Kalvari Kunnile Karunyame


K. S. Chithra

in

Vachanam

MALAYALAM LYRICS

 |   |   |   |   | 

M കാല്‍വരി കുന്നിലെ കാരുണ്യമേ
കാവല്‍ വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക
F കാല്‍വരി കുന്നിലെ കാരുണ്യമേ
കാവല്‍ വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക
—————————————–
M മുള്‍മുടി ചൂടി ക്രൂശിതനായി
പാപ ലോകം പവിത്രമാക്കാന്‍
F മുള്‍മുടി ചൂടി ക്രൂശിതനായി
പാപ ലോകം പവിത്രമാക്കാന്‍
M നിന്റെ അനന്തമാം സ്നേഹതരംഗങ്ങള്‍
എന്നെ നയിക്കുന്ന ദിവ്യ ശക്തി
F നിന്റെ വിശുദ്ധമാം വേദ വാക്യങ്ങള്‍
എന്റെ ആത്മാവിനു മുക്തിയല്ലോ
A സ്വീകരിച്ചാലും…. എന്നെ സ്വീകരിച്ചാലും
A കാല്‍വരി കുന്നിലെ കാരുണ്യമേ
കാവല്‍ വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക
—————————————–
F കാരിരുമ്പാണി താണിറങ്ങുമ്പോള്‍
ക്രൂരരോടും ക്ഷമിച്ചവന്‍ നീ
M കാരിരുമ്പാണി താണിറങ്ങുമ്പോള്‍
ക്രൂരരോടും ക്ഷമിച്ചവന്‍ നീ
F നിന്റെ ചൈതന്യമീ പ്രാണനാളങ്ങളില്‍
എന്നും ചലിക്കുന്ന ശ്വാസമല്ലോ
M നിന്റെ വിലാപം പ്രപഞ്ച ഗോളങ്ങളില്‍
എന്നും മുഴങ്ങുന്ന ദുഃഖ രാഗം
A സ്വീകരിച്ചാലും… എന്നെ സ്വീകരിച്ചാലും
A കാല്‍വരി കുന്നിലെ കാരുണ്യമേ
കാവല്‍ വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക
A കാല്‍വരി കുന്നിലെ കാരുണ്യമേ
കാവല്‍ വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Kalvari Kunnile Karunyame
Kaaval Vilakkavuka
Koorirul Paathayil Maanavarkkennum Nee
Deepam Kolutheeduka Margam Thelicheeduka

Kalvari Kunnile Karunyame
Kaaval Vilakkavuka
Koorirul Paathayil Maanavarkkennum Nee
Deepam Kolutheeduka Margam Thelicheeduka

-------

Mulmudi Choodi Krooshithanayi
Paapa Lokam Pavithramakkan
Mulmudi Choodi Krooshithanayi
Paapa Lokam Pavithramakkan

Ninte Ananthamaam Sneha Tharangangal
Enne Nayikkunna Divya Shakthi
Ninte Vishudhamaam Veda Vakyangal
Ente Athamavinu Mukthiyallo
Sweekarichaalum Enne Sweekarichaalum


Kalvari Kunnile Karunyame
Kaaval Vilakkavuka
Koorirul Paathayil Maanavarkkennum Nee
Deepam Kolutheeduka Margam Thelicheeduka

-------

Kaarirumbaani Thaanirangumbol
Kroorarodum Kshamichavan Nee
Kaarirumbaani Thaanirangumbol
Kroorarodum Kshamichavan Nee

Ninte Chaithanyamee Prana Naalangalil
Ennum Chalikkunna Shwasamallo
Ninte Vilaapam Prapancha Golangalil
Ennum Muzhangunna Dugha Raagam
Sweekarichaalum Enne Sweekarichaalum

Kalvari Kunnile Karunyame
Kaaval Vilakkavuka
Koorirul Paathayil Maanavarkkennum Nee
Deepam Kolutheeduka Margam Thelicheeduka

Kalvari Kunnile Karunyame
Kaaval Vilakkavuka
Koorirul Paathayil Maanavarkkennum Nee
Deepam Kolutheeduka Margam Thelicheeduka

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 46 Times. Lyrics ID : 3297