Malayalam Lyrics

| | |

A A A

M കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ്
അണയുന്നു ബലിവേദിയില്‍
കനിവോടെയെന്‍ കരുണാമയാ
നീ സ്വീകരിക്കേണമേ
F കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ്
അണയുന്നു ബലിവേദിയില്‍
കനിവോടെയെന്‍ കരുണാമയാ
നീ സ്വീകരിക്കേണമേ
—————————————–
M അബ്രാമിനെപോലെ ഞാനും
എന്റെ സമ്പാദ്യമെല്ലാം തരുന്നു
F ദാനമായ് നല്‍കിയതെല്ലാം
ഞാന്‍ കാഴ്‌ച്ചയായ് നിനക്കു നല്‍കുന്നു
M ബലിപീഠേ അര്‍പ്പിക്കും കാഴ്‌ച്ചകളോടൊപ്പം
ഇവയും നീ സ്വീകരിക്കൂ
A എന്നെ അനുഗ്രഹിക്കൂ
A കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ്
അണയുന്നു ബലിവേദിയില്‍
കനിവോടെയെന്‍ കരുണാമയാ
നീ സ്വീകരിക്കേണമേ
—————————————–
F ശ്രൂതിപോയ തംബുരുവാകും
എന്റെ ജീവിതം നിനക്കു നല്‍കുന്നു
M നീറുന്ന മനസ്സിന്റെ ഭാരം
നിന്റെ മുറിവേറ്റ കൈയ്യില്‍ തരുന്നു
F കാസയും പീലാസയോടുമൊപ്പം
എന്റെ ജീവിതം നീ ഉയര്‍ത്തു
A എന്നെ അനുഗ്രഹിക്കൂ
A കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ്
അണയുന്നു ബലിവേദിയില്‍
കനിവോടെയെന്‍ കരുണാമയാ
നീ സ്വീകരിക്കേണമേ
A കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ്
അണയുന്നു ബലിവേദിയില്‍
കനിവോടെയെന്‍ കരുണാമയാ
നീ സ്വീകരിക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kaikumbilil Kazhchayumayi Anayunnu Balivedhiyil | കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ് അണയുന്നു ബലിവേദിയില്‍ Kaikumbilil Kazhchayumayi Anayunnu Lyrics | Kaikumbilil Kazhchayumayi Anayunnu Song Lyrics | Kaikumbilil Kazhchayumayi Anayunnu Karaoke | Kaikumbilil Kazhchayumayi Anayunnu Track | Kaikumbilil Kazhchayumayi Anayunnu Malayalam Lyrics | Kaikumbilil Kazhchayumayi Anayunnu Manglish Lyrics | Kaikumbilil Kazhchayumayi Anayunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaikumbilil Kazhchayumayi Anayunnu Christian Devotional Song Lyrics | Kaikumbilil Kazhchayumayi Anayunnu Christian Devotional | Kaikumbilil Kazhchayumayi Anayunnu Christian Song Lyrics | Kaikumbilil Kazhchayumayi Anayunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaikumbilil Kaazhchayumaai
Anayunnu Balivedhiyil
Kanivodeyen Karunamaya
Nee Sweekarikkename

Kaikumbilil Kaazhchayumai
Anayunnu Balivedhiyil
Kanivodeyen Karunamaya
Nee Sweekarikkename

-----

Abraminepole Njanum
Ente Sambadhyamellam Tharunnu
Dhaanamaai Nalkiyathellam
Njan Kaazhchayaai Ninakku Nalkunnu

Balipeede Arppikkum Kaazhchakalodoppam
Ivayum Nee Sweekarikku
Enne Anugrahikku

Kaikumbilil Kaazhchayumayi
Anayunnu Balivedhiyil
Kanivodeyen Karunamaya
Nee Sweekarikkename

-----

Shruthipoya Thamburuvakum
Ente Jeevitham Ninakku Nalkunnu
Neerunna Manassinte Bharam
Ninte Murivetta Kayyil Tharunnu

Kaasayum Peelasayodumoppam
Ente Jeevitham Nee Uyarthu
Enne Anugrahikku

Kaikumbilil Kaazhchayumaayi
Anayunnu Balivedhiyil
Kanivodeyen Karunamaya
Nee Sweekarikkename

Kaikumbilil Kaazhchayumaayi
Anayunnu Balivedhiyil
Kanivodeyen Karunamaya
Nee Sweekarikkename

kai kumbilil kazhchayumayi kaazhchayumaayi kaazhchayumayi balivediyil


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published.




Views 109.  Song ID 7239


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.