Malayalam Lyrics
My Notes
M | കാലൊച്ച കേട്ടിന്നു പിന്‍തിരിഞ്ഞപ്പോള്‍ കണ്ടല്ലോ നിന്നെ ഞാന്‍ നാഥാ |
F | കാലൊച്ച കേട്ടിന്നു പിന്‍തിരിഞ്ഞപ്പോള്‍ കണ്ടല്ലോ നിന്നെ ഞാന്‍ നാഥാ |
M | കേട്ടല്ലോ നിന്‍ പ്രിയ ശബ്‌ദം എന്റെ, കാതുകളില്‍ തേന്‍മഴയായ് |
F | കേട്ടല്ലോ നിന്‍ പ്രിയ ശബ്‌ദം എന്റെ, കാതുകളില്‍ തേന്‍മഴയായ് |
A | കാലൊച്ച കേട്ടിന്നു പിന്‍തിരിഞ്ഞപ്പോള്‍ കണ്ടല്ലോ നിന്നെ ഞാന്‍ നാഥാ |
—————————————– | |
M | തിരുവോസ്‌തി രൂപനാം യേശു ദേവാ കമനീയ മോഹനം ഈ സംഗമം |
🎵🎵🎵 | |
F | തിരുവോസ്‌തി രൂപനാം യേശു ദേവാ കമനീയ മോഹനം ഈ സംഗമം |
M | അനവദ്യനാഥാ നിന്‍ ഒളികണ്ടു ഞാന്‍ തൂമഞ്ഞു പോലിന്നു വെണ്മയാര്‍ന്നുപോയ് |
F | അനവദ്യനാഥാ നിന്‍ ഒളികണ്ടു ഞാന്‍ തൂമഞ്ഞു പോലിന്നു വെണ്മയാര്‍ന്നുപോയ് |
A | കാലൊച്ച കേട്ടിന്നു പിന്‍തിരിഞ്ഞപ്പോള്‍ കണ്ടല്ലോ നിന്നെ ഞാന്‍ നാഥാ |
—————————————– | |
F | കാരുണ്യമൂര്‍ത്തിയാം കര്‍ത്താവേ നിന്‍ കരതാരിലെന്നെയെന്നും ചേര്‍ത്തിടണേ |
🎵🎵🎵 | |
M | കാരുണ്യമൂര്‍ത്തിയാം കര്‍ത്താവേ നിന്‍ കരതാരിലെന്നെയെന്നും ചേര്‍ത്തിടണേ |
F | ലാവണ്യ നയനങ്ങള്‍ പതിച്ചെന്നില്‍ നീ കനകാംബരത്തിന്റെ കാന്തി നല്‍കണേ |
M | ലാവണ്യ നയനങ്ങള്‍ പതിച്ചെന്നില്‍ നീ കനകാംബരത്തിന്റെ കാന്തി നല്‍കണേ |
F | കാലൊച്ച കേട്ടിന്നു പിന്‍തിരിഞ്ഞപ്പോള്‍ കണ്ടല്ലോ നിന്നെ ഞാന്‍ നാഥാ |
M | കേട്ടല്ലോ നിന്‍ പ്രിയ ശബ്‌ദം എന്റെ, കാതുകളില്‍ തേന്‍മഴയായ് |
A | കാലൊച്ച കേട്ടിന്നു പിന്‍തിരിഞ്ഞപ്പോള്‍ കണ്ടല്ലോ നിന്നെ ഞാന്‍ നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalocha Kettinnu Pinthirinjappol | കാലൊച്ച കേട്ടിന്നു പിന്‍തിരിഞ്ഞപ്പോള്‍ കണ്ടല്ലോ നിന്നെ ഞാന്‍ നാഥാ Kalocha Kettinnu Pinthirinjappol Lyrics | Kalocha Kettinnu Pinthirinjappol Song Lyrics | Kalocha Kettinnu Pinthirinjappol Karaoke | Kalocha Kettinnu Pinthirinjappol Track | Kalocha Kettinnu Pinthirinjappol Malayalam Lyrics | Kalocha Kettinnu Pinthirinjappol Manglish Lyrics | Kalocha Kettinnu Pinthirinjappol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalocha Kettinnu Pinthirinjappol Christian Devotional Song Lyrics | Kalocha Kettinnu Pinthirinjappol Christian Devotional | Kalocha Kettinnu Pinthirinjappol Christian Song Lyrics | Kalocha Kettinnu Pinthirinjappol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kandallo Ninne Njan Nadha
Kalocha Kettinnu Pin Thirinjappol
Kandallo Ninne Njan Nadha
Kettallo Nin Priya Shabdham
Ente Kaathukalil Then Mazhayaai
Kettallo Nin Priya Shabdham
Ente Kaathukalil Then Mazhayaai
Kalocha Kettinnu Pin Thirinjappol
Kandallo Ninne Njan Nadha
-----
Thiruvosthi Roopanaam Yeshu Deva
Kamaneeya Mohanam Ee Samgamam
🎵🎵🎵
Thiruvosthi Roopanaam Yeshu Deva
Kamaneeya Mohanam Ee Samgamam
Anavadhya Nadha Nin Oli Kandu Njan
Thoomanju Pol Innu Venmayaarnnu Poyi
Anavadhya Nadha Nin Oli Kandu Njan
Thoomanju Pol Innu Venmayaarnnu Poyi
Kalocha Kettinnu Pin Thirinjappol
Kandallo Ninne Njan Nadha
-----
Karunya Moorthiyaam Karthave Nin
Karathaaril Enne Ennum Chertheedane
🎵🎵🎵
Karunya Moorthiyaam Karthave Nin
Karathaaril Enne Ennum Chertheedane
Laavanya Nayanangal Pathichennil Nee
Kanakaambarathinte Kaanthi Nalkaname
Laavanya Nayanangal Pathichennil Nee
Kanakaambarathinte Kaanthi Nalkaname
Kalocha Kettinnu Pin Thirinjappol
Kandallo Ninne Njan Nadha
Kettallo Nin Priya Shabdham
Ente Kaathukalil Then Mazhayaai
Kalocha Kettinnu Pin Thirinjappol
Kandallo Ninne Njan Nadha
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet