Malayalam Lyrics
My Notes
M | കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ് ബലിവേദിയില്‍ നിന്നീടുമീ തിരുഃയാഗമര്‍പ്പിക്കും അള്‍ത്താരയില്‍ തിരുവോസ്‌തി രൂപനാം എന്‍ ദൈവമേ കാഴ്‌ച്ചകള്‍ സ്വീകരിക്കൂ |
A | നല്‍ക്കാഴ്‌ച്ചയായ് എന്‍ ജീവിതം സമ്പൂര്‍ണ്ണമായ് നല്‍കുന്നിതാ |
A | അഞ്ചപ്പം അയ്യായിരമായ് നല്‍കിയ നാഥാ കുരിശോടു ചേര്‍ന്നപ്പോള്‍ സ്‌നേഹിച്ച നാഥാ സ്വീകരിക്കൂ ഈ ജീവിതം നിന്‍ ദിവ്യദാനങ്ങള്‍ നീ നിറയ്‌ക്കൂ |
—————————————– | |
F | സ്വര്‍ഗ്ഗീയ ദാനങ്ങള്‍ കാണുവാനായ് എന്നുള്ളം നീ തുറക്കൂ |
M | സ്വര്‍ഗ്ഗീയ ദാനങ്ങള്‍ കാണുവാനായ് എന്നുള്ളം നീ തുറക്കൂ |
F | ബലിവേദിയില്‍, ഉയരും നിന്‍ കൈകളില്‍ നിറയുന്ന പൊന്‍കാസയില്‍ |
A | സ്വീകരിക്കൂ ഈ ജീവിതം നിന്‍ ദിവ്യദാനങ്ങള്‍ നീ നിറയ്‌ക്കൂ |
A | അഞ്ചപ്പം അയ്യായിരമായ് നല്‍കിയ നാഥാ കുരിശോടു ചേര്‍ന്നപ്പോള്‍ സ്‌നേഹിച്ച നാഥാ സ്വീകരിക്കൂ ഈ ജീവിതം നിന്‍ ദിവ്യദാനങ്ങള്‍ നീ നിറയ്‌ക്കൂ |
—————————————– | |
M | പരിപൂര്‍ണ്ണ ഹൃദയം പരിപാവനം നീയെന്നില്‍ നിറഞ്ഞു നിന്നാല്‍ |
F | പരിപൂര്‍ണ്ണ ഹൃദയം പരിപാവനം നീയെന്നില്‍ നിറഞ്ഞു നിന്നാല്‍ |
M | പീലാസയില്‍, മുറിയും നിന്‍ നൊമ്പരം ഹൃദയത്തില്‍ ചേര്‍ത്തുവയ്‌ക്കാം |
F | കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ് ബലിവേദിയില്‍ നിന്നീടുമീ തിരുഃയാഗമര്‍പ്പിക്കും അള്‍ത്താരയില്‍ തിരുവോസ്‌തി രൂപനാം എന്‍ ദൈവമേ കാഴ്‌ച്ചകള്‍ സ്വീകരിക്കൂ |
A | നല്‍ക്കാഴ്‌ച്ചയായ് എന്‍ ജീവിതം സമ്പൂര്‍ണ്ണമായ് നല്‍കുന്നിതാ |
A | അഞ്ചപ്പം അയ്യായിരമായ് നല്‍കിയ നാഥാ കുരിശോടു ചേര്‍ന്നപ്പോള്‍ സ്‌നേഹിച്ച നാഥാ സ്വീകരിക്കൂ ഈ ജീവിതം നിന്‍ ദിവ്യദാനങ്ങള്‍ നീ നിറയ്‌ക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kaikumbilil Kazhchayumayi Balivedhiyil | കൈക്കുമ്പിളില്‍ കാഴ്‌ച്ചയുമായ് ബലിവേദിയില്‍ നിന്നീടുമീ Kaikumbilil Kazhchayumayi Balivedhiyil Lyrics | Kaikumbilil Kazhchayumayi Balivedhiyil Song Lyrics | Kaikumbilil Kazhchayumayi Balivedhiyil Karaoke | Kaikumbilil Kazhchayumayi Balivedhiyil Track | Kaikumbilil Kazhchayumayi Balivedhiyil Malayalam Lyrics | Kaikumbilil Kazhchayumayi Balivedhiyil Manglish Lyrics | Kaikumbilil Kazhchayumayi Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaikumbilil Kazhchayumayi Balivedhiyil Christian Devotional Song Lyrics | Kaikumbilil Kazhchayumayi Balivedhiyil Christian Devotional | Kaikumbilil Kazhchayumayi Balivedhiyil Christian Song Lyrics | Kaikumbilil Kazhchayumayi Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Balivedhiyil Ninneedumee
Thiruyagamarppikkum Altharayil
Thiruvosthi Roopanaam En Daivame
Kaazhchakal Sweekarikkoo
Nalkaazhchayaay En Jeevitham
Sampoornamaai Nalkunnitha
Anjappam Ayaayiramaai Nalkiya Nadha
Kurishodu Chernnappol Snehicha Nadha
Sweekarikku Ee Jeevitham
Nin Divya Dhanangal Nee Niraikku
-----
Swargeeya Dhanangal Kaanuvanaai
Ennullam Nee Thurakku
Swargeeya Dhanangal Kaanuvanaai
Ennullam Nee Thurakku
Balivedhiyil, Uyarum Nin Kaikalil
Nirayunna Pon Kaasayil
Sweekarikku Ee Jeevitham
Nin Divya Dhaanangal Nee Nirakku
Anjappam Ayaayiramaai Nalkiya Nadha
Kurishodu Chernnappol Snehicha Nadha
Sweekarikku Ee Jeevitham
Nin Divya Dhanangal Nee Niraikku
-----
Paripoornna Hrudhayam Paripaavanam
Neeyennil Niranju Ninnaal
Paripoornna Hrudhayam Paripaavanam
Neeyennil Niranju Ninnaal
Peelasayil, Muriyum Nin Nombaram
Hrudhayathil Cherthu Veikkaam
Kaikumbilil Kaazhchayumai
Balivedhiyil Ninneedumee
Thiruyagamarppikkum Altharayil
Thiruvosthi Roopanaam En Daivame
Kaazhchakal Sweekarikkoo
Nalkaazhchayaay En Jeevitham
Sampoornamaai Nalkunnitha
Anjappam Ayaayiramaai Nalkiya Nadha
Kurishodu Chernnappol Snehicha Nadha
Sweekarikku Ee Jeevitham
Nin Divya Dhanangal Nee Niraikku
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet