Malayalam Lyrics
My Notes
M | കൈകളില്‍ ഇത്തിരി പൂക്കളുമായ് കരളില്‍ ഒത്തിരി കണ്ണീരുമായ് ഒരുമിച്ചു ഞങ്ങള്‍ കാഴ്‌ച്ചയണയ്‌ക്കുന്നു കരുണാമയന്‍ ഇതു കൈക്കൊള്ളുമോ |
F | കൈകളില്‍ ഇത്തിരി പൂക്കളുമായ് കരളില്‍ ഒത്തിരി കണ്ണീരുമായ് ഒരുമിച്ചു ഞങ്ങള്‍ കാഴ്‌ച്ചയണയ്‌ക്കുന്നു കരുണാമയന്‍ ഇതു കൈക്കൊള്ളുമോ |
—————————————– | |
M | ആബേല്‍ നല്‍കിയ ബലിപോലെ ഞങ്ങളും ആത്മാവു ദാനമായി നല്‍കുമല്ലോ |
F | ആബേല്‍ നല്‍കിയ ബലിപോലെ ഞങ്ങളും ആത്മാവു ദാനമായി നല്‍കുമല്ലോ |
A | കനിവോടെ കൈകൊള്ളും, വരമിന്നു നല്‍കീടു കദനങ്ങള്‍ ഒഴിഞ്ഞീടാന്‍ കൃപയേകീടു |
A | കൈകളില്‍ ഇത്തിരി പൂക്കളുമായ് കരളില്‍ ഒത്തിരി കണ്ണീരുമായ് ഒരുമിച്ചു ഞങ്ങള്‍ കാഴ്‌ച്ചയണയ്‌ക്കുന്നു കരുണാമയന്‍ ഇതു കൈക്കൊള്ളുമോ |
—————————————– | |
F | കാല്‍വരി മുകളിലെ അര്‍പ്പണം പോലെയീ ജീവിതം യാഗമായ് നല്‍കീടുന്നു |
M | കാല്‍വരി മുകളിലെ അര്‍പ്പണം പോലെയീ ജീവിതം യാഗമായ് നല്‍കീടുന്നു |
A | ആര്‍ദ്രവാനല്ലയോ സ്‌നേഹ പിതാവു നീ വരദാനമേകുവാന്‍ മനസ്സാകണേ |
A | കൈകളില്‍ ഇത്തിരി പൂക്കളുമായ് കരളില്‍ ഒത്തിരി കണ്ണീരുമായ് ഒരുമിച്ചു ഞങ്ങള്‍ കാഴ്‌ച്ചയണയ്‌ക്കുന്നു കരുണാമയന്‍ ഇതു കൈക്കൊള്ളുമോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kaikalil Ithiri Pookkalumayi Karalil Othiri Kaneerumaai | കൈകളില്‍ ഇത്തിരി പൂക്കളുമായ് കരളില്‍ ഒത്തിരി കണ്ണീരുമായ് Kaikalil Ithiri Pookkalumayi Lyrics | Kaikalil Ithiri Pookkalumayi Song Lyrics | Kaikalil Ithiri Pookkalumayi Karaoke | Kaikalil Ithiri Pookkalumayi Track | Kaikalil Ithiri Pookkalumayi Malayalam Lyrics | Kaikalil Ithiri Pookkalumayi Manglish Lyrics | Kaikalil Ithiri Pookkalumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaikalil Ithiri Pookkalumayi Christian Devotional Song Lyrics | Kaikalil Ithiri Pookkalumayi Christian Devotional | Kaikalil Ithiri Pookkalumayi Christian Song Lyrics | Kaikalil Ithiri Pookkalumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karalil Othiri Kaneerumaai
Orumichu Njangal Kaazhchayanaikkunnu
Karunaamayan Ithu Kaikkollumo
Kaikalil Ithiri Pookkalumaai
Karalil Othiri Kaneerumaai
Orumichu Njangal Kaazhchayanaikkunnu
Karunaamayan Ithu Kaikkollumo
-----
Abel Nalkiya Bali Pole Njangalum
Aathmavu Dhaanamai Nalkumallo
Abel Nalkiya Bali Pole Njangalum
Aathmavu Dhaanamai Nalkumallo
Kanivode Kaikollum, Varam Innu Nalkeedu
Kadhanangal Ozhinjeedan Krupayekeedu
Kaikalilithiri Pookkalumaai
Karalil Othiri Kaneerumaai
Orumichu Njangal Kaazhchayanaikkunnu
Karunaamayan Ithu Kaikkollumo
-----
Kalvari Mukalile Arppanam Pole Ee
Jeevitham Yaagamaai Nalkeedunnu
Kalvari Mukalile Arppanam Pole Ee
Jeevitham Yaagamaai Nalkeedunnu
Aardhravaanallayo Sneha Pithavu Nee
Varadhanamekuvaan Manassakane
Kaikalilithiri Pookkalumayi
Karalilothiri Kaneerumayi
Orumichu Njangal Kaazhchayanaikkunnu
Karunaamayan Ithu Kaikkollumo
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet