന്നയച്ച് എന്നെ രക്ഷിച്ചു. |
R | മര്‍ത്യ ഗണത്തിനു മൃത്യുവില്‍ നി- ന്നരിയ വിമോചനമരുളീടാന്‍ തന്‍ പ്രിയസുതനെ നിയോഗിച്ചോന്‍ ദൈവം നിത്യസമാരാധ്യന്‍. |
F | ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും. |
A | പാവനമാകും കുരിശിനെയി- ന്നഭയം തേടുന്നവരെല്ലാം അക്ഷയമുന്നത മഹിമാവില്‍ നിക്ഷേപത്തിനുടമകളാം. |
R | വരുവിന്‍, കര്‍ത്താവിനെ വാഴ്‌ത്താം |
R | വരുവിന്‍, മൃതിയേ മൃതിയാലേ വിജയിച്ചവനെ വാഴ്‌ത്തീടാം പുനരുത്ഥാനം നല്‍കുന്നോ- നാരാധനയും കീര്‍ത്തനവും. |
M | എല്ലാവരും നിന്നെപ്പാര്‍ത്തിരിക്കുന്നു. |
A | അദ്ധ്വാനത്തിനു സമ്മാനം നേടാന്‍ നാഥാ, മൃതരെല്ലാം നിന്നുടെ ആഗമദിനവും കാ- ത്തക്ഷമരായി കഴിയുന്നു. |
R | നിന്റെ ശോഭയില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു. |
R | വാരൊളി ചൂഴ്‌ന്നു വിരാജിക്കും സിദ്ധരെ നോക്കി നിരാശന്മാര്‍ പാപികള്‍ പറയും: ‘കര്‍ത്താവേ, നിന്‍ വിധി സത്യം ന്യായവുമാം’. |
F | ദൈവകല്‍പന അവര്‍ നിരസിച്ചു. |
A | ആദിപിതാവാം ആദത്തിന്‍ പാപം മൂലം ഭൂലോകം മൃതിയുടെ പിടിയിലമര്‍ന്നഴലിന്‍ നടുവില്‍ താണു നരവംശം. |
R | ദൈവമേ നീ സ്‌തുത്യര്‍ഹനാകുന്നു. |
R | മിശിഹാ രണ്ടാമാദമിതാ, മരണം മൂലം മരണത്തെ വിജയിച്ചൊടുവിലുയിര്‍ത്തപ്പോള്‍ മര്‍ത്യനു ശരണം കൈവന്നു |
M | നീതിയുടെ വാതില്‍ തുറക്കണമേ. |
A | പശ്ചാത്താപം കൊള്ളുകയാല്‍ കള്ളനു മാപ്പുകൊടുത്തല്ലോ നാഥാ, പാപികള്‍ ഞങ്ങള്‍ക്കായ് കൃപയുടെ വാതില്‍ തുറക്കണമേ. |
R | അവന്‍ നിന്റെ നാഥനാകുന്നു. |
R | ദൈവത്തിന്‍ തിരുമാതാവേ, കന്യാമേരി ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ സുതനോടു നീ ദൈവാനുഗ്രഹമെന്നെന്നും. |
F | പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി. |
A | ഇരുളില്‍ മുങ്ങിയ ഹൃദയങ്ങള്‍ വിശ്വാസത്തിന്‍ പ്രഭയാലേ ഉജ്ജ്വലമാക്കിയ സകലേശാ വാഴ്‌ത്തിപ്പാടി നമിക്കുന്നു. |
R | ആദിമുതല്‍ എന്നേയ്‌ക്കും ആമ്മേന്‍. |
R | ആരാധകരുടെയര്‍ത്ഥനകള്‍ നിന്‍ തിരുസന്നിധിയണയട്ടെ ദുഷ്‌ടപിശാചിന്‍ വഞ്ചനകള്‍ നാഥാ, ഞങ്ങള്‍ തകര്‍ക്കട്ടെ. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kahalam Oothi Prakeerthikkuvin Kahala Nadham Kelkkumbol | കാഹളമൂതി പ്രകീര്‍ത്തിക്കുവിന്‍ കാഹളനാദം കേള്‍ക്കുമ്പോള്‍ Kahalam Oothi Prakeerthikkuvin Lyrics | Kahalam Oothi Prakeerthikkuvin Song Lyrics | Kahalam Oothi Prakeerthikkuvin Karaoke | Kahalam Oothi Prakeerthikkuvin Track | Kahalam Oothi Prakeerthikkuvin Malayalam Lyrics | Kahalam Oothi Prakeerthikkuvin Manglish Lyrics | Kahalam Oothi Prakeerthikkuvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kahalam Oothi Prakeerthikkuvin Christian Devotional Song Lyrics | Kahalam Oothi Prakeerthikkuvin Christian Devotional | Kahalam Oothi Prakeerthikkuvin Christian Song Lyrics | Kahalam Oothi Prakeerthikkuvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaahala Nadham Kelkkumbol
Unarunnu Mrutharonnaake
Bava Puthran Roohaikkum
Keerthana Gaanam Paadunnu
Rogangal Avan Sukhamakkum
Nashathil Nin Aadamin
Suthare Uyarthiya Thirusoono
Jeevan Enikku Pakarnnu Valam-
Bagamanachu Niruthaname
Swargathil Ninnayachu Enne Rakshichu
Marthya Ganathinu Mrithyuvil Nin
Ariya Vimochanam Aruleedaan
Than Priya Suthane Niyogichon
Daivam Nithya Samaaradhyan
Daivathil Njan Santhoshikkum
Paavanamakum Kurishineyinn
Abhayam Thedunnavarellaam
Akshayamunnatha Mahimavil
Nikshepanthin Udamakalaam
Varuvin, Karthavine Vaazhthaam
Varuvin, Mrithiye Mrithiyaale
Vijayichavane Vaazhtheedaam
Punaruthanam Nalkunnonn
Aaradhanayum Keerthanavum
Ellavarum Ninne Paarthirikkunnu
Adhwanathinu Sammanam
Nedan Nadhan Mrutharellam
Ninnum Aagama Dhinavum Kaath
Akshamaraayi Kazhiyunnu
Ninte Shobhayil Njangal Prakasham Kaanunnu
Varoli Choozhnnu Virajikkum
Sidhare Nokki Niraashanmar
Paapikal Parayum Karthave
Nin Vidhi Sathyam Nyaayavumaam
Daiva Kalpana Avar Nirasichu
Aadhi Pithaavam Aadhathin
Paapam Moolam Bhoolokham
Mrithiyude Pidiyil Amarnnazhalin
Naduvil Thaanu Naravamsham
Daivame Nee Sthuthyarhanakunnu
Mishiha Randaam Aadamitha
Maranam Moolam Maranathe
Vijayichoduvil Uyirthappol
Marthyanu Sharanam Kaivannu
Neethiyude Vaathil Thurakkaname
Pashchathapam Kollukayaal
Kallanu Maapu Koduthallo
Nadha, Paapikal Njangalkkaai
Krupayude Vaathil Thurakkaname
Avan Ninte Nadhanakunnu
Daivathin Thiru Maathave
Kanyameri Njangalkkaai
Prarthikkaname Suthanodu Nee
Daivanugraham Ennennum
Pithavinum Puthranum Parishudhathmavinum Sthuthi
Irulil Mungiya Hrudhayangal
Vishwasathin Prabhayaale
Ujjwalamakkiya Sakalesha
Vaazhthipadi Namikkunnu
Aadhimuthal Ennekkum Amen
Aaradhakarude Arthanakal
Nin Thirusannidhi Anayatte
Dushta Pishachin Vanjanakal
Nadha, Njangal Thakarkkatte
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet