M | കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ |
F | കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ |
M | കരളിലെ ചോരയാല്‍ പാരിന്റെ പാപങ്ങള്‍ കഴുകി കളഞ്ഞവനേ |
F | കരളിലെ ചോരയാല്‍ പാരിന്റെ പാപങ്ങള്‍ കഴുകി കളഞ്ഞവനേ |
M | അടിയങ്ങള്‍ നിന്‍ നാമം വാഴ്‌ത്തീടുന്നൂ ഹല്ലേലൂയാ ഹല്ലേലൂയാ |
F | അടിയങ്ങള്‍ നിന്‍ നാമം വാഴ്‌ത്തീടുന്നൂ ഹല്ലേലൂയാ ഹല്ലേലൂയാ |
A | കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ |
A | കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ |
—————————————– | |
M | കനിവിന്‍ കടലേ അറിവിന്‍ പൊരുളേ ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍ |
F | കനിവിന്‍ കടലേ അറിവിന്‍ പൊരുളേ ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍ |
M | നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍ ഹല്ലേലൂയാ ഹല്ലേലൂയാ |
F | നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍ ഹല്ലേലൂയാ ഹല്ലേലൂയാ |
A | കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ |
A | കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ |
—————————————– | |
F | ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുവായ് ഉണരൂ ഉണരൂ മണിവിളക്കേ |
M | ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുവായ് ഉണരൂ ഉണരൂ മണിവിളക്കേ |
F | കര്‍ത്താവേ കനിയു നീ യേ..ശു നാഥാ ഹല്ലേലൂയാ ഹല്ലേലൂയാ |
M | കര്‍ത്താവേ കനിയു നീ യേ..ശു നാഥാ ഹല്ലേലൂയാ ഹല്ലേലൂയാ |
F | കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ |
M | കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ |
F | കരളിലെ ചോരയാല്‍ പാരിന്റെ പാപങ്ങള്‍ കഴുകി കളഞ്ഞവനേ |
M | കരളിലെ ചോരയാല്‍ പാരിന്റെ പാപങ്ങള്‍ കഴുകി കളഞ്ഞവനേ |
A | അടിയങ്ങള്‍ നിന്‍ നാമം വാഴ്‌ത്തീടുന്നൂ ഹല്ലേലൂയാ ഹല്ലേലൂയാ |
A | അടിയങ്ങള്‍ നിന്‍ നാമം വാഴ്‌ത്തീടുന്നൂ ഹല്ലേലൂയാ ഹല്ലേലൂയാ |
A | കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ |
A | കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Karuna Niranjavane
Kaali Thozhuthil Pirannavane
Karuna Niranjavane
Karalile Chorayal Paarinte Paapangal
Kazhuki Kalanjavane
Karalile Chorayal Paarinte Paapangal
Kazhuki Kalanjavane
Adiyangal Nin Naamam Vaazhtheedunnu
Hallelujah Hallelujah
Adiyangal Nin Naamam Vaazhtheedunnu
Hallelujah Hallelujah
Kaali Thozhuthil Pirannavane
Karuna Niranjavane
Kaali Thozhuthil Pirannavane
Karuna Niranjavane
-----
Kanivin Kadale Arivin Porule
Choriyu Choriyu Anugrahangal
Kanivin Kadale Arivin Porule
Choriyu Choriyu Anugrahangal
Nin Munnil Vannitha Nilppu Njangal
Hallelujah Hallelujah
Nin Munnil Vannitha Nilppu Njangal
Hallelujah Hallelujah
Kaali Thozhuthil Pirannavane
Karuna Niranjavane
Kaali Thozhuthil Pirannavane
Karuna Niranjavane
-----
Ulakin Uyirai Manasil Madhuvayi
Unaru Unaru Manivilakke
Ulakin Uyirai Manasil Madhuvayi
Unaru Unaru Manivilakke
Karthave Kaniyu Nee Ye..shu Naadha
Hallelujah Hallelujah
Karthave Kaniyu Nee Ye..shu Naadha
Hallelujah Hallelujah
Kaali Thozhuthil Pirannavane
Karuna Niranjavane
Kaali Thozhuthil Pirannavane
Karuna Niranjavane
Karalile Chorayal Paarinte Paapangal
Kazhuki Kalanjavane
Karalile Chorayal Paarinte Paapangal
Kazhuki Kalanjavane
Adiyangal Nin Naamam Vaazhtheedunnu
Hallelujah Hallelujah
Adiyangal Nin Naamam Vaazhtheedunnu
Hallelujah Hallelujah
Kaali Thozhuthil Pirannavane
Karuna Niranjavane
Kaali Thozhuthil Pirannavane
Karuna Niranjavane
No comments yet