Malayalam Lyrics
M | കൈവെള്ളയില്‍ താണിറങ്ങി നാവിന്‍ തുമ്പില്‍ നീ അലിഞ്ഞു നിത്യജീവന്‍ പകര്‍ന്നു തന്നു വെണ്‍മയാര്‍ന്നോരോസ്‌തിയായ് |
F | കൈവെള്ളയില്‍ താണിറങ്ങി നാവിന്‍ തുമ്പില്‍ നീ അലിഞ്ഞു നിത്യജീവന്‍ പകര്‍ന്നു തന്നു വെണ്‍മയാര്‍ന്നോരോസ്‌തിയായ് |
A | ഈശോ, അണയും നേരം ജീവന്‍ ധന്യമാകും നിമിഷം ഓ എന്‍ ഈശോ, അണയും നേരം കാത്തവരമഴ തന്‍ സമയം |
—————————————– | |
M | കൈവെള്ളയില്‍ നീ വരുന്നു കൈ പിടിച്ചു വഴി നടത്താന്‍ നാവില്‍ നീ അലിഞ്ഞിടുന്നു വചനത്തിന്‍ മധുമൊഴിയായ് |
F | കൈവെള്ളയില്‍ നീ വരുന്നു കൈ പിടിച്ചു വഴി നടത്താന്‍ നാവില്‍ നീ അലിഞ്ഞിടുന്നു വചനത്തിന്‍ മധുമൊഴിയായ് |
M | ഹൃദയത്തില്‍ നീ വസിപ്പൂ ഹൃത്തിന്‍ തേങ്ങല്‍ കേട്ടിടാന്‍ |
F | ഹൃദയത്തില്‍ നീ വസിപ്പൂ ഹൃത്തിന്‍ തേങ്ങല്‍ കേട്ടിടാന്‍ |
A | ഈശോ, അണയും നേരം ജീവന്‍ ധന്യമാകും നിമിഷം ഓ എന്‍ ഈശോ, അണയും നേരം കാത്തവരമഴ തന്‍ സമയം |
—————————————– | |
F | നീ വസിക്കും എന്‍ ഹൃദയം നിന്‍ ഹിതത്തിന്‍ ദൈവരാജ്യം നീ പണിയും എന്‍ ഭവനം നിന്‍ സ്‌നേഹത്തിന്‍ സ്വര്‍ഗ്ഗരാജ്യം |
M | നീ വസിക്കും എന്‍ ഹൃദയം നിന്‍ ഹിതത്തിന്‍ ദൈവരാജ്യം നീ പണിയും എന്‍ ഭവനം നിന്‍ സ്‌നേഹത്തിന്‍ സ്വര്‍ഗ്ഗരാജ്യം |
F | അങ്ങു വാസമായിടുമ്പോള്‍ നിറവാകും കുറവുകള്‍ |
M | അങ്ങു വാസമായിടുമ്പോള്‍ നിറവാകും കുറവുകള്‍ |
A | കൈവെള്ളയില്‍ താണിറങ്ങി നാവിന്‍ തുമ്പില്‍ നീ അലിഞ്ഞു നിത്യജീവന്‍ പകര്‍ന്നു തന്നു വെണ്‍മയാര്‍ന്നോരോസ്‌തിയായ് |
A | ഈശോ, അണയും നേരം ജീവന്‍ ധന്യമാകും നിമിഷം ഓ എന്‍ ഈശോ, അണയും നേരം കാത്തവരമഴ തന്‍ സമയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kai Vellayil Thanirangi Naavin Thumbil Nee Alinju | കൈവെള്ളയില്‍ താണിറങ്ങി നാവിന്‍ തുമ്പില്‍ നീ അലിഞ്ഞു Kai Vellayil Thanirangi Lyrics | Kai Vellayil Thanirangi Song Lyrics | Kai Vellayil Thanirangi Karaoke | Kai Vellayil Thanirangi Track | Kai Vellayil Thanirangi Malayalam Lyrics | Kai Vellayil Thanirangi Manglish Lyrics | Kai Vellayil Thanirangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kai Vellayil Thanirangi Christian Devotional Song Lyrics | Kai Vellayil Thanirangi Christian Devotional | Kai Vellayil Thanirangi Christian Song Lyrics | Kai Vellayil Thanirangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Naavin Thumbil Nee Alinju
Nithya Jeevan Pakarnnu Thannu
Venmayaarnnor Osthiyaai
Kaivellayil Thaanirangi
Naavin Thumbil Nee Alinju
Nithya Jeevan Pakarnnu Thannu
Venmayaarnnor Osthiyaai
Eesho, Anayum Neram
Jeevan Dhanyamakum Nimisham
Oh En Eesho, Anayum Neram
Kaatha Varamazha Than Samayam
-----
Kaivellayil Nee Varunnu
Kaipidichu Vazhi Nadathaan
Naavil Nee Alinjidunnu
Vachanathin Madhu Mozhiyaai
Kaivellayil Nee Varunnu
Kaippidichu Vazhi Nadathaan
Naavil Nee Alinjidunnu
Vachanathin Madhu Mozhiyaai
Hridayathil Nee Vasippu
Hrithin Thengal Kettidaan
Hridayathil Nee Vasippu
Hrithin Thengal Kettidaan
Eesho, Anayum Neram
Jeevan Dhanyamakum Nimisham
Oh En Eesho, Anayum Neram
Kaatha Varamazha Than Samayam
-----
Nee Vasikum En Hridayam
Nin Hithathin Daiva Rajyam
Nee Paniyum En Bhavanam
Nin Snehathin Swarga Rajyam
Nee Vasikum En Hridayam
Nin Hithathin Daiva Rajyam
Nee Paniyum En Bhavanam
Nin Snehathin Swarga Rajyam
Angu Vaasamaayidumbol
Niravakum Kuravukal
Angu Vaasamaayidumbol
Niravakum Kuravukal
Kaivelayil Thaanirangi
Naavin Thumbil Nee Alinju
Nithya Jeevan Pakarnnu Thannu
Venmayaarnnor Osthiyaai
Eesho, Anayum Neram
Jeevan Dhanyamakum Nimisham
Oh En Eesho, Anayum Neram
Kaatha Varamazha Than Samayam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet