Malayalam Lyrics
My Notes
M | കാലിത്തൊഴുത്തില്‍ പിറന്നു വിണ്ണിന്റെ നാഥനാം യേശു |
F | കാലിത്തൊഴുത്തില്‍ പിറന്നു വിണ്ണിന്റെ നാഥനാം യേശു |
M | മറിയത്തിന്‍ മകനായി, ലോകത്തിന്‍ രക്ഷകനായ് മണ്ണില്‍ പിറന്നിതാ ദൈവം |
F | മറിയത്തിന്‍ മകനായി, ലോകത്തിന്‍ രക്ഷകനായ് മണ്ണില്‍ പിറന്നിതാ ദൈവം |
A | കൂട്ടമായ് പോയിടാം, ഉണ്ണിയെ കാണുവാന്‍ കൂട്ടരേ ഒത്തുചേര്‍ന്നാര്‍ത്തു പാടാം |
A | കൂട്ടമായ് പോയിടാം, ഉണ്ണിയെ കാണുവാന്‍ കൂട്ടരേ ഒത്തുചേര്‍ന്നാര്‍ത്തു പാടാം |
—————————————– | |
A | മെറി ക്രിസ്‌ത്മസ്.. ഹാപ്പി ക്രിസ്‌ത്മസ്.. മെറി ക്രിസ്‌ത്മസ്.. ഹാപ്പി ക്രിസ്‌ത്മസ്.. |
🎵🎵🎵 | |
M | മാലാഖവൃന്ദം, പാടുന്ന രാവില്‍ മാനവ രക്ഷ പിറന്ന രാവില്‍ |
F | മാലാഖവൃന്ദം, പാടുന്ന രാവില്‍ മാനവ രക്ഷ പിറന്ന രാവില്‍ |
M | മാനത്തു നിന്നൊരു, താരകം പാരില്‍ പുല്‍ക്കൂട്ടിനുള്ളിലായ് വന്നുദിച്ചു |
F | മാനത്തു നിന്നൊരു, താരകം പാരില്‍ പുല്‍ക്കൂട്ടിനുള്ളിലായ് വന്നുദിച്ചു |
A | കൂട്ടമായ് പോയിടാം, ഉണ്ണിയെ കാണുവാന്‍ കൂട്ടരേ ഒത്തുചേര്‍ന്നാര്‍ത്തു പാടാം |
A | കൂട്ടമായ് പോയിടാം, ഉണ്ണിയെ കാണുവാന്‍ കൂട്ടരേ ഒത്തുചേര്‍ന്നാര്‍ത്തു പാടാം |
—————————————– | |
A | മെറി ക്രിസ്‌ത്മസ്.. ഹാപ്പി ക്രിസ്‌ത്മസ്.. മെറി ക്രിസ്‌ത്മസ്.. ഹാപ്പി ക്രിസ്‌ത്മസ്.. |
🎵🎵🎵 | |
F | കാഴ്‌ച്ചകളേന്തി, രാജാക്കന്മാരും നക്ഷത്രം നോക്കിയങ്ങെത്തിടുന്നു |
M | കാഴ്‌ച്ചകളേന്തി, രാജാക്കന്മാരും നക്ഷത്രം നോക്കിയങ്ങെത്തിടുന്നു |
F | ഈ ലോക നാഥനെ, താണു വണങ്ങുവാന്‍ പോയിടാം ഈ രാവില്‍ ആര്‍ത്തുപാടാം |
M | ഈ ലോക നാഥനെ, താണു വണങ്ങുവാന്‍ പോയിടാം ഈ രാവില്‍ ആര്‍ത്തുപാടാം |
F | കാലിത്തൊഴുത്തില്‍ പിറന്നു വിണ്ണിന്റെ നാഥനാം യേശു |
M | കാലിത്തൊഴുത്തില്‍ പിറന്നു വിണ്ണിന്റെ നാഥനാം യേശു |
F | മറിയത്തിന്‍ മകനായി, ലോകത്തിന്‍ രക്ഷകനായ് മണ്ണില്‍ പിറന്നിതാ ദൈവം |
M | മറിയത്തിന്‍ മകനായി, ലോകത്തിന്‍ രക്ഷകനായ് മണ്ണില്‍ പിറന്നിതാ ദൈവം |
A | കൂട്ടമായ് പോയിടാം, ഉണ്ണിയെ കാണുവാന്‍ കൂട്ടരേ ഒത്തുചേര്‍ന്നാര്‍ത്തു പാടാം |
A | കൂട്ടമായ് പോയിടാം, ഉണ്ണിയെ കാണുവാന്‍ കൂട്ടരേ ഒത്തുചേര്‍ന്നാര്‍ത്തു പാടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാലിത്തൊഴുത്തില്‍ പിറന്നു വിണ്ണിന്റെ നാഥനാം യേശു മറിയത്തിന്‍ മകനായി, ലോകത്തിന്‍ രക്ഷകനായ് Kalithozhuthil Pirannu Vinninte Nadhanam Yeshu Lyrics | Kalithozhuthil Pirannu Vinninte Nadhanam Yeshu Song Lyrics | Kalithozhuthil Pirannu Vinninte Nadhanam Yeshu Karaoke | Kalithozhuthil Pirannu Vinninte Nadhanam Yeshu Track | Kalithozhuthil Pirannu Vinninte Nadhanam Yeshu Malayalam Lyrics | Kalithozhuthil Pirannu Vinninte Nadhanam Yeshu Manglish Lyrics | Kalithozhuthil Pirannu Vinninte Nadhanam Yeshu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalithozhuthil Pirannu Vinninte Nadhanam Yeshu Christian Devotional Song Lyrics | Kalithozhuthil Pirannu Vinninte Nadhanam Yeshu Christian Devotional | Kalithozhuthil Pirannu Vinninte Nadhanam Yeshu Christian Song Lyrics | Kalithozhuthil Pirannu Vinninte Nadhanam Yeshu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vinninte Nadhanaam Yeshu
Kaalithozhuthil Pirannu
Vinninte Nadhanaam Yeshu
Mariyathin Makanaayi, Lokathin Rakshakanaai
Mannil Pirannithaa Daivam
Mariyathin Makanaayi, Lokathin Rakshakanaai
Mannil Pirannithaa Daivam
Koottamaai Poyidaam, Unniye Kaanuvaan
Koottare Othuchernnaarthu Paadaam
Koottamaai Poyidaam, Unniye Kaanuvaan
Koottare Othuchernnaarthu Paadaam
-----
Merry Christmas... Happy Christmas...
Merry Christmas... Happy Christmas...
🎵🎵🎵
Malakhavrundham, Paadunna Raavil
Maanava Raksha Piranna Raavil
Malakhavrundham, Paadunna Raavil
Maanava Raksha Piranna Raavil
Maanathu Ninnoru, Thaarakam Paaril
Pulkkoottinullilaai Vannudhichu
Maanathu Ninnoru, Thaarakam Paaril
Pulkkoottinullilaai Vannudhichu
Koottamaai Poyidam, Unniye Kanuvaan
Koottare Othuchernnaarthu Paadaam
Koottamaai Poyidam, Unniye Kanuvaan
Koottare Othuchernnaarthu Paadaam
-----
Merry Christmas... Happy Christmas...
Merry Christmas... Happy Christmas...
🎵🎵🎵
Kaazhchakalenthi, Raajaakkanmaarum
Nakshathram Nokkiyangethidunnu
Kaazhchakalenthi, Raajaakkanmaarum
Nakshathram Nokkiyangethidunnu
Ee Lokha Nadhane, Thaanu Vananguvaan
Poyidaam Ee Raavil Aarthupaadaam
Ee Loka Nadhane, Thaanu Vananguvaan
Poyidaam Ee Raavil Aarthupaadaam
Kalithozhuthil Pirannu
Vinninte Nadhanam Yeshu
Kalithozhuthil Pirannu
Vinninte Nadhanam Yeshu
Mariyathin Makanaai, Lokathin Rakshakanaai
Mannil Pirannithaa Daivam
Mariyathin Makanaai, Lokathin Rakshakanaai
Mannil Pirannithaa Daivam
Koottamaai Poyidaam, Unniye Kaanuvaan
Koottare Othuchernnaarthu Paadaam
Koottamaai Poyidaam, Unniye Kaanuvaan
Koottare Othuchernnaarthu Paadaam
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet