Malayalam Lyrics
My Notes
M | കാല്‍വരി കുരിശില്‍ മരിച്ചവനെ ആ ത്യാഗം എനിക്കായ്, സഹിച്ചവനെ തിരുരക്തമെനിക്കായ് ചൊരിഞ്ഞവനെ ആ ജീവനെനിക്കായ്, അര്‍പ്പിച്ചവനെ |
F | കാല്‍വരി കുരിശില്‍ മരിച്ചവനെ ആ ത്യാഗം എനിക്കായ്, സഹിച്ചവനെ തിരുരക്തമെനിക്കായ് ചൊരിഞ്ഞവനെ ആ ജീവനെനിക്കായ്, അര്‍പ്പിച്ചവനെ |
A | എങ്ങനെ, എങ്ങനെ കാണാതിരിക്കും ആ കാല്‍വരി സ്‌നേഹം, ഓര്‍ക്കാതിരിക്കും |
A | നന്ദി.. നന്ദി.. നന്ദി.. നാഥാ |
A | നന്ദി.. നന്ദി.. നന്ദി.. നാഥാ |
M | ആ കാല്‍വരി സ്‌നേഹത്തിനായ് നന്ദി നാഥാ |
M | എനിക്കായ് നീ ചെയ്‌തതിനായ് നന്ദി നാഥാ |
F | ആ കാല്‍വരി സ്‌നേഹത്തിനായ് നന്ദി നാഥാ |
F | എനിക്കായ് നീ ചെയ്‌തതിനായ് നന്ദി നാഥാ |
—————————————– | |
M | തലയില്‍, മുള്‍മുടി ധരിച്ചവനെ എന്‍ പാപത്തിന്‍ കുരിശതില്‍ കയറിയോനെ |
F | തലയില്‍, മുള്‍മുടി ധരിച്ചവനെ എന്‍ പാപത്തിന്‍ കുരിശതില്‍ കയറിയോനെ |
M | യൂദന്മാരുടെ രാജാവേ |
F | യൂദന്മാരുടെ രാജാവേ |
A | കുരിശെടുത്തു മണ്ണില്‍ നടന്നവനെ |
A | എങ്ങനെ, എങ്ങനെ കാണാതിരിക്കും ആ കാല്‍വരി സ്‌നേഹം, ഓര്‍ക്കാതിരിക്കും |
A | നന്ദി.. നന്ദി.. നന്ദി.. നാഥാ |
A | നന്ദി.. നന്ദി.. നന്ദി.. നാഥാ |
M | ആ കാല്‍വരി സ്‌നേഹത്തിനായ് നന്ദി നാഥാ |
M | എനിക്കായ് നീ ചെയ്‌തതിനായ് നന്ദി നാഥാ |
F | ആ കാല്‍വരി സ്‌നേഹത്തിനായ് നന്ദി നാഥാ |
F | എനിക്കായ് നീ ചെയ്‌തതിനായ് നന്ദി നാഥാ |
—————————————– | |
F | വീണ്ടും വരാമെന്ന, വാക്കു തന്നോനെന്റെ മാറാത്ത സഖിയാം യേശുവല്ലോ |
M | വീണ്ടും വരാമെന്ന, വാക്കു തന്നോനെന്റെ മാറാത്ത സഖിയാം യേശുവല്ലോ |
F | വരവിന്‍ പ്രത്യാശയാല്‍, നിറയ്‌ക്കു നാഥാ |
M | വരവിന്‍ പ്രത്യാശയാല്‍, നിറയ്‌ക്കു നാഥാ |
A | ദിനവും നിന്‍ ചാരെ, വസിച്ചീടുവാന്‍ |
A | എങ്ങനെ, എങ്ങനെ കാണാതിരിക്കും ആ കാല്‍വരി സ്‌നേഹം, ഓര്‍ക്കാതിരിക്കും |
A | നന്ദി.. നന്ദി.. നന്ദി.. നാഥാ |
A | നന്ദി.. നന്ദി.. നന്ദി.. നാഥാ |
F | ആ കാല്‍വരി സ്‌നേഹത്തിനായ് നന്ദി നാഥാ |
F | എനിക്കായ് നീ ചെയ്‌തതിനായ് നന്ദി നാഥാ |
M | ആ കാല്‍വരി സ്‌നേഹത്തിനായ് നന്ദി നാഥാ |
M | എനിക്കായ് നീ ചെയ്‌തതിനായ് നന്ദി നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Kurishil Marichavane Aa Thyaagam Enikkai, Sahichavane | കാല്‍വരി കുരിശില്‍ മരിച്ചവനെ ആ ത്യാഗം എനിക്കായ്, സഹിച്ചവനെ Kalvari Kurishil Marichavane Lyrics | Kalvari Kurishil Marichavane Song Lyrics | Kalvari Kurishil Marichavane Karaoke | Kalvari Kurishil Marichavane Track | Kalvari Kurishil Marichavane Malayalam Lyrics | Kalvari Kurishil Marichavane Manglish Lyrics | Kalvari Kurishil Marichavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Kurishil Marichavane Christian Devotional Song Lyrics | Kalvari Kurishil Marichavane Christian Devotional | Kalvari Kurishil Marichavane Christian Song Lyrics | Kalvari Kurishil Marichavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aa Thyaagam Enikkai, Sahichavane
Thiruraktham Enikkaai Chorinjavane
Aa Jeevan Enikkaai, Arppichavene
Kalvari Kurishil Marichavane
Aa Thyagam Enikkayi, Sahichavane
Thiruraktham Enikkaayi Chorinjavane
Aa Jeevan Enikkaai, Arppichavene
Engane, Engane Kaanathirikkum
Aa Kaalvari Sneham, Orkkaathirikkum
Nanni Nanni Nanni Nadha
Nanni Nanni Nanni Nadha
Aa Kaalvari Snehathinaai
Nanni Nadha
Enikkaai Nee Cheythathinaai
Nanni Nadha
Aa Kaalvari Snehathinaai
Nanni Nadha
Enikkaai Nee Cheythathinaai
Nanni Nadha
-----
Thalayil, Mulmudi Dharichavane
En Paapathin Kurishathil Kayariyone
Thalayil, Mulmudi Dharichavane
En Paapathin Kurishathil Kayariyone
Yoodhanmaarude Raajave
Yoodhanmaarude Raajave
Kurisheduthu Mannil Nadannavane
Engane, Engane Kanathirikkum
Aa Kaalvari Sneham, Orkkaathirikkum
Nanni Nanni Nanni Nadha
Nanni Nanni Nanni Nadha
Aa Kalvari Snehathinai
Nandi Nadha
Enikkaai Nee Cheythathinai
Nandi Nadha
Aa Kalvari Snehathinai
Nandi Nadha
Enikkaai Nee Cheythathinai
Nandi Nadha
-----
Veendum Varaamenna, Vaakku Thannon Ente
Maaraatha Sakhiyaam Yeshuvallo
Veendum Varaamenna, Vaakku Thannon Ente
Maaraatha Sakhiyaam Yeshuvallo
Varavin Prathyashayaal Niraikku Naadha
Varavin Prathyashayaal Niraikku Naadha
Dhinavum Nin Chaare Vasicheeduvaan
Engane, Engane Kanathirikkum
Aa Kaalvari Sneham, Orkkaathirikkum
Nanni Nanni Nanni Nadha
Nanni Nanni Nanni Nadha
Aa Kalvari Snehathinayi
Nandi Nadha
Enikkaai Nee Cheythathinayi
Nandi Nadha
Aa Kalvari Snehathinaayi
Nandi Nadha
Enikkaai Nee Cheythathinaayi
Nandi Nadha
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet