A |
സരിഗമപദനിസ, സനിധപമഗരിസ
സരിഗമപദനിസ, സനിധപമഗരിസ |
|
🎵🎵🎵 |
A |
സരിഗമപദനിസ, സനിധപമഗരിസ
സരിഗമപദനിസ, സനിധപമഗരിസ |
|
🎵🎵🎵 |
M |
കാലിത്തൊഴുത്തില്‍ ബേതലഹേമില്‍
ഉണ്ണി യേശു പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി |
A |
സരിഗമപദനിസ, സനിധപമഗരിസ
സരിഗമപദനിസ, സനിധപമഗരിസ |
F |
കാലിത്തൊഴുത്തില്‍ ബേതലഹേമില്‍
ഉണ്ണി യേശു പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി |
M |
വന്നു പിറന്നു
സ്വര്‍ഗ്ഗത്തിന്റെ മഹിമകള്‍ വിട്ട് |
F |
ആട്ടിടയന്മാര്
വന്നു കണ്ടു |
M |
വിദ്വാന്മാരവര് വന്നു വണങ്ങി
കാല്ക്കല് കാഴ്ച്ചകള്‍ വെച്ചു നമിച്ചു
സന്തോഷത്തോടെ മടങ്ങി, ആ ആ ആ ആ |
F |
വിദ്വാന്മാര് അവര്‍ വന്നു വണങ്ങി
കാല്ക്കല് കാഴ്ച്ചകള്‍ വെച്ചു നമിച്ചു
സന്തോഷത്തോടെ മടങ്ങി, ഹേയ്! ഹാ ഹാ ഹാ |
|
|
A |
ആമോദത്താല്‍ ആര്‍ത്തു പാടി
സന്തോഷത്താല്‍ ഏറ്റു പാടി, ബം ബം ബം |
A |
ആമോദത്താല്‍ ആര്‍ത്തു പാടി, ഹാ ഹാ ഹാ
സന്തോഷത്താല്‍ ഏറ്റു പാടി, ബം ബം ബം |
A |
ഒന്നായി!
ഒന്നായി പാടാം നമുക്കൊന്നൂടെ പാടിടാം ഈ ഗാനം
ബഹുസന്തോഷത്തോടെ |
|
|
A |
കാലിത്തൊഴുത്തില്‍ ബേതലഹേമില്‍
ഉണ്ണി യേശു പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി |
|
—————————————– |
M |
രക്ഷകന് ഒരുനാള്‍ വന്നു പിറക്കും (ല ല ല)
എന്നൊരു വാര്‍ത്ത കേള്ക്കാരായി (ഹ ഹ ഹ) |
M |
സരിഗമപദനിസ, സനിധപമഗരിസ
സരിഗമപദനിസ, സനിധപമഗരിസ |
F |
രക്ഷകന് ഒരുനാള്‍ വന്നു പിറക്കും
എന്നൊരു വാര്‍ത്ത കേള്ക്കാരായി (ല ല ല) |
M |
കാത്തിരുന്നൊരു, സര്‍വ്വ ജനത്തിനും
ദൈവം നല്കിയ വരദാനം (ഹ ഹ ഹ ഹ ഹ) |
F |
കാത്തിരുന്നൊരു, സര്‍വ്വ ജനത്തിനും
ദൈവം നല്കിയ വരദാനം |
A |
യേശുവിന് ജനനം…യേശുവിന് ജനനം…
യേശുവിന് ജനനം… |
|
🎵🎵🎵 |
A |
അതിനു തിരഞ്ഞെടുത്തു മറിയത്തെയും
കൂടെ നില്പ്പാന് ജോസപ്പിനെയും
കാലിക്കൂടും ആട്ടിടയരും വിദ്വാന്മാരും നക്ഷത്രങ്ങളും
എല്ലാം, ഒരുങ്ങി തിരു ജനനത്തിങ്കല്
എല്ലാം, ഒരുങ്ങി തിരു ജനനത്തിങ്കല് |
|
|
A |
ആമോദത്താല്‍ ആര്‍ത്തു പാടി
സന്തോഷത്താല്‍ ഏറ്റു പാടി |
A |
ഒന്നായി!
ഒന്നായി പാടാം നമുക്കൊന്നൂടെ പാടിടാം ഈ ഗാനം
ബഹുസന്തോഷത്തോടെ…
ഗാനം ബഹുസന്തോഷത്തോടെ |
|
—————————————– |
A |
ഹേയ്! ഹാ ഹാ ഹാ
ബം ബം ബം
ഹാ ഹാ ഹാ
ലാ ലാ ലാ |
A |
ഹേയ്.. ഹേയ്.. ഹേയ്……… |
|
—————————————– |
F |
ദൂത ഗണങ്ങളന്നു ഇമ്പമോടെ
ആര്‍ത്തു പാടിയാ സുന്ദര രാവില്‍ |
F |
സരിഗമപദനിസ, സനിധപമഗരിസ
സരിഗമപദനിസ, സനിധപമഗരിസ |
M |
ദൂത ഗണങ്ങളന്നു ഇമ്പമോടെ
ആര്‍ത്തു പാടിയാ സുന്ദര രാവില്‍ |
F |
ദൈവപുത്രന്, വന്നു പിറന്നതു
പൂര്‍ണ്ണ മനുഷ്യനായി |
M |
ദൈവപുത്രന്, വന്നു പിറന്നതു
പൂര്‍ണ്ണ മനുഷ്യനായി |
A |
ബേതലഹേമില്‍… ബേതലഹേമില്‍…
ബേതലഹേമില്‍… |
|
🎵🎵🎵 |
A |
അന്നു ദാവീദിന്റെ പട്ടണത്തില്‍
ജന്മമെടുത്തോരിമ്പ ഗാനം
തപ്പിനോടും, നൃത്തത്തോടും, വാദ്യത്തോടും, മേളത്തോടും
പാടാം, നമുക്കും തിരുജനനത്തിങ്കല്‍
പാടാം, നമുക്കും തിരുജനനത്തിങ്കല്‍ |
|
🎵🎵🎵 |
F |
കാലിത്തൊഴുത്തില്‍ ബേതലഹേമില്‍
ഉണ്ണി യേശു പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി |
A |
സരിഗമപദനിസ, സനിധപമഗരിസ
സരിഗമപദനിസ, സനിധപമഗരിസ |
M |
കാലിത്തൊഴുത്തില്‍ ബേതലഹേമില്‍
ഉണ്ണി യേശു പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി |
F |
വന്നു പിറന്നു
സ്വര്‍ഗ്ഗത്തിന്റെ മഹിമകള്‍ വിട്ട് |
M |
ആട്ടിടയന്മാര്
വന്നു കണ്ടു |
F |
വിദ്വാന്മാരവര് വന്നു വണങ്ങി
കാല്ക്കല് കാഴ്ച്ചകള്‍ വെച്ചു നമിച്ചു
സന്തോഷത്തോടെ മടങ്ങി, ആ ആ ആ ആ |
M |
വിദ്വാന്മാര് അവര്‍ വന്നു വണങ്ങി
കാല്ക്കല് കാഴ്ച്ചകള്‍ വെച്ചു നമിച്ചു
സന്തോഷത്തോടെ മടങ്ങി, ഹേയ്! ഹാ ഹാ ഹാ |
|
|
A |
ആമോദത്താല്‍ ആര്‍ത്തു പാടി
സന്തോഷത്താല്‍ ഏറ്റു പാടി, ബം ബം ബം |
A |
ആമോദത്താല്‍ ആര്‍ത്തു പാടി, ഹാ ഹാ ഹാ
സന്തോഷത്താല്‍ ഏറ്റു പാടി, ബം ബം ബം |
A |
ഒന്നായി!
ഒന്നായി പാടാം നമുക്കൊന്നൂടെ പാടിടാം ഈ ഗാനം
ബഹുസന്തോഷത്തോടെ |
A |
ഒന്നായി പാടാം നമുക്കൊന്നൂടെ പാടിടാം ഈ ഗാനം
ബഹുസന്തോഷത്തോടെ |
A |
ഗാനം ബഹുസന്തോഷത്തോടെ |
A |
ഗാനം ബഹുസന്തോഷത്തോടെ |